You are Here : Home / News Plus
ജൂണ്‍ 25 ന് ദിലീപ്-കാവ്യ വിവാഹം ?
ജൂണ്‍ 25 ന് ദിലീപ്-കാവ്യ വിവാഹം നിശ്ചയിച്ചുവെന്ന് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും ഇതിനെ പറ്റി അറിയില്ലെന്നും ദിലീപ് പറഞ്ഞു....
പാമോലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി.എസിന് അനുമതി
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്കാന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകാടതി സമയം അനുവദിച്ചു. ഉമ്മന്‍ചാണ്ടിയുടെ പങ്ക്...
വിവാഹവേദിയില്‍ വധുവിനെ വെടിവെച്ചു കൊന്നു
വിവാഹവേദിയില്‍ വധുവിനെ സ്റ്റേജില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി. ഭോപാലിലെ ലാല്‍ഘട്ട് മേഖലയില്‍ ആണ് സംഭവം. ഡോക്ടര്‍ ജയശ്രീ നാംദിയോ ആണ് ദാരുണമായി...
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജനാര്‍ദ്ദനറെഡ്ഡി അന്തരിച്ചു
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ജനാര്‍ദ്ദന റെഡ്ഡി(80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട്...
ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ചിട്ടി തട്ടിപ്പില്‍...
ഫോണ്‍ ഉപയോഗിച്ചതിന് ശകാരിച്ചു; വിദ്യാര്‍ഥിനി സ്കൂളില്‍ തൂങ്ങിമരിച്ചു
സ്കൂള്‍ കോമ്പൗണ്ടിനകത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് ടീച്ചര്‍ ശകാരിച്ച പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. 12ാം ക്ളാസ് വിദ്യാര്‍ഥിയാണ് മരിച്ചത്....
സുധീരനെതിരായ ഷാനിമോളുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് സതീശന്
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരായ ഷാനിമോള്‍ ഉസ്മാന്‍െറ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ഉപാധ്യക്ഷന്‍ വി.ഡി സതീശന്. ഷാനിമോള്‍ ഉസ്മാനെ മദ്യലോബിയുടെ ആളായി...
പറവൂര്‍ പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി
പറവൂര്‍ പീഡനക്കേസ് റദ്ദാക്കണമെന്ന ഏഴാം പ്രതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി....
യു.പിയില്‍ ട്രെയിന്‍ ജീപ്പിലിടിച്ച് 13 മരണം
യു.പിയിലെ കോതിപ്പൂരില് ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് 13 പേര് മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത്...
പാമോലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി.എസിന് അനുമതി
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്കാന് പ്രതിപക്ഷനേതാവ് വി.എസ് അച്യൂതാനന്ദന് സുപ്രീംകാടതി സമയം അനുവദിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പങ്ക്...
കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ അറേബ്യയുടെ ദുബായ് വിമാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ...
കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്
മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മന്നോട്ടു കൊണ്ടു പോകാനുള്ള നടപടികള്‍ ആലോചിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ (കെ.എം.ആര്.എല്‍) ഡയറക്ടര്‍...
ബി.ജെ.പി റാലി : വ്യക്തിയെയോ പാര്‍ട്ടിയെയോ പേടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്
കമീഷനെതിരെ പ്രതിഷേധിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പു കമീഷന് ആശ്ചര്യം പ്രകടിപ്പിച്ചു. നിയമാനുസൃതം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയ...
മോദി വാലില്‍ തീകൊളുത്തിയ ഹനുമാനെന്ന് മമതാ ബാനര്‍ജി
ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങള്‍ കനക്കുന്നു. മോദിയെ വാലില്‍ തീകൊളുത്തിയ ഹനുമാനോട് ഉപമിച്ച തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി...
മഴ : കരിപ്പൂരില്‍ ഇറങ്ങേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കു വന്ന വിമാനം കനത്ത മഴയെ തുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് തിരിച്ചുവിട്ടു.
