You are Here : Home / News Plus
സരിത സിനിമയിലേക്ക്; പണം മുടക്കുന്നത് പ്രവാസി
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ മലയാളസിനിമയില്‍ നായികയായി അഭിനയിക്കാനൊരുങ്ങുന്നു. വിദേശ മലയാളിയായ ഒരു യുവാവാണത്രേ സരിതയെ വച്ച് സിനിമയെടുക്കാന്‍...
പാറ്റ്ന സ്ഫോടനപരമ്പര: നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
പാറ്റ്ന സ്ഫോടനപരമ്പര കേസുമായി ബന്ധപ്പെട്ട് നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സിമി പ്രവര്‍ത്തകനായ ഹൈദര്‍ അലിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി എന്‍ഐഎ...
മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ്
നരേന്ദ്ര മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് എംപി. ഒരു വ്യക്തിയോടും ലീഗിന് തൊട്ടുകൂടായ്മയില്ല. വ്യക്തിയായല്ല, പ്രധാനമന്ത്രിയായാണ് മോദിയെ കാണുക. മോദി സര്‍ക്കാരിനെ...
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍: അരവിന്ദ് കെജ്രിവാള്
ഡല്‍ഹിയില്‍ പുതിയതായി തിരഞ്ഞെടുപ്പ് നേരിടാന്‍ ആം ആദ്മി പാര്‍ട്ടി സജ്ജമാണെന്ന് അരവിന്ദ് കെജ്രിവാള്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നടപടി തെറ്റായിപ്പോയെന്നും ജനങ്ങളോട്...
ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് 'ചന്ദ്രിക'
ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് വിമര്‍ശിച്ച് 'ചന്ദ്രിക'യുടെ മുഖപ്രസംഗം. തിരഞ്ഞെടുപ്പില്‍ യുപിഎ കനത്ത തോല്വിനേരിടേണ്ടിവന്ന...
ഇടുക്കിയിലെ പരാജയം : കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ. കെ മണി രാജിവെച്ചു
കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ.കെ. മണി രാജിവച്ചു. ഇടുക്കിയിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. സ്ഥാനമൊഴിയുന്നതായി അറിയിച്ച് കെ.പി.സി.സി...
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്....
മോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് ശശി തരൂര്‍
നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍. രാജ്യത്തെ കുറിച്ചുള്ള മോദിയുടെ വികസനസ്വപ്നങ്ങളാണ് മോദിയുടെ വാക്കുകള്‍. രാജ്യത്തിന്...
ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം. രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്‍്റെ ഏഴാം നിലയില്‍നിന്ന് തീപടരുന്നത്...
നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റു
ബിജു ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍ നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി ജാമിര്‍ ആണ് സത്യപ്രതിജഞ വാചകം...
മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നവാസ് ശരീഫിന് ക്ഷണം
നരേന്ദ്ര മോദിയുടെ സത്യപ്രതിജഞ ചടങ്ങിലേക്ക് പാകിസ്താന് പ്രധാമനന്ത്രി നവാസ് ശരീഫിനും ക്ഷണം. തിങ്കളാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മറ്റു സാര്‍ക്ക് രാഷ്ട്രതലവന്മാരെയും...
മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതില്‍ ജനങ്ങളോട് മാപ്പ് അപേക്ഷിച്ച് കെജ് രിവാള്‍
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. അന്ന്...
ആനന്ദി ബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും
ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ (73) ബുധനാഴ്ച തെരഞ്ഞെടുക്കപ്പെടും.
പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന നരേന്ദ്ര മോദി രാജിവെക്കുന്ന ഒഴിവിലാണ്...
നൈജീരിയയില്‍ ഇരട്ടബോംബ് സ്ഫോടനം; 118 മരണം
മധ്യ നൈജീരിയയിലെ ജോസ് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 118 പേര് കൊല്ലപ്പെട്ടു. നഗരത്തിലെ മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ആദ്യം ഒരു ട്രക്കിലും...
