You are Here : Home / News Plus
നിബന്ധനകളോടെ മണല്‍, മണ്ണ്, പാറ ഖനനത്തിന് അനുമതി
കോടതികളുടെയും പരിസ്ഥിതി സമിതിയുടെയും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മണ്ണും മണലും പാറയും ഖനനം ചെയ്യുന്നതിന് അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മണല്‍ ക്ഷാമം...
സ്പെക്ട്രം ലേലം കഴിഞ്ഞു; സര്‍ക്കാറിന് 61,162 കോടി
വ്യാഴാഴ്ച അവസാനിച്ച സ്പെക്ട്രം ലേലത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നത് 61,162.22 കോടി രൂപ. 2ജി സേവനം നല്‍കുന്നതിനുള്ള 900 മെഗാഹെട്സ്, 1800 മെഗാഹെട്സ് ബാന്‍ഡുകളിലേക്കുള്ള ലേലമാണ് 10 ദിവസമായി...
സോണിയ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും
കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ വെള്ളിയാഴ്ച രാവിലെ 11.30ന് കൊച്ചിയിലത്തെും. നെടുമ്പാശേരി...
നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയ ചേര്‍ത്തല സ്വദേശിയായ ജര്‍മന്‍ പാര്‍ലമെന്റ് അംഗം സെബാസ്റ്റ്യന്‍ എടാത്തി വിവാദത്തില്‍
ബെര്‍ലിന്‍: കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചു കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയ ചേര്‍ത്തല സ്വദേശിയായ ജര്‍മന്‍ പാര്‍ലമെന്റ് അംഗം സെബാസ്റ്റ്യന്‍ എടാത്തി...
യുഎസ് നയതന്ത്രജ്ഞന് ജോലിക്കാരിക്ക് നല്‍കുന്നത് മൂന്നു ഡോളറിലും താഴെ
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ വീട്ടുവേലക്കാരിക്ക്
ശമ്പളം നിഷേധിച്ചു എന്ന ആരോപണത്തിന്മേല് അമേരിക്കയില്‍ അറസ്റ്റു
ചെയ്യപ്പെട്ടതും തുടര്‍ന്നുണ്ടായ...
അമേരിക്കന്‍ അംബാസഡര്‍ മോഡിയെ കണ്ടു; വിലക്ക് നീങ്ങിയേക്കും
ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍, നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗറിലെ വസതിയില്‍ എത്തിയാണ് നാന്‍സി മോഡിയെ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ്...
തെലുങ്കാന: 18 എംപിമാര്‍ക്ക് സസ്പെന്ഷന്
തെലുങ്കാന ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച 18 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ടിഡിപി എംപി നാരായണ റാവു...
തെരുവ് യുദ്ധം ലോക്സഭയില്‍;കത്തികാട്ടല്‍, വാതക പ്രയോഗം; എംപിമാര്‍ പുറത്തേക്കോടി
തെലങ്കാന ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കടുത്ത ബഹളത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ബഹളത്തെത്തുടര്‍ന്ന് തെലങ്കാന ബില്‍ സഭയുടെ മേശപ്പുറത്ത്. ബില്ലിനെ ചൊല്ലി സഭയ്ക്ക്...
നിലമ്പൂര്‍ കൊലപാതകം ; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
കോണ്‍ഗ്രസ് ഒഫീസില്‍ നടന്ന കൊലക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. നിലമ്പൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ഏഴു ദിവസത്തേക്കാണ് ബിജു...
കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു മരണം
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ തെന്മല പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു...
ജനലോക്പാല്‍ ബില്‍ ഇന്ന് നിയമസഭയില്‍
കേന്ദ്രസര്‍ക്കാരിനെതിരെ നേരിടാന്‍ ജനലോക്പാല്‍ ബില്ലുമായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍. ജനലോക്പാല്‍ ബില്‍ ഇന്ന് ഡല്‍ഹി നിയമസഭയുടെ മേശപ്പുറത്ത് വെക്കും. നാലു ദിവസമായി...
നാന്‍സി പവല്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍തഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധി നഗറിലുള്ള മോഡിയുഡെ ഔദ്യോഗിക വസതിയില്‍...
തെലുങ്കാന ബില്‍ ഇന്ന് അവതരിപ്പിക്കും
തെലുങ്കാന ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചക്ക് 12 മണിയുടെ സെഷനില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ബില്ല്...
പ്രശസ്ത സംവിധായകന് ബാലു മഹേന്ദ്ര അന്തരിച്ചു
പ്രശസ്ത ചലചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര (74) അന്തരിച്ചു. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ ‘യാത്ര’...
