You are Here : Home / News Plus
ശബരിമല വിഷയത്തിലെ നിലപാട് ബിജെപ്പിക്ക് ഗുണം ചെയ്യും
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി ജെ പി മാത്രമെന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരന്. മിസോറാമിലെ ഗവര്‍ണര്‍ സ്ഥാനം...
എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മടിയില്ല, അത് ഞങ്ങളുടെ ആത്മവിശ്വാസം-കോടിയേരി
സി.പി.എം എം.എൽ.എമാർ ലോക്സഭയിലേക്ക് വിജയിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത് സി.പി.എമ്മിന്റെ ആത്മവിശ്വാസം...
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയിൽ ഇ.ടി
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥികൾക്ക് മാറ്റമില്ല. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും. ലീഗ് ദേശീയ...
എംവി ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവും, പി ശശി ജില്ലാ കമ്മിറ്റിയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ശശി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു. കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ പി ശശിയെ ഉൾപ്പെടുത്താനാണ് തീരുമാനം. 11- ന് ചേരുന്ന ...
സൈനിക നീക്കങ്ങളെ വോട്ടിനായി ഉപയോഗിക്കരുതെന്ന് മുന്‍ നാവികസേനാമേധാവി
പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും വിങ് കമാൻഡർ അഭിനന്ദൻ വർത്തമനേയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ്...
ബാലാകോട്ട് വ്യോമാക്രമണം; 130 കോടി ജനങ്ങളാണ് എന്റെ തെളിവെന്ന് പ്രധാനമന്ത്രി
ബാലാകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനെ സന്തോഷിപ്പിക്കുകയാണ് അത്തരം...
വിട്ടുവീഴ്ചയില്ലാതെ ജോസഫും മാണിയും; കേരളാ കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്
ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് എം പൊട്ടിത്തെറിയിലേക്ക്. ഒരു സീറ്റേ വിട്ടുകൊടുക്കൂ എന്ന് കോൺഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് കിട്ടിയ ഒരു മണ്ഡലത്തിൽ...
16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം
പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി...
നീരവ് മോദിയുടെ അത്യാഢംബര ബംഗ്ലാവ് പൊളിച്ചു; തകർത്തത് സ്ഫോടനം നടത്തി
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. കയ്യേറ്റങ്ങളും നിർമ്മാണ ചട്ടലംഘനവും...
'പുൽവാമ' ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
പുൽവാമയിൽ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ...
ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
ലക്കിടി റിസോർട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ...
അയോധ്യ പ്രശ്നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതി
അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്കവിഷയം സുപ്രീംകോടതി മധ്യസ്ഥ ചർച്ചയ്ക്ക് വിട്ടു. മൂന്ന് പേരടങ്ങുന്ന സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മധ്യസ്ഥ ചർച്ചയ്ക്ക്...
ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമം,യുവാവ് പിടിയിൽ
കടൽക്കുതിരകളെ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാൻഗ്രോവ് സെൽ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് ഇയാൾ...
കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് മത്സരിക്കും
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ്...
ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ്
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ്...
തൊളിക്കോട് പീഡനം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍
തെളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയിലായി. മധുരയില്‍ നിന്നാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള...
വേനല്‍: സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുത് ; ബാലാവകാശ കമ്മീഷന്
സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. പരീക്ഷാഹാളില്‍...
തെരെഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും രാജ്യസഭ എം. പിയുമായ സുരേഷ് ഗോപി. പുതിയ സിനിമയുടെ തിരക്കുകളിലേയ്ക്ക് കടന്നതിനാലാണ് തെരെഞ്ഞടുപ്പില്‍...
വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കേണ്ട ; ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കേസിലെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന്...
ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്
ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഗ്രനേഡ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.
ബസ്...
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയാകും
ഗുജറാത്തിലെ പാട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. വൈകാതെ കോൺഗ്രസ് അംഗത്വമെടുക്കുന്ന ഹർദിക് ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക്...
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യുദ്ധം ഒഴിവാക്കിയെന്ന് ഇമ്രാന് ഖാന്
ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാൻ കഴിഞ്ഞതിനാൽ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു....
കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.ഭീകരരർക്കായി പ്രദേശത്ത് സേന തിരച്ചിൽ നടത്തുന്നതിനിടെയാണ്...
വയനാട്ടില്‍ വെടിയേറ്റ് മരിച്ചത് മാവോവാദി നേതാവ് സി.പി.ജലീല്‍
വയനാട് ലക്കിടിയിൽ സ്വകാര്യ റിസോർട്ടിന് സമീപം മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലർച്ചെ നാലര വരെ നീണ്ടു നിന്നതായി റിപ്പോർട്ട്....
രാജ്യത്ത് എല്ലാം കാണാതാകുന്നു; രാഹുൽ
രാജ്യത്ത് എല്ലാം കാണാതാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാൽ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ്...
ബഗൂസില്‍ ഐഎസ് ഭീകരര്‍ കീഴടങ്ങുന്നു; 400 പേര് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങുന്നുവെന്ന് റിപ്പോർട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കൻ നേതൃത്വത്തിലെ കുർദ് സഖ്യസൈന്യം അറിയിച്ചു. അവസാന താവളമായ...
പൊലീസ്-മാവോയിസ്റ്റ് വെടിവെപ്പ്: ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി...
പത്തനംതിട്ടയിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചു. ശബരിമല വിഷയത്തെ തുടർന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയുള്ള പത്തനംതിട്ട ലോക്സഭാ നിയോജക...
സി.പി.എം സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള സി.പി.എം. സ്ഥാനാർഥികളെ മാർച്ച് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെള്ളിയാഴ്ച ഇടതുമുന്നണി...
മഞ്ചേശ്വരം കേസില്‍ നിന്ന് പിന്മാറുന്നു-സുരേന്ദ്രന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി.കേസിലെ മുഴുവൻ വ്യക്തികളേയും വിസ്തരിക്കൽ പ്രായോഗികമല്ലെന്ന്...