സൗദി എയര്‍ ലൈന്സിന്്റെ വിമാനമാണ് തിരിച്ചുവിട്ടത്.
തൃശൂര്‍ പൂരം: വിളംബരമറിയിച്ച് തെക്കേഗോപുര വാതില്‍ തുറന്നു.
തൃശൂര്‍ പൂരത്തിന് വിളംബരമായി വടക്കുംനാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ തുറന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് ഈ വാതില്‍ തുറക്കാറുള്ളത്.പൂരത്തില്‍ പങ്കാളിയായ...
മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് സുരക്ഷ കണക്കിലെടുത്ത്: തിര.കമ്മീഷന്
സുരക്ഷാ പ്രശ്നങ്ങള്‍ അടക്കമുള്ളവ കണക്കിലെടുത്താണ് വാരണാസിയില്‍ നരേന്ദ്ര മോദി നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് . ഈ പ്രശ്നത്തില്‍...
റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ വാരണാസിയില്‍ ബി ജെ പിയുടെ പ്രതിഷേധം
നരേന്ദ്രമോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം മത്സരിക്കുന്ന വാരണാസിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സംയമനം പാലിക്കണമെന്നും പ്രതിഷേധ...
മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു മരണം
ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും മരം വീണും കേരളത്തില്‍ രണ്ടു പേര് മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശി ഓമന(55)യാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച...
ബിഹാറില്‍ പോളിങ് ബൂത്തില്‍ വെടിവെപ്പ്; ഒരു മരണം
വടക്കന്‍ ബിഹാറിലെ സീതാമാര്ഗിലെ പോളിങ് ബൂത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏതാനും ആളുകള്‍ ഇവിടെ ബൂത്ത് കൈയേറാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെ...
മോദി ജമ്മു കശ്മീരിനെ വെട്ടിമുറിക്കും : ഒമര്‍ അബ്ദുല്ല
നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വെട്ടി മുറിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ജമ്മു...
കൂടങ്കുളത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതി
കൂടങ്കുളം ആണവ നിലയത്തിന്റെ സുരക്ഷാ മേല്‍നോട്ടത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുരക്ഷ വിലയിരുത്താന്‍ നിലവിലുള്ള സമിതി മതിയെന്നും കോടതി....
മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ തുടങ്ങി
മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം....
എറണാകുളത്ത് കനത്ത മഴ; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളം കയറി. മഴ മൂലം പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. എറണാകുളം-ഗുരുവായൂര്‍...
ആര്‍മി ടീമിനു വേണ്ടി മോഹന്‍ലാല്‍
കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ജവഹര്‍സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സരത്തില്‍ കാണികളുടെ പ്രിയങ്കരനായ മോഹന്‍ലാല്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍...
സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താല്‍
തൊടുപുഴ: പ്രശ്നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി വ്യാഴാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍....
കേരളത്തിന്‍െറ വാദം ന്യായമല്ല -ജയലളിത
ചെന്നൈ: മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ വാദത്തില്‍ ന്യായമില്ളെന്ന് തെളിഞ്ഞതായി തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത. സുപ്രീംകോടതി വിധി തമിഴ് ജനതക്ക്...
മുല്ലപ്പെരിയാര്‍ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണം -മുസ് ലിം ലീഗ്
മലപ്പുറം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് മുസ് ലിം ലീഗ്. ലക്ഷകണക്കിന് ആളുകളുടെ ജീവന് നേരിടുന്ന ഭീഷണിയെകുറിച്ച് വിധിയില്‍...
കനത്ത മഴ: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി. തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന് സന്ധ്യക്ക് ഏഴു മുതല്‍ ഒമ്പതു വരെ പാറമേക്കാവ്, തിരുവമ്പാടി...
മുല്ലപ്പെരിയാര്‍: വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. ജനങ്ങളുടെ സുരക്ഷ കോടതി പരിഗണിച്ചില്ലെന്നുള്ളത്...