മുതിര്‍ന്ന സി.പി.എം നേതാവ് ആര്. ഉമാനാഥ് അന്തരിച്ചു
മുതിര്‍ന്ന സി.പി.എം നേതാവ് ആര്. ഉമാനാഥ് അന്തരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും...
പാലക്കാട്ടെ തോല്‍വി :യു.ഡി.എഫ് പ്രത്യേക കമ്മീഷന് രൂപീകരിച്ചു
തിരുവനന്തപുരം: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനം. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള...
ജയലളിതക്ക് കേന്ദ്രസര്‍ക്കാറില്‍ വിലപേശല്‍ ശക്തി ലഭിക്കാത്തതില്‍ ശ്രീലങ്കക്ക് സന്തോഷം
കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കേന്ദ്രസര്‍ക്കാറില്‍ വിലപേശല്‍ ശക്തി ലഭിക്കാത്തതില്‍ ശ്രീലങ്കക്ക് സന്തോഷം.
തമിഴ്നാടിന്‍്റെ സ്വാധീനമില്ലാതെ കേന്ദ്രവുമായി...
ബി.എസ്.പി കമ്മിറ്റികള്‍ മായാവതി പിരിച്ചുവിട്ടു
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് സംഘടനാ നടപടിക്ക് ബി.എസ്.പി നേതാവ് മായാവതി തുടക്കമിട്ടു. ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഴുവന്‍ കമ്മിറ്റികളും...
മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ 26ന്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ പുതിയ ബി.ജെ.പി സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞ മെയ് 26ന് നടക്കും. ബി.ജെ.പി നേതാവ് രാജ്നാഥ് സിങ്ങാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്....
'അഭ്യൂഹ'മന്ത്രിമാരില്‍ സുരേഷ് ഗോപിയും
മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു മന്ത്രിയുണ്ടാകുമെന്നു പ്രതീക്ഷ.ഒ.രാജഗോപാലിനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപിയിലെ പ്രബല വിഭാഗം...
രാജ്നാഥ് സിങ്ങിന് ആഭ്യന്തരം നല്കാന് ധാരണ
രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നരേന്ദ്രമോദി ഇന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കാനിരിക്കെ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പാര്‍ട്ടി അധ്യക്ഷന്‍...
നരേന്ദ്ര മോദി- ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയും
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തിരഞ്ഞെടുത്തു. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ്...
തായ്ലന്ഡില് പട്ടാളനിയമം ഏര്‍പ്പെടുത്തി
രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ തായ്ലന്ഡില് പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ...
ഒഡിഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് ബിജെഡി പ്രവര്ത്തകന് മരിച്ചു
ഒഡിഷയില്‍ ബിജെഡി പ്രവര്ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചു. കേന്ദ്രപാഡ ജില്ലയിലെ പത്രാപ്പൂര് ഗ്രാമത്തിലാണ് സംഭവം. രഞ്ജിത്ത് നായക് (40) ആണ് മരിച്ചത്....
തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിലെ ടോയ് ലറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോളജിലത്തെിയ ശുചീകരണ തൊഴിലാളികള്‍...
അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയും : ചെന്നിത്തല
അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍...
മോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ല - ഇന്നസെന്റ്
നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ലെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന് ഇന്നസെന്റ്. മോദി നല്ലത് ചെയ്താല്‍...
രാജിക്കാര്യം ചര്‍ച്ചയാക്കുന്നില്ല -എം.എ ബേബി
തന്റെ രാജിക്കാര്യം മാധ്യമചര്ച്ചക്ക് വിധേയമാക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഒന്നാകുന്ന കാര്യം ഇപ്പോള്‍...
മോദിക്ക് ഇന്നു മുതല്‍ എസ്.പി.ജി സംരക്ഷണം
നരേന്ദ്ര മോദിക്ക് ഇന്ന് മുതല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍െറ (എസ്.പി.ജി) സംരക്ഷണം ലഭിച്ചേക്കും. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ...
ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17മരണം
കശ്മീരിലെ റമ്പാന് ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 17പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു...