You are Here : Home / News Plus
ആംവെ ഇന്ത്യയുടെ സി.ഇ.ഒ അറസ്റ്റില്‍
നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്ന പരാതിയില്‍ ആംവെ ഇന്ത്യയുടെ സി.ഇ.ഒ വില്യം എസ്.പിങ്കിനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ അറസ്റ്റിലായ പിങ്കിനിയെ...
വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനു പ്രഥമ പരിഗണന: അരുണ്‍ ജെയ്റ്റ്ലി
വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സാമ്പത്തികമായി രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. വിലക്കയറ്റം...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലുള്ള സഹമന്ത്രി...
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: റെയില്‍വെ മന്ത്രി
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വെ നിരന്തര വെല്ലുവിളി നേരിടുന്ന ഒരു...
ആ പ്രൌഡിയും ഇന്ത്യന്‍ നിരത്തുകളില്‍നിന്ന് മറയുന്നു
ബംഗാളിലെ ഉത്തര്പാഡയിലുള്ള അംബാസഡര്‍ കാര്‍ പ്ലാന്റില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പ്രഖ്യാപിച്ചു.
ആവശ്യക്കാര്‍ കുറഞ്ഞതാണ് ഉത്പാദനം...
പപ്പീലിയോ ബുദ്ധ ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു
ടൊറന്റോ: കേരളത്തിലെ ഭൂരഹിതരായ ദളിത്-ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥപറയുന്ന മലയാള ചിത്രം `പപ്പീലിയോ ബുദ്ധ' കാനഡയിലെ ടൊറന്റോയില്‍...
ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ മിഗ്-21 ഫൈറ്റര്‍ വിമാനമാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ രാവിലെ തകര്‍ന്നുവീണത്. പതിവു...
വലിയബാവായുടെ കബറടക്കം ബുധനാഴ്ച
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷന്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ കബറടക്കം ബുധനാഴ്ച പത്തനാപുരം മൗണ്ട്...
സച്ചിന്റെ ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്
ഫുട്ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) സച്ചിന് തെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ കൊച്ചി ഫ്രാഞ്ചൈസിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ്...
സച്ചിന് കേരളത്തില്‍ എത്തി
രാവിലെ സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി സച്ചിനു...
അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് സുധീരന്
ബാറുകള്‍ അടച്ചിട്ടത് അബ്കാരി കേസുകള്‍ കൂടാന്‍ കാരണമായെന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്റെ പരാമര്‍ശത്തിന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. അബ്കാരി കേസുകള്‍...
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ചെന്നിത്തല
പുതിയ കേന്ദ്ര സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
ചന്ദ്രശേഖര റാവു ലോക്സഭാംഗത്വം രാജിവച്ചു
ടി.ആര്.എസ്. നേതാവ് ചന്ദ്രശേഖര റാവു ലോക്സഭാംഗത്വം രാജിവച്ചു. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ വേണ്ടിയാണിത്.
ഇക്കഴിഞ്ഞ ലോക്സഭാ...
മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍
മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി
പെഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്ഷന്, ആണവോര്‍ജം, സ്പെയ്സ്, നയപരമായ കാര്യങ്ങള്‍
മറ്റു...
നരേന്ദ്ര മോദി ഔദ്യോഗികമായി ചുമതലയേറ്റു
ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഔദ്യോഗികമായി ചുമതലയേറ്റു. കാലത്ത് ഒന്‍പത് മണിയോടെയാണ് മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്.ഒപ്പം മറ്റു...
ഇന്ത്യയുടെ ശോഭനഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാം: മോദി
ദില്ലി: ഇന്ത്യയുടെ ശോഭനഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്ത് മോദി. ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം...
നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും
ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയില്‍ മോദി ഉള്‍പ്പെടെ 45 അംഗങ്ങള്‍.
24 ക്യാബിനറ്റ് മന്ത്രിമാരും 10...
ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ അന്തരിച്ചു
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ ബസേലിയസ് മാര്‍ത്തോമ പ്രഥമന്‍ കത്തോലിക്കാ ബാവ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളത്തെുടര്ന്നു ഏറെ നാളായി പരുമല...
കേരളത്തില്‍ മെയ് 31 വരെ ലോഡ് ഷെഡിങ് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ലോഡ്ഷെഡിങ് ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും അധിക വൈദ്യുതി ലഭിക്കുന്നതിനാലാണ് ലോഡ് ഷെഡിങ് ഒഴിവാക്കിയത്.
ഇടുക്കി വൈദ്യുത...
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം...
കെജ് രിവാളിന്െറത് ധിക്കാരപരമായ നിലപാട്:അണ്ണാ ഹസാരെ
ഡല്‍ഹി കോടതിയില്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ തയാറാകാത്ത ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്‍െറ നിലപാട് ധിക്കാരമെന്ന് അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ....
പ്ളസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ളസ് വണ്‍ പ്രവേശത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സൗകര്യം...
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്...
നവാസ് ഷെരീഫ് ഡെല്‍ഹിയിലെത്തി
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയും മൗറീഷ്യസ് പ്രധാനമന്ത്രി നവിന് രംഗൂലവുമാണ് ഡല്‍ഹിയില്‍ രാവിലെ എത്തി.പാക്...
കേന്ദ്രമന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി
ബിജെപി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നേരന്ദ്രമോദി രാഷ്ട്രപതി ഭവന് കൈമാറി. 18 മന്ത്രിമാരും 16 സഹ മന്ത്രിമാരും പട്ടികയിലുണ്ട്.നരേന്ദ്രമോദിയുടെ...
മോദിയുടെ സത്യപ്രതിജ്ഞ ഇന്ന്
രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാഷ്ട്രപതിഭവനിലെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മോദിക്കൊപ്പം 20 ക്യാബിനറ്റ്...
മോഡിയോടു കൂടാന്‍ താരനിര; സല്‍മാന്‍ഖാനു പകരം അച്ഛന്
തിരക്കഥാകൃത്തും ബോളിവുഡ് നടന് സല്മാന് ഖാന്റെ പിതാവുമായ സലീംഖാന് നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രത്യേക...
പ്രേമചന്ദ്രന് മോദിയോട് എതിര്‍പ്പില്ല; ഇപ്പോള്‍ സിപിഎമ്മിനും
തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍...
കസവുകരയിട്ട മുണ്ടുമായി സുരേഷ് ഗോപി മോദിയെ കാണാന്‍...
നരേന്ദ്രമോഡിക്ക് സമ്മാനിക്കാന്‍ കസവ് മുണ്ടുമായി നടന് സുരേഷ് ഗോപി ഡല്‍ഹിക്ക്. മോഡിയുടെ ഓഫീസില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച്
സത്യപ്രതിജ്ഞാ വേളയില്‍ കേരളത്തനിമയുള്ള...
രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയാകും;പി. നഡ്ഡ ബിജെപി അധ്യക്ഷനും
നരേന്ദ്രമോദി മന്ത്രിസഭയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയായേക്കുമെന്ന് സൂചന.ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. നഡ്ഡ ബി.ജെ.പി ദേശീയ...