You are Here : Home / News Plus
ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ലെന്ന് സുധീരന്
ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്. ചെന്നിത്തലയുടെ...
പത്മനാഭസ്വാമി ക്ഷേത്രം: ജില്ലാ ജഡ്ജിയുടെ പ്രതിനിധിയായി എസ്. വിജയകുമാര്‍
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള പ്രതിനിധിയെ ജില്ലാ ജഡ്ജി നിര്‍ദേശിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. വിജയകുമാറാണ് പ്രതിനിധിയാകുക. തിരുവനന്തപുരം...
ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് തുടങ്ങി. കശ്മീര്‍ (ഒരു സീറ്റ്), യു.പി (14), പഞ്ചാബ് (13), ഗുജറാത്ത് (26), ബിഹാര്‍(ഏഴ്), ബംഗാള്‍ (ഒമ്പത്), ആന്ധ്ര (17) സംസ്ഥാനങ്ങളിലും ദാദ്ര...
ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും ഇന്ന് കൂടിക്കാഴ്ച നടത്തും
കോണ്‍ഗ്രസിനകത്ത് പുകയുന്ന ബാര്‍ ലൈസന്‍സ് പ്രശ്നം പരിഹരിക്കുന്നതിന്്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി...
മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി
മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. സംഭവം നടന്ന് 24 മണിക്കൂറിനകം ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം. ഇതിലൂടെ...
കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ അന്തരിച്ചു
കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ(94) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വിദേശകാര്യമന്ത്രാലയത്തിലെ...
ചിത്രകാരന് എം.വി ദേവന് അന്തരിച്ചു
ചിത്രകാരന് എം.വി ദേവന് (86) അന്തരിച്ചു. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ആലുവ പുളിഞ്ചോട്ടിലെ വസതിയായ ചൂര്‍ണിലായിരുന്നു അന്ത്യം.
ശില്പി,...
ഡയറ്ററി സപ്ളിമെന്റ്: റാന്‍ബാക്സി വിചാരണ നേരിടമെന്ന് സുപ്രീംകോടതി
ഔഷധാംശം ഉള്‍പ്പെടുന്ന ഡയറ്ററി സപ്ളിമെന്റ് വില്പന നല്കിയ കേസില്‍ പ്രമുഖ മരുന്ന് ഉല്പാദകരായ റാന്‍ബാക്സി കമ്പനി വിചാരണ നേരിടമെന്ന് സുപ്രീംകോടതി.
ആഗോളതലത്തില്‍...
ബാര്‍ ലൈസന്‍സ്: സുധീരനുമായി ചര്‍ച്ച ചെയ്താല്‍ പ്രശ്നം തീരില്ലെന്ന് എക്സൈസ് മന്ത്രി
പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യം കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനുമായി ചര്‍ച്ച ചെയ്താല്‍ തീരില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബാര്‍ ലൈസന്‍സ്...
ചന്ദ്രശേഖരനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി പ്രതാപവര്‍മ തമ്പാന്
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി കൊല്ലം ഡി.സി.സി അധ്യക്ഷന്‍ പ്രതാപവര്‍മ തമ്പാന്. കെ.പി.സി.സി നിര്‍വാഹക സമിതി...
ബാറുകള്‍ക്ക് അനുമതി: യുഡിഎഫ് ചര്‍ച്ചചെയ്തേക്കില്ല
ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യം ഇന്ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ചചെയ്തേക്കില്ല. പാര്‍ട്ടിക്കുള്ളില്‍ ധാരണയാവാത്തതിനാലാണ് വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍...
മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല ബസ് സമരം
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു. ബസുടമകളുടെ സംഘടനയായ കേരള ബസ്...
കൊച്ചി മെട്രോ: കെഎംആര്‍എല്ലിന് ഭൂമി നേരിട്ട് ഏറ്റെടുക്കാം
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെഎംആര്‍എല്ലിന് നേരിട്ട് ഏറ്റെടുക്കാമെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ഇതോടെ മെട്രോയ്ക്ക് ആവശ്യമായ സ്ഥലമെടുക്കുന്നതിലെ...
ജയിലിലായാല്‍ അവിടെ ചായക്കട നടത്താന്‍ തയാറാണെന്ന് മോദി
ഗുജറാത്തില്‍ ലോകായുക്ത ഉണ്ടായിരുന്നെങ്കില്‍ താന്‍ ജയിലിലാകുമായിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ നരേന്ദ്ര മോദി രംഗത്ത്. ജയിലിലായാല്‍ താന്‍ അവിടെ ചായക്കട...
ഐ.പി.എല്‍ ഒത്തുകളി മുഗ്ദല്‍ കമ്മിറ്റി അന്വേഷിക്കേണ്ടെന്ന് ബിസിസിഐ
ഐ.പി.എല്‍ ഒത്തുകളി ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയെ കൊണ്ട് വീണ്ടും അന്വേഷിപ്പിക്കുന്നത് ബിസിസിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തു. സ്വതന്ത്രസമിതിയെ കൊണ്ട്...
അഫ്ഗാനിസ്താനില്‍ 49 ഭീകരരും 5 സൈനികരും കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 49 ഭീകരരും 5 സൈനികരും കൊല്ലപ്പെട്ടു. പഖ്തിയ പ്രവിശ്യയിലാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന...
ഹാരിസണ്‍ ഭൂമിയിലെ ആദിവാസി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു
ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ വയനാട്ടിലെ ഭൂമിയില്‍ നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിച്ചു. മേപ്പാടി-അരപ്പറ്റ, നെടുമ്പാല എന്നീ പ്രദേശങ്ങളില്‍ ആദിവാസി ക്ഷേമസമിതിയുടെ...
പുതിയ ബാറിന് അനുമതി: സുധീരന് ഡി.സി.സിയുടെ റിപ്പോര്‍ട്ട് തേടി
കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന് റിപ്പോര്‍ട്ട് തേടി. ബാറിന് അനുമതി നല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്...
ടി.പി വധക്കേസ്: അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. പി.മോഹനന് ഉള്‍പ്പെടെ 24 പ്രതികളെ വെറുതെ...
പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം തയാറാക്കുന്നത് നാളെ പൂര്‍ത്തിയാകുമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍....
പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ ജസ്റ്റിസ് രാജന്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധിയില്‍ കൃത്രിമം നടന്നുവെന്ന അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്െറയും വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി...
ബി.ജെപിയെ മാറ്റി നിര്‍ത്താന്‍ മതേതരസഖ്യത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്
പൊതു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മതേതരസഖ്യത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ...
പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം
സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആരറയോടെ ഗ്രൗണ്ട് ഫേ്ളാറിലെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടമോ ആളപായമോ ഇല്ല....
ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 16 സീറ്റ്...
ചേളാരി ഐഒസി പ്ലാന്റിലെ സമരം പിന്‍വലിച്ചു
ചേളാരി ഐഒസി പ്ലാന്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ നല്കിയ...
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: തങ്ങള്‍ക്ക് പങ്കില്ലെന്ന് എംഎല്‍എമാര്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പ്രതിക്ഷേധപ്രകടനത്തിനിടെ അക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം എംഎല്‍എമാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക...
ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി
ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ...
മോദി ചെകുത്താനെന്നു മമത
മോദി ചെകുത്താനും അപകടകാരിയുമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി ഭരണത്തിലേക്ക് വന്നാല്‍ ഇന്ത്യ ഇരുട്ടിലേക്കാകും പോകുകയെന്നും മമത കോല്‍ക്കത്തയില്‍ പറഞ്ഞു. മോദി...
ഫിലിപ്പിയന്സുമായി കരാര്‍: ചൈനയെ ലക്ഷ്യംവച്ചുള്ളതല്ലെന്ന് ഒബാമ
ഫിലിപ്പിയന്സുമായി ഒപ്പിട്ടിരിക്കുന്ന സുരക്ഷാ കരാര്‍ ചൈനയെ ലക്ഷ്യംവച്ചുള്ളതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ.
അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാരാജ്യങ്ങളും...
യുഎസ്സില്‍ ചുഴലിക്കാറ്റില്‍ 17 പേര് മരിച്ചു
യുഎസ്സിലെ ഒക്ലഹോമയിലും അര്‍ക്കന്‍സാസിലും ചുഴലിക്കാറ്റില്‍ 17 പേര് മരിച്ചതായി അധികൃതര്‍. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തു നിന്നും മധ്യഭാഗത്തു കൂടിയാണ് ചുഴലിക്കാറ്റ്...