You are Here : Home / News Plus
ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിക്ക് ബന്ധം
സ്വര്ണ്ണക്കടത്തുകാരന് ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിയ്ക്ക് ബന്ധം. ഇത് സംബന്ധിച്ച സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചച്ചു. നടിക്ക് ബിഎംഡബ്ള്യു കാര്‍ വാങ്ങാന്‍ ഫയാസ് പണം...
ജെഡിയു എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു
ജെഡിയുവിന്റെ ഏക എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. മാട്ടിയ മഹലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷുയിബ് ഇഖ്ബാലാണ് ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആകെയുള്ള 70...
കോഴിക്കോട് ഇന്നും നേരിയ ഭൂചലനം
കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, മാങ്കാവ്, ഫറോഖ്, നെല്ലൂര്‍, കരുവന്തിരുത്തി ഭാഗങ്ങളില്‍ ഇന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 4.00 മണിയോടെയായിരുന്നു മൂന്നുസെക്കന്‍ഡ് നീണ്ട...
ജനസമ്പര്‍ക്ക പരിപാടി ഇന്ന് തൊടുപുഴയില്‍; കനത്ത സുരക്ഷ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി തിങ്കളാഴ്ച തൊടുപുഴ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലേക്ക്...
ക്ളിഫ് ഹൗസ് ഉപരോധ സമരത്തിന് ഇന്ന് തുടക്കം
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയായ ക്ളിഫ് ഹൗസിന് മുന്നില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച അനിശ്ചിതകാല ഉപരോധസമരം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10ന് പ്രതിപക്ഷ നേതാവ്...
ജയിലില്‍ ഹഫ്ത പിരിവ്; കൊടിസുനിയും സംഘവും സമ്പാദിച്ചത് ലക്ഷങ്ങള്‍
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യ പ്രതികളായ കൊടിസുനിയും സംഘവും കഴിഞ്ഞ ഒന്നരവര്‍ഷത്തിനകം ജയിലില്‍ ഹഫ്ത പിരിവിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍. റിമാന്‍ഡ് ചെയ്യപ്പെടുന്ന...
മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങി
മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ തുടങ്ങി. മുഖ്യമന്ത്രി ലാല്ത്വന്ഹാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷം മിസോറാം ജനാധിപത്യ മുന്നണിയും...
തൂത്തുവാരി ബി.ജെ.പി; കോണ്‍ഗ്രസ് തകര്‍ന്നു
ദില്ലി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരി.ദില്ലിയില്‍ 27 സീറ്റില്‍ ആം ആദ്മി...
ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ല: നിതിന്‍ ഗഡ്കരി
ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നും ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.വൈസ് പ്രസിഡന്റ് രാഹുല്‍...
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 41 സീറ്റുകളില്‍ ബി ജെ പിയും 41 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നില്‍ നില്ക്കുന്നു. മറ്റുള്ളവര്‍ മൂന്ന്...
മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ചെറിയ ഭൂചലനം
മലപ്പുറം,കോഴിക്കോട് ജില്ലകളിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം,...
വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് വസുന്ധരരാജെ സിന്ധ്യ
രാജസ്ഥാനിലെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വസുന്ധരരാജെ സിന്ധ്യ. നരേന്ദ്ര മോദിയുടെ സാന്നിധ്യം രാജസ്ഥാനിലെ വിജയത്തിന്റെ...
ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്ലോസാകും: പി.സി. ജോര്‍ജ്
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്ലോസാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്.
കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരത്തിന്റെ...
ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് രാജിവച്ചു
ഡല്‍ഹിയില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവച്ചു. ഷീലാ ദീക്ഷിത് രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്...
പരാജയം സമതിക്കുന്നു: കോണ്‍ഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് . മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും വിജയിച്ചവരെ അഭിനന്ദിക്കുന്നതായും ജനവിധി...
അരുണ്‍കുമാറിന്‍െറ നിയമനത്തില്‍ ക്രമക്കേടെന്ന്വിജിലന്സ് റിപ്പോര്‍ട്ട്
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ മകന് വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതിലും സ്ഥാനകയറ്റം നല്‍കിയതിലും ക്രമക്കേടുണ്ടെന്ന്...
ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി
ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി തുടങ്ങി. ഇം.എസ്.എസ് സ്റ്റേഡിയത്തിലെ വേദിയില്‍ രാവിലെ ഒമ്പതിന് പരിപാടി ആരംഭിച്ചു. മുന്‍കൂട്ടി ലഭിച്ച 6,318...
പി. സി ജോര്‍ജിന്‍െറ ബ്ളോഗില്‍ നവീന വേതാളമായി തിരുവഞ്ചൂര്‍
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒറ്റുകാരനായ നവീന വേതാളമായി ചിത്രീകരിച്ച് ചീഫ് വിപ്പ് പി. സി ജോര്‍ജിന്‍െറ ബ്ളോഗ്. എമേര്‍ജിങ് ഫൈറ്റ് എന്ന ബോ്ളഗില് 'ഭോജരാജനും നവീന...
കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ വിവാദം
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദം. മലയാള സിനിമയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള സിനിമ എന്ന് മേളയുടെ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും അച്ചടിച്ചതാണ് വിവാദത്തിന്...
കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ വിവാദംസെല്ലുലോയ്ഡ് പിന്‍വലിക്കും -കമല്‍
കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ വിവാദംസെല്ലുലോയ്ഡ് പിന്‍വലിക്കും -കമല്‍
കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ വിവാദംസെല്ലുലോയ്ഡ് പിന്‍വലിക്കും -കമല്‍
ആഭ്യന്തര വകുപ്പിനെതിരായ പരാമര്‍ശങ്ങള്‍ ഗൗരവതരം -ലീഗ്
ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുമെന്ന് മുസ്ലിം ലീഗ്. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി....
കോഴിക്കോട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
ജില്ലാ ജയിലിലെ സെ്പ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിന്്റെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍...
തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
തൃശ്ശൂര്‍ കേച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേച്ചേരി...
ഇന്തോ- മ്യാന്മര് അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി
മണിപ്പൂരിലെ ഇന്തോ- മ്യാന്മര് അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി.ഉഖ്റുല്‍ ജില്ലയിലാണ് വെടിവെയ്പുണ്ടായത്. കാംജോങ് ഗ്രാമത്തില്‍ പെട്രോളിങ് നടത്തിയ അസം...
ഇന്ത്യയില്‍ അഞ്ചുദിവസത്തെ ദുഖാചരണം
നെല്‍സണ്‍ മണ്ടേലയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ അഞ്ചുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്.
ഡി.ജി.പിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ചെന്നിത്തല
ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി ആഭ്യന്തരമന്ത്രിയെ...
ജോയ് ആലുക്കാസ് 7.6 ലക്ഷം രൂപ കെട്ടിവയ്ക്കണം
നെടുമ്പാശേരി വിമാനത്താവളം വഴി നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയ കേസില്‍ 7.6 ലക്ഷം രൂപ പണമായി കെട്ടിവെക്കാനും 23 ലക്ഷം രൂപയുടെ ബോണ്ട് നല്‍കാനും ഹൈക്കോടതി ജോയ് ആലുക്കാസിനോട്...
വിവാദ പ്രസ്താവന: ഖേദപ്രകടനവുമായി ജയില്‍ മേധാവി
ജയില്‍ മേധാവി അലക്സാണ്ടര്‍ ജേക്കബ് ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദപ്രകടനവുമായി രംഗത്ത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്...