You are Here : Home / News Plus
കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു: വി. മുരളീധരന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടുകള്‍ എവിടേക്കും പോയിട്ടില്ലെന്നും അതേസമയം സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തങ്ങളിലേക്ക് വലിയതോതില്‍...
ഓട്ടോഡ്രൈവര്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്ത് കടന്ന് കളഞ്ഞു
ആലപ്പുഴ: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആലപ്പുഴ പഴവങ്ങാടി ജംഗ്ഷനിലൂടെ യാത്രക്കാരുമായി വന്ന കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഓട്ടോഡ്രൈവര്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്ത്...
വയനാട്ടില്‍ ഉണ്ടായ കാട്ടുതീ മനുഷ്യസൃഷ്ടി: വനംവകുപ്പ്
വയനാട്: വയനാട്ടില്‍ ഉണ്ടായ കാട്ടുതീ സംഭവത്തില്‍ കേസെടുക്കാന്‍ വനംവകുപ്പ് പോലീസിനോട് ശുപാര്‍ശ ചെയ്തു.വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ...
വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ഥാടകര്‍ മരിച്ചു
എറണാകുളം കാലടിയിലും പെരുമ്പാവൂരിലും ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ഥാടകര്‍ മരിച്ചു. കാലടിയില്‍ മൂന്നാറില്‍ നിന്ന് തീര്ഥാടനത്തെിയ നാലു പേരാണ്...
രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരത്ത് രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ആഭ്യന്തരവകുപ്പ് കുതിരകളെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു....
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ഗുരുതര ക്രമക്കേട് : അമിക്കസ് ക്യൂറി
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം സര്‍ക്കാരിന് റിപ്പോര്‍ട്ട്...
സുരാജ് ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടനുമായ സുരാജ് വെഞ്ഞാറമൂട് നടന് ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ഉച്ചയോടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ജഗതിയെ കണ്ടത്....
കെജ്രിവാളിനുനേരെ വീണ്ടും കല്ലേറ്
വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പെട്ട അരവിന്ദ് കെജ് രിവാളിനുനേരെ കല്ളേറ്. ഇത് നാലാമത് തവണയാണ് പൊതു ജനമധ്യത്തില്‍ കെജ്...
എവറസ്റ്റില്‍ മഞ്ഞിടിച്ചില്‍ : ആറ് പര്‍വതാരോഹകര്‍ മരിച്ചു
ഹിമാലയനിരകളില്‍ എവറസ്റ്റ് കൊടുമുടിക്കുസമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പര്‍വതാരോഹകര്‍ മരിച്ചു. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. സമുദ്രനിരപ്പില്‍ നിന്നും 19000 അടി...
സുഡാനില്‍ യു.എന്‍ ക്യാമ്പിനുനേരെ അക്രമണം: 20 മരണം
ദക്ഷിണ സുഡാനിലെ ബോറില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 20 പേര് മരിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.mബോറിലെ...
അമിത്ഷായുടെ വിലക്ക് നീക്കി
ബിജെപി നേതാവ് അമിത്ഷായ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള...
വയനാട്ടിലെ കാട്ടുതീ : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
വയനാട്ടില്‍ മാര്‍ച്ച് മാസത്തിലുണ്ടായ കാട്ടുതീകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ. പലയിടത്തായി ഏക്കറുകണക്കിന് കാടു നശിപ്പിച്ച കാട്ടുതീ...
തിരഞ്ഞെടുപ്പ് പ്രചാരണം : പരസ്യപ്രസ്താവന വേണ്ടെന്ന് കെപിസിസി
ഷാനിമോള്‍ഉസ്മാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിട്ടുനിന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന് ആലപ്പുഴ ഡിസിസിക്ക് കെപിസിസി നിര്‍ദ്ദേശം...
പെരിയാറില്‍ 4 മലയാറ്റൂര്‍ തീര്‍ഥാടകര്‍ മുങ്ങി മരിച്ചു
പെരിയാറിലെ ശ്രീശങ്കര പാലത്തിനുതാഴെ നാല് തീര്‍ഥാടകര്‍ മുങ്ങി മരിച്ചു. മറയൂര്‍ സ്വദേശികളായ സുരേഷ്, ജോസഫ്, രാജേഷ്, അന്തോണി എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂര്‍...
