You are Here : Home / News Plus
കാസര്‍ഗോഡ് ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍; കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ് ടി സിദ്ദിഖ് 5000 വോട്ടുകള്‍ക്ക് മുന്നില്‍.കണ്ണൂരില്‍ പികെ ശ്രീമതി 4000 വോട്ടുകള്‍ക്ക് മുന്നില്‍. കോഴിക്കോടും...
വാരാണസിയില്‍ മോദി മുന്നില്‍ അമേത്തിയില്‍ രാഹുല്‍ മുന്നില്‍
വാരാണസിയില്‍ മോദി മുന്നില്‍ . അമേത്തിയില്‍ രാഹുല്‍ മുന്നില്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍.
. കാസര്‍ഗോഡ് ടി സിദ്ദിഖ് 2500 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ഗോഡ് ടി സിദ്ദിഖ് 2500 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ എംഐ ഷാനവാസ് 800 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. വയനാട്ടില്‍ എംഐ ഷാനവാസ് 800 വോട്ടുകള്‍ക്ക് മുന്നില്‍
വഡോധരയില്‍ മോദി മുന്നില്‍
വഡോധരയില്‍ മോദി മുന്നില്‍
ദേശീയ തലത്തില്‍ ബി ജെ പി 18 സീറ്റുകളില്‍ മുന്നില്‍
ദേശീയ തലത്തില്‍ ബി ജെ പി 18 സീറ്റുകളില്‍ മുന്നില്‍ നില്ക്കുന്നു
കണ്ണൂരില്‍ എല്‍ഡിഎഫ്, കൊല്ലത്ത് പ്രേമചന്ദ്രന് 100 വോട്ടുകള്‍ക്ക് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി.കണ്ണൂരില്എല്ഡിഎഫ്, കൊല്ലത്ത് പ്രേമചന്ദ്രന് 100 വോട്ടുകള്‍ക്ക് മുന്നില്‍
ഇടുക്കിയിലും തിരുവനന്തപുരത്തും കോഴിക്കോടും എല്‍ഡിഎഫ് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. ഇടുക്കിയിലും തിരുവനന്തപുരത്തും ചാലക്കുടിയിലും കോഴിക്കോടും എല്‍ഡിഎഫ് മുന്നില്‍
എറണാകുളം പൊന്നാനി മലപ്പുറം ആലപ്പുഴ എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നില്‍
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. മാവേലിക്കരയിലും, കൊല്ലം, വടകരയിലും എറണാകുളം പൊന്നാനി മലപ്പുറം ആലപ്പുഴ എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നില്‍
ദേശീയ തലത്തില്‍ 3 സീറ്റില്‍ ബി ജെ പി മുന്നില്‍
ദേശീയ തലത്തില്‍ 3 സീറ്റില്‍ ബി ജെ പി മുന്നില്‍ നില്ക്കുന്നു.
കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. കണ്ണൂരും കാസര്ഗോടും എല്‍ ഡി എഫ് മുന്നില്‍
വോട്ടെണ്ണല്‍ തുടങ്ങി
പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, വടകരയിലും ഇടതു മുന്നണി മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിതുടങ്ങിയിരിക്കുന്നത്.
കേരളത്തില്‍ പന്ത്രണ്ടു മണിയോടെ വോട്ടെണ്ണിത്തീരും
കേരളത്തില്‍ പന്ത്രണ്ടോടെ വോട്ടെണ്ണിത്തീരും. 36 കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ടിന് എണ്ണിത്തുടങ്ങി നിമിഷങ്ങള്‍ക്കകം ഫലസൂചനകള്‍ അറിയാനാവും....
വോട്ടെണ്ണലിന് ഇനി ഒരു മണിക്കൂര്‍
രാജ്യം കാതോര്‍ത്തിരിക്കുന്ന പതിനാറാം ലോക്സഭ തെരഞ്ഞെടപ്പ് ഫലം പുറത്തു വരാന്‍ ഇനി ഒരു മണിക്കൂര്‍ കൂടി മാത്രം. 989 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്‍െറ ആദ്യ ഫലങ്ങള്‍...
പരാജയ കാരണം മനപാഠമാക്കി കോണ്‍ഗ്രസ്
ദില്ലി: പരാജയം സംഭവിച്ചാല്‍ പ്രതിരോധം തീര്‍ക്കാനുള്ള വിശദീകരണങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്കി. പ്രധാനമായും സാമ്യാജ്യത്വ ശക്തികളുടെ പിന്തുണയോടെ നടന്ന വര്‍ഗ്ഗീയ...
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ച് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം എത്തുന്നതിന്്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി. സാധാരണ ജൂണ്‍...
മോദി മന്ത്രിസഭയിലേക്കില്ളെന്ന് സുഷമ സ്വരാജ്
ന്യൂദല്‍ഹി: മോദി മന്ത്രിസഭയിലേക്കില്ളെന്ന് ബി.ജെ.പി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ്. തീരുമാനം സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ആഭ്യന്തര,ധനകാര്യ,...
‘ഓപറേഷന് കുബേര’യില്‍ എ.എസ്.ഐ കുടുങ്ങി
പഴയന്നൂര്‍ (തൃശൂര്‍): കൊള്ളപ്പലിശക്ക് പണം കൊടുക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര വകുപ്പ് ആസൂത്രണം ചെയ്ത ‘ഓപറേഷന് കുബേര’യില്‍ എ.എസ്.ഐ കുടുങ്ങി. പാലക്കാട് എ.ആര് ക്യാമ്പിലെ...
ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍
ന്യൂഡല്‍ഹി: രാജ്യം കാതോര്‍ത്തിരിക്കുന്ന പതിനാറാം ലോക്സഭ തെരഞ്ഞെടപ്പ് ഫലം വെള്ളിയാഴ്ച അറിയാം. 989 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്‍െറ ആദ്യ ഫലങ്ങള്‍ ഉച്ചക്ക് 11 മണിയോടെ...
ബ്ലേഡ് മാഫിയ: പോലീസ് പരാതി ഒത്തുതീര്‍പ്പാക്കിയത് എഡിജിപി അന്വേഷിക്കും
ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത കുടുംബം നല്കിയ പരാതി പോലീസ് ഒത്തുതീര്‍പ്പാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...
"ടി.പി: 51, 51 വെട്ടിന്റെ ചിത്രീകരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.
ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന " സഖാവ് ടി.പി: 51 വയസ്, 51 വെട്ട് " എന്ന സിനിമയുടെ ചിത്രീകരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴികോട്...
മലൈസ്വാമിയെ ജയലളിത പുറത്താക്കി
എ.ഐ.എ.ഡി.എം.കെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി....
ടിപിക്കെതിരെ പരാമര്‍ശം: കെ.കെ. രമ കേസ് നല്കി.
സിപിഎം നേതാവ് സി. ഭാസ്കരനെതിരേ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ കേസ് നല്കി. ടിപിക്കെതിരേ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരേയാണ് കേസ്. വടകര സിജെഎം കോടതിയിലാണ് രമ പരാതി...
പ്രധാനമന്ത്രി മൗനം പാലിച്ചത് മനപ്പൂര്‍വം:ടികെഎ നായര്‍
പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പിന്തുണച്ച് മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍. വിവാദങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചത് മനപ്പൂര്‍വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പല...
സരിതയുടെ മൊഴിയെടുക്കുന്നത് കോടതി മാറ്റിവച്ചു.
എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ മാനഭംഗക്കേസില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴിയെടുക്കുന്നത് കോടതി മാറ്റിവച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് സരിത മൊഴി...