ജസീറയുടെ സമരപ്പന്തല്‍ കോടിയേരി സന്ദര്‍ശിച്ചു
സെക്രട്ടേറിയറ്റിന് മുന്നിലെ ജസീറയുടെയും കുട്ടികളുടെയും സമരപ്പന്തല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ചു.
ബുധനാഴ്ച...
മേധ പട്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നര്‍മതാ ബചാവോ ആന്ദോളന് നേതാവ് മേധാപട്കറും മത്സരിച്ചേക്കും.
ആം ആദ്മി പാര്‍ട്ടി ടിക്കറ്റിലോ സ്വതന്ത്രയായോ മത്സരിക്കാന്‍ പദ്ധതിയുള്ളതായാണ് മേധയുമായി...
ദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍, അയല്‍വാസി കസ്റ്റഡിയില്‍
ഇടുക്കി ബൈസണ്‍വാലിയില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൊട്ടന്‍കാട് ചാരുപൊയ്കയില് അപ്പുക്കുട്ടന്, ഭാര്യ ശാന്തമ്മ എന്നിവരെയാണ് മരിച്ച നിലയില്‍...
ബംഗളൂരുവില്‍ മലയാളി യുവാക്കളെ കഴുത്തറുത്ത് കൊന്നു
കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ രണ്ടുപേരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. ഒരാഴ്ച മുമ്പ് ബംഗളൂരുവിലെ എച്ച്.എസ്.ആര്. ലേഔട്ടില്‍നിന്ന് കാണാതായ മലയാളികളാണ്...
ജോണി നെല്ലൂരിനു ഇരട്ടവേഷം നല്ലതല്ലെന്നു മന്ത്രി അനൂപ്
പിറവം:ജോണി നെല്ലൂരിനു ഇരട്ടവേഷം നല്ലതല്ലെന്നു മന്ത്രി അനൂപ് ജേക്കബ്.റേഷന്‍ വ്യാപാരികളുടെ സമരത്തിന്റെ പേരില്‍ പാര്‍ട്ടി ചെയര്മാന് ന്യായീകരിക്കാവുന്ന നിലപാടല്ല ജോണി നെല്ലൂര്‍...
മീരാ ജാസ്മിന് വിവാഹിതയായി
നടി മീരാ ജാസ്മിന് വിവാഹിതയായി. ദുബായില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ് പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍...
റെയില്‍വേ ബജറ്റ് : 72 പുതിയ ട്രെയിനുകള്‍
72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു കൊണ്ട് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു.യാത്രാ, ചരക്കു കൂലി വര്‍ധനയില്ല
ബജറ്റില്‍...
ഐ.പി.എല്‍ താരലേലം: യുവരാജിന് 14 കോടി,
ഐ.പി.എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് യുവരാജ് സിങ് ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി.14 കോടി രൂപക്ക് യുവിയെ റോയല്‍ ചലഞ്ചഴേ്സ്...
"ക്രൈം" ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ മാതാവ് നിര്യാതയായി
"ക്രൈം’’ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ മാതാവ് കോഴിക്കോട് മായനാട് വൈശ്യംപുറം (കുറ്റ്യട) തറവാട്ടില്‍ ടി.പി.സുമതി അമ്മ(87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ
അസുഖം...
നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൊണ്ട് വന്ന നെയ്യാറ്റിന്‍കര സ്വദേശിയായ വിജയകുമാര്‍...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നത്തെിയ പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേപ്പര്‍...
റോഡ് ഉപരോധ സമരം: രാജ് താക്കറെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
സംസ്ഥാനത്തെ ടോള്‍ പിരിവിനെതിരെ റോഡ് ഉപരോധ സമരം നടത്തിയ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെയെ പൊലീസ് അറസ്റ്റു ചെയ്തു. ചുങ്ക പിരിവിനെതിരെ ചെമ്പൂരില്‍...
നിലമ്പൂരില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ മണ്ഡലത്തില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താലിന്...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ശമ്പളപരിഷ്കരണം അഞ്ച് വര്‍ഷത്തിലൊരിക്കലാക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി...
റെയില്‍വേ ബജറ്റ് ഇന്ന്
പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ് അവതരണം ഇന്ന് . വരുമാനക്കമ്മി മൂലം യാത്രാ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാത്ത ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍...
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ : രവി പിള്ള
സൗദി: ചില കേന്ദ്രങ്ങളില്‍ നിന്ന് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ് എന്ന് പ്രമുഖ വ്യവസായി രവി പിള്ള.നിയമ വിരുദ്ധമായ രീതിയില്‍ താന്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്...