യുപിയില്‍ പൊടിക്കാറ്റില്‍ 18 മരണം
ഉത്തര്‍പ്രദേശിലെ ലക്നൗവിലും സമീപപ്രദേശത്തുമുണ്ടായ പൊടിക്കാറ്റില്‍ 2വയസ്സുകാരനടക്കം 18 പേര്‍മരിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ലക്നൗവിലും...
വിമാനത്താവളം വഴി കടത്തിയ 4.2 കിലോ സ്വര്‍ണം പിടികൂടി
കാറില്‍ കടത്താന്‍ ശ്രമിച്ച 4.2 കിലോ സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടത്തിയ സ്വര്‍ണം കോഴിക്കോട്ടേക്ക്...
എല്‍.ഡി.എഫിന് 12-14 സീറ്റുകള്‍ ലഭിക്കുമെന്ന് സി.പി.എം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12-14 സീറ്റുകള്‍വരെ ലഭിക്കാമെന്ന്സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. ഇതില്‍ 10 സീറ്റില്‍ ഇടതുമുന്നണിക്ക് വിജയം...
അഞ്ചാം ഘട്ടത്തിലും കനത്തപോളിങ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ നാലുഘട്ടങ്ങളിലേതുപോലെ അഞ്ചാംഘട്ടത്തിലും മികച്ച പോളിങ്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളില്‍ മൊത്തം 1,762...
സുഡാനില്‍ അഭയാര്‍ഥിക്യാമ്പിനുനേരെ അക്രമണം: 55 മരണം
ദക്ഷിണ സുഡാനിലെ ബോറില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 55 പേര് മരിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോറിലെ...
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് അന്തരിച്ചു
സ്പാനീഷ് എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് (87) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നോവലിസ്റ്റ്, പത്രപ്രവര്ത്തകന് ,...
മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപ്പിടുത്തം
ദില്ലി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപടര്‍ന്നു. മമതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാര്‍ ലൈസന്‍സ്: വിവേചനം കാട്ടിയില്ലെന്ന് കേരളം
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയില്ലെന്ന് കേരള സര്‍ക്കാര്‍ . അര്‍ഹതയുള്ള ബാറുകള്‍ക്ക് മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളൂവെന്ന്...
ഉപദേശം നിര്‍ത്താന്‍ പ്രിയങ്കയോട് മേനക ഗാന്ധി
ഉപദേശം നിര്‍ത്താന്‍ പ്രിയങ്ക ഗാന്ധിയോട് മേനക ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതുപോലെ തന്റെ മകനും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക മാത്രമാണ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് പേരില്‍ നിന്ന് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ സ്വര്‍ണ...
മോഡല്‍ ഒരു മിത്താണെന്ന് ജയലളിത
നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മോഡി അവതരിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ ഒരു മിത്താണെന്ന് അവര്‍ പറഞ്ഞു. ഗുജറാത്ത് മോഡല്‍ എന്നത് വലിയ കളവാണ്. അതിനെ...
ഇറാക്കില്‍ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഇറാക്കിലെ സൈനിക കേന്ദ്രത്തിനുനേര്ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മോസൂളിന്റെ വടക്കന്‍ നഗരത്തിലായിരുന്നു ആക്രമണം നടന്നത്....
സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജി പരിശോധനയാകാം: സുപ്രീംകോടതി
സ്വകാര്യ ടെലികോം കമ്പനികളില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സ്വകാര്യ ടെലികോം കമ്പനികളും സെല്ലുലാര്‍ ഓപ്പറേഴ്സ്...
പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസി റിപ്പോര്‍ട്ട് തേടി
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ഡിസിസികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏതെങ്കിലും പ്രദേശിക ഘടകങ്ങള്‍...
വോട്ട് കച്ചവടം: ആരോപണം ആരും വിശ്വിസിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നെന്ന കെ. മുരളീധരന്‍െറ ആരോപണം സി.പി.ഐ തള്ളിക്കളഞ്ഞു. വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ആരും...
തിരുവനന്തപുരത്ത് എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം -കെ. മുരളീധരന്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. ഇതിനുള്ള പ്രത്യുപകാരം എല്‍.ഡി.എഫിന് കൊല്ലത്ത്...