You are Here : Home / News Plus
പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നു വി.എസ്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നേതൃമാറ്റം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്...
നരേന്ദ്ര മോദിയെ താന്‍ ന്യായീകരിച്ചിട്ടില്ല -ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ളെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ശശി തരൂര്‍. ഭരണപരമായ ചില കാര്യങ്ങള്‍...
ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തും -സരിത
കൊച്ചി: തന്നെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്കെതിരായ പരാതിയില്‍...
കുഞ്ഞാഞ്ഞയെത്തി
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ഭേദപ്പെട്ട മഴ...
മുഖ്യമന്ത്രി ഇടപെട്ടു; അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ ഡിസിസി സംരക്ഷിക്കും
സരിത നായര്‍ നല്കിയ മാനഭംഗക്കേസില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ പൂര്‍ണമായും സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി രാവിലെ അടിയന്തരയോഗം...
ഫയലുകള്‍ അടുക്കിവയ്ക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരനെ പാമ്പ് കടിച്ചു
കോട്ടയം മൂണ്ടക്കയത്ത് ഓഫീസില്‍ ഫയലുകള്‍ അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പ് കടിയേറ്റു.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
കുട്ടിക്കടത്ത്: പ്രധാന പ്രതി അറസ്റ്റില്‍
അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പ്രധാന പ്രതിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡുകാരനായ ഷെഫിഖ് ഷെയ്ഖ് പാലക്കാട്ടു നിന്നാണ് അറസ്റ്റിലായത്. ഇയാളെ...
ഗഡ്കരിക്കെതിരായ പ്രസ്താവന പിന്‍വലിക്കില്ലെന്ന് കെജ്രിവാള്
ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരിക്കെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് അരവിന്ദ് കെജ്രിവാള് കോടതിയെ അറിയിച്ചു.
പ്രസ്താവന പിന്‍വലിച്ചാല്‍ ഇരുവരും...
കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തായതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കോണ്‍ഗ്രസ് കണ്ണടെച്ചതിര്ക്കില്ലെന്നും രാജ്യത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍...
തൂത്തുക്കുടിയില്‍ ഫാക്ടറിയില്‍ വാതകചോര്‍ച്ച, 54 പേര് ആശുപത്രിയില്‍
മത്സ്യസംസ്കരണ ഫാക്ടറിയിലുണ്ടായ വാതകചോര്ച്ചയില് 54 പേര് ആശുപത്രിയില്‍ . ആരുടെയും നില ഗുരുതരമല്ല. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫാക്ടറി...
അസമിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സൂപ്രണ്ടും കോണ്സ്റ്റബിളുംകൊല്ലപ്പെട്ടു
അസമില്‍ കെര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്സ് (കെ പി എല്‍ ടി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സൂപ്രണ്ടും അംഗരക്ഷകനായ കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു.മധ്യ...
സ്പീക്കര്‍ സുമിത്രാ മഹാജന്
മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജനെ ലോക്സഭാ സ്പീക്കറായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പാര്‍ട്ടി നേതാക്കളും...
എ.പി. അബ്ദുള്ളക്കുട്ടി വേട്ടയാടപ്പെടുന്നു: കെ സുരേന്ദ്രന്
എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ സമൂഹത്തില്‍ വേട്ടയാടപ്പെടുന്നു എന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന് .
മാധ്യമങ്ങള്‍ കള്ളവാര്‍ത്തകള്‍ മെനയുന്നു. എംഎല്‍എയും...
സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം, 12 പേര്‍ക്ക് പരിക്ക്
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.
സുവര്‍ണക്ഷേത്രത്തിന്റെ ഭരണം വഹിക്കുന്ന...
തരൂരിന്റെ മോദി അനുകൂല നിലപാട് വ്യക്തിപരമെന്ന് കോണ്‍ഗ്രസ്
ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തരൂരിന്‍െറ വ്യക്തിപരമായ നിലപാടുകളാണെന്നും സര്‍ക്കാറിന്‍െറ പ്രവര്‍ത്തന രീതിയെക്കുറിച്ച് പാര്‍ട്ടി അഭിപ്രായപ്രകടനം നടത്താന്‍...
സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശം: ഇന്ന് കരാര്‍ ഒപ്പുവെക്കും
സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഈടാക്കാമെന്ന ധാരണയിലത്തെിയതോടെ മാനേജ്മെന്റ് അസോസിയേഷനും സര്‍ക്കാറും തമ്മില്‍...
ടി.പി രാമകൃഷ്ണന് അവധിയില്‍
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന് അവധിയില്‍ പ്രവേശിച്ചു. ഒരു മാസത്തെ അവധിയാണ് എടുത്തിട്ടുള്ളത്. ആയുര്‍വേദ ചികിത്സയ്ക്കായാണ് അവധിയെന്ന് പാര്‍ട്ടി...
എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായേക്കും : കെ.ആര് ഗൗരിയമ്മ
ജെ.എസ്.എസ് ആയി തന്നെ എല്‍.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.ആര് ഗൗരിയമ്മ. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സി.പി.എമ്മിലേക്കുള്ള...
ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ക്ലീമിസ് കാതോലിക്ക ബാവ
കൊച്ചി: നിലവാരമില്ലെന്നു കണ്ടെത്തിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവപത്രസമ്മേളനത്തില് ...
ക്രമസമാധാനത്തെക്കുറിച്ച് പേടിയുള്ളവര്‍ ഉത്തര്‍പ്രദേശിലേക്ക് വരേണ്ട -മുലായം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്കയുള്ളവര്‍ ഇങ്ങോട്ടു വരേണ്ടെതില്ളെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്.അവര്‍ ഡല്‍ഹിയില്‍...
മുറി ഇല്ലാതെ പാര്‍ലമെന്റില്‍ അദ്വാനി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പാര്‍ലമെന്റില്‍ മുറി ഇല്ലാതായി. എന്‍.ഡി.എ ചെയര്മാന് എന്ന സ്ഥാനം ഇല്ലാതായതോടെയാണ് അദ്വാനിക്ക് മുറി നഷ്ടപ്പെട്ടത്....
ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള സിനിമ ആദ്യമായി പാകിസ്താനില്‍ നാളെ പ്രദര്‍ശനത്തിന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള ഇന്ത്യന്‍ സിനിമ ആദ്യമായി പാകിസ്താനില്‍ നാളെ പ്രദര്‍ശനത്തിനത്തെുന്നു. എ.ആര് മുരുഗദോസ് സംവിധാനം ചെയ്ത് അക്ഷയ് കുമാറും സോനാക്ഷി...
സുമിത്ര മഹാജന് സ്പീക്കറാകും
പതിനാറാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കറായ കമല്‍ നാഥിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം...
കുട്ടിക്കടത്ത്: ഹൈക്കോടതിയ്ക്ക് ആശങ്ക;സര്‍ക്കാരിന് വിമര്‍ശനം
അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് കോടതി അറിയിച്ചു....
അഞ്ജലി ദമാനിയ എഎപി വിട്ടു
മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന എഎപി നേതാവും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. ഏറെ ദുഖത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അഞ്ജലി...
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു പി.ടി. തോമസ് വീണ്ടും
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.ടി. തോമസ്. ഇന്നല്ലെങ്കില്‍ നാളെ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കേണ്ടിവരും. ഇതിന്...
മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ദീലീപ് ഹര്‍ജി നല്കി
മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടന് ദീലീപ് ഹര്‍ജി ഫയല്‍ ചെയ്തു. എറണാകുളം കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഏറെക്കാലമായി താനും ഭാര്യയും...
മോദി-ഒബാമ കൂടിക്കാഴ്ച സെപ്തംബറില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സെപ്തംബര്‍ അവസാന ആഴ്ചയിലായിരിക്കും കൂടിക്കാഴ്ച. യു.എന്‍ ജനറല്‍ അസംബ്ളി...
അമേഠിയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്തു
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 25കാരിയെ കൂട്ടമാനഭംഗം ചെയ്തതായി റിപ്പോര്‍ട്ട്....
കുട്ടികളെ കടത്തല്‍ : മുഖ്യകണ്ണി അറസ്റ്റില്‍
കേരളത്തിലെ അനാഥശാലയിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഖ്തറിനെ പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊണ്ടുവന്നതിന്‍െറ...