You are Here : Home / News Plus
ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പമുണ്ടാകും;ഞാന്‍ വന്നിരിക്കുന്നത് നിങ്ങളിലൊരാളാവാന്‍- രാഹുല്‍ ഗാന്ധി
മോദിയെപ്പോലെ മൻ കി ബാത്തിനല്ല താൻ വയനാട്ടിലെത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവർത്തിക്കാനുമാണ് താൻ എത്തിയതെന്ന് സുൽത്താൻ...
തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് നല്കാന് സൂക്ഷിച്ച ഒന്നരക്കോടി രൂപ പിടികൂടി
വോട്ടർമാർക്ക് നൽകാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. എഐഎഡിഎംകെയെ പിളർത്തി ടി.ടി.വി ദിനകരൻ രൂപം കൊടുത്ത അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടിയുടെ...
രാഹുൽ തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം
വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ...
ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കുമെന്ന് ടിപി സെൻകുമാര്‍
തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു. ...
എഎം ആരിഫിന്റെ ഇലക്ഷന് മേഖലാ കമ്മിറ്റി ഓഫീസിന് തീയിട്ടു
ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം ആരിഫിന്റെ മണ്ണഞ്ചേരി ഇലക്ഷന് മേഖലാ കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. എഎം ആരിഫിന്റെ തെരഞ്ഞെടുപ്പ്...
പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി
പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്....
സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; കെ സുധാകരനെതിരെ കേസെടുത്തു
സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ...
സ്ഥാനാര്‍ത്ഥിയുടെ ഓഫിസില്‍ നിന്ന് പണം പിടിച്ച സംഭവം; വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്
തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍നിന്ന് പണം പിടിച്ച സംഭവത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷന്. വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്...
കേരളത്തില്‍ കനത്ത മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം
കേരളമുൾപ്പെടെ രാജ്യത്തെല്ലായിടത്തും ഈ വർഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തിൽ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോൾ...
വയനാട്ടിലും അമേഠിയിലും പ്രസംഗിക്കാൻ മോദിയ്ക്ക് ധൈര്യമില്ല-ഖുശ്ബു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും പ്രചാരണത്തിനെത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭയമാണെന്ന് കോൺഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു....
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ശശി തരൂരിനെ സന്ദര്‍ശിച്ചു
തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. കേരളത്തിൽ ബിജെപിയുടെ...
മലപ്പുറത്ത് ടാങ്കർ ലോറി ഓട്ടോയിലിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു
മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കർ ലോറി ഗുഡ്സ്...
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനങ്ങളില്‍ നടപടി തൃപ്തികരമെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കൈക്കൊണ്ട നടപടികൾ തൃപ്തികരമാണെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരത്തെ കുറിച്ച്...
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: ശബരിമല വിധി നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലീം വ്യക്തി നിയമ ബോർഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ...
ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; കേരളത്തിൽ നിന്നുള്ള മത്സരം രാജ്യത്തിനുള്ള സന്ദേശം
സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ്...
ചട്ടലംഘനം: തെര. കമ്മീഷന്റെ നടപടി ശരിവച്ച് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് ചട്ടംലഘിച്ചവര്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടികളില്‍ തൃപ്തി അറിയിച്ച് സുപ്രീംകോടതി. യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ബിഎസ്പി ലീഡര്‍ മായാവതിക്കും...
കുറ്റബോധത്തിന്റെ ഒരുകെട്ട് പൂക്കളുമായി ബ്രിട്ടീഷ് സ്ഥാനപതി ജാലിയന്‍വാലാബാഗില്‍
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി സ്മൃതി കുടീരത്തില്‍. ശനിയാഴ്ച രാവിലെയാണ് പൂക്കളുമായി ബ്രിട്ടീഷ് ഹൈകമീഷണര്‍ ഡൊമിനിക്...
വീണ്ടും റഫാൽ: അനിൽ അംബാനിക്ക് ഫ്രാൻസ് നൽകിയത് ശതകോടികളുടെ വൻ നികുതിയിളവ്
റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോൺടെ. അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നൽകിയെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യയും...
വയനാട്ടില്‍ സ്ഥാനാര്‍ഥികള്‍ക്ക് മാവോവാദി ഭീഷണി
വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് മാവോവാദി ഭീഷണിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് സ്ഥാനാർഥികളുടെ സുരക്ഷക്കായി ഗൺമാൻമാരെ നിയോഗിച്ചു. വനാതിർത്തിയിലുള്ള...
മോദി ഇന്ന് തമിഴ്നാട്ടിൽ
തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ്...
ശബരിമല പ്രശ്നം സജീവമാക്കുന്നു; നാമജപ പ്രതിഷേധത്തിനൊരുങ്ങി കർമസമിതി
തെരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം സജീവമാക്കാൻ ശബരിമല കർമ്മസമിതി. നോട്ടീസുകളും ഫ്ളക്സുകൾക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി....
ഡോ. ഡി ബാബു പോൾ അന്തരിച്ചു
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്...
സംസ്ഥാനത്തിന്റെ കാവൽക്കാരൻ പെരും കള്ളനെന്ന് ചെന്നിത്തല
കിഫ്ബി മസാല ബോണ്ടിൽ സംസ്ഥാന സർക്കാരിന് എതിരായ ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയർത്തിയ...
ഭാര്യയെ കൊന്ന കേസ്: ബിജു രാധാകൃഷ്ണനെയും അമ്മയെയും വെറുതെ വിട്ടു
ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടു. വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ...
തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവന എത്രയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം-സുപ്രീംകോടതി
സംഭാവന നൽകുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മെയ് 15 വരെ തിരഞ്ഞെടുപ്പ്...
എന്റേത് ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്ക്: രാഹുൽ ഗാന്ധി
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട്ടിലെ പ്രചാരണ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്കാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ...
വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്റെ കർഷക മാർച്ച് ഇന്ന്
വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ഇന്ന്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും...
'അമിത് ഷായ്ക്ക് വയനാടിനെക്കുറിച്ച് എന്തറിയാം?'; പാകിസ്താൻ പരാമർശത്തിനെതിരെ പിണറായി
വയനാടിനെതിരായ അമിത് ഷായുടെ പ്രസ്താവന അർഥശൂന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ അപമാനിക്കലാണിത്. വയനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രം അറിയാവുന്നവർ പാകിസ്താനോട് വയനാടിനെ...
തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി; ആചാരപ്രകാരം വെടിക്കെട്ട് നടത്താം
തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. ആചാരപ്രകാരം തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്നാണ് സുപ്രീംകോടതിയുടെ വിധി. പടക്കത്തിനും വെടിക്കെട്ടിന്റെ സമയത്തിനും...