You are Here : Home / News Plus
ബ്ലേഡ് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി പുതിയ വായ്പാ പദ്ധതി
സംസ്ഥാനത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനതല...
ഇറോം ശര്‍മ്മിളയ്ക്ക് മോദി അനുമതി നിഷേധിച്ചു
സൈന്യത്തിന്റെ പ്രത്യേകാധികാരം(അഫ്സ്പ) എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 13 വര്‍ഷമായി നിരാഹാരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ...
ഫായിസിന് ടി.പി. വധവുമായി ബന്ധമില്ലെന്നു സിബിഐ
ടി.പി. ചന്ദ്രശേഖരന് വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു....
ലോക്സഭ സമ്മേളനം ജൂണ്‍ നാലിന്
നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ലോക്സഭ സമ്മേളനം ജൂണ്‍ നാലിന് ആരംഭിക്കും.ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ജൂണ്‍ നാലു മുതല്‍ 12...
വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം
വടക്കന്‍ കേരളത്തില്‍ നിന്നും ഇന്നും നാളെയും താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് അറിയിച്ചു. ഷൊര്‍ണൂര്‍-മാടക്കത്തറ ലൈനില്‍...
മാധ്യമ പ്രവര്ത്തകന് പി. മോഹനന് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്ന പി. മോഹനന് (59) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലാണ് അന്ത്യം. രോഗബാധയെ തുടര്‍ന്നു...
സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍
സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍. സ്റ്റിയറിംഗ് വീല്‍ കൂടാതെ ബ്രേക്ക്, ആക്സിലേറ്റര്‍ പെഡല്‍ എന്നിവയും കാറില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ വാഹനം പോകാനും...
സി.ബി.ഐ. അന്വേഷണത്തിന് ആര്.എം.പി. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നു
വധഗൂഢാലോചനക്കാകേസില് സി.ബി.ഐ. അന്വേഷണം നടത്താന്‍ ആര്.എം.പി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ഈ ആവശ്യം...
കളമശ്ശേരി കേസിലെ പ്രതി അറസ്റ്റില്‍
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ രണ്ടാം...
ശമ്പളത്തിനൊപ്പം പെന്‍ഷനും; കാലിക്കറ്റ് വി.സിക്ക് ഇരട്ട വേതനം
ശമ്പളത്തിനൊപ്പം പെന്‍ഷനും കൈപ്പറ്റി കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം വീണ്ടും വിവാദത്തില്‍. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ 1,97,168 രൂപയാണ് പ്രതിമാസം...
സാമ്പത്തികകുറ്റങ്ങളും ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍
ഗുണ്ടാ നിയമത്തില്‍ അറസ്റ്റിലാകുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കുന്നു. ഇതിനായുള്ള നിയമഭേദഗതിക്ക് ആഭ്യന്തര വകുപ്പ് രൂപം...
ഉത്തര്‍പ്രദേശില്‍ ദലിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ദലിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി. 14ഉം 15ഉം വയസ്സുകാരികളായ സഹോദരിമാരെ ചൊവ്വാഴ്ച മുതല്‍ കാണാതായിരുന്നു....
ജോണ്‍ കെറി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി
ഇന്ത്യ-യു.എസ്. നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി....
തന്നെ വിലയിരുത്തേണ്ടത് പ്രവൃത്തിയുടെ പേരില്‍ -സമൃതി ഇറാനി
വിദ്യാഭ്യാസ യോഗ്യതയുടെ പേരിലല്ല പ്രവൃത്തന മികവ് നോക്കിയാണ് തന്നെ വിലയിരുത്തേണ്ടതെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പാര്‍ട്ടിയാണ് തന്നെ തെരഞ്ഞെടുത്തത്...
ഹരിത ട്രൈബ്യൂണല്‍ വിധി ജനകീയസമരത്തിനുള്ള അംഗീകാരം: വി.എസ്
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധി ജനകീയസമരത്തിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വിധി...
ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കില്ലെന്ന് പാക്കിസ്ഥാന്
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കില്ലെന്ന് പാക്കിസ്ഥാന്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി താരിഖ് അസീസാണ് ഇക്കാര്യം...
സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ഉമാഭാരതി
കഴിഞ്ഞ പത്തുവര്‍ഷം കേന്ദ്രസര്‍ക്കാരിനെ നയിച്ച യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കേന്ദ്രജലവിഭവമന്ത്രി ഉമാഭാരതി. ബിരുദം...
റെയില്‍വേ മന്ത്രിയുടെ അനുജന് റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍
റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ അനുജന് മംഗലാപുരം മുല്‍കി നന്ദികൂരിലെ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍. ഡി.വി.സുരേഷ് ഗൗഡയാണ് ഇനി ജ്യേഷ്ഠനെ കാണുമ്പോള്‍ വിഐപി പരിഗണന...
മഞ്ഞളാംകുഴി അലിയുടെ അനുയായികള്‍ സിപിഎമ്മിലേക്ക്
മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുത്ത അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിംലീഗ് വിട്ട് സിപിഎമ്മിലേക്ക്.
പുഴക്കാട്ടിരി പഞ്ചായത്തിലെ മുന്‍ ഡിവൈഎഫ്ഐ നേതാവും അലിയുടെ...
ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന് നടക്കും
ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ കബറടക്കം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രി പരുമല മാര്‍ ഗ്രീഗോറിയോസ് ആശുപത്രിയില്‍ കാലംചെയ്ത മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയ കാതോലിക്ക...
കൊച്ചി മെട്രോ: കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലോക നിലവാരത്തിലുള്ള പുനരധിവാസ പാക്കേജെന്ന്
കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലോക നിലവാരത്തിലുള്ള പുനരധിവാസ പാക്കേജാണ് തയാറാക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്.
പാക്കേജ്...
നെഞ്ചുവേദന: സരിത ആശുപത്രിയില്‍
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെഞ്ചുവേദനയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ...
കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതിയെ കസ്റ്റഡിയിലെടുത്തു
കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതി മുറാദിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ആയുധനിരോധന നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനധികൃതമായി ഇയാള്‍ വെടിയുണ്ട...
കാശ്മീര്‍: ഒമര്‍ അബ്ദുല്ലയ്ക്കെതിരേ ആര്‍എസ്എസ്
കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ് ക്കെതിരേ ആര്‍എസ്എസ് വക്താവ് റാം മാധവന്.ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ തന്നെ...
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് വിധി. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ...
മോദിയുമായുള്ള ചര്‍ച്ച ചരിത്ര മുഹൂര്‍ത്തമെന്ന് നവാസ് ശരീഫ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച ചരിത്ര മുഹൂര്‍ത്തമെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ്. ചര്‍ച്ചകള്‍ തീര്‍ത്തും...
അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണം അവസാനിപ്പിക്കണം : ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി...
അപകീര്‍ത്തിക്കേസില്‍ കെജ് രിവാളിനെ മോചിപ്പിക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: നിതിന്‍ ഗഡ്കരിക്കെതിരായ അപകീര്‍ത്തിക്കേസില്‍ അരവിന്ദ് കെജ് രിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യത്തുകയായ 10,000 രൂപ...
സംഗീത പ്രവാഹം ഫ്ളോറിഡയിലും
ടാമ്പാ: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ബാന്‍ഡ് ടാമ്പാ മലയാളികലെ സംഗീതസാഗരത്തിലാറാടിക്കുവാന് എത്തുന്നു.
ജെ.ടു.ജി. മീഡിയാ ഗ്രൂപ്പും തോംസണ്‍...
മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി
അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി...