You are Here : Home / News Plus
ഉത്തര്‍പ്രദേശില്‍ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി
അറസ്റ്റിലായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനത്തെിയ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലെ സുമേര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ്...
അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍,...
സരിത കേസ് : മജിസ്ട്രേട്ട് ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി
സരിത കേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്‍.വി. രാജുവിന് ഗുരുതരമായ വീഴ്ച പറ്റിയതായി ഹൈക്കോടതി കണ്ടെത്തി. അച്ചടക്ക നടപടിയുടെ...
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വീണ്ടും കൂടിയേക്കും
കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെ ലോഡ്ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍...
ഇന്ന് കിക്കോഫ്
ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ഇനി ജൂലായ് 13 വരെ നീളുന്ന 31 ദിവസം ലോകം കാല്‍പ്പന്തിലേക്ക് ചുരുങ്ങും.64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ഫുട്ബോള്‍ ലോകകപ്പിന്...
മംഗള്യാന് സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരം
ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആര്.ഒ. വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16...
ആറന്മുള: ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്.
ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്. വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക...
ഓപ്പറേഷന് കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി
ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന് കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു....
കരസേനാ മേധാവിയെ മാറ്റില്ലെന്ന് അരുണ്‍ ജെയ്റ്റ് ലി
കരസേനാ മേധാവിയെ മാറ്റില്ലെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി രാജ്യസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ളെന്നും ദര്‍ബീര്‍ സിങ് തന്നെയായിരിക്കും...
അമലാപോളിന്റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത
അമലാപോളിന്റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത. ആലുവ ചൂണ്ടിപള്ളിയില് നടന്നത് പ്രാര്‍ഥന മാത്രമെന്ന് അതിരൂപതയും അമലയുടെ ബന്ധുക്കളും അറിയിച്ചു....
ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കേസ്
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാന് പോലീസ് കേസെടുത്തു. 108 ആംബുലന്‍സ് നടത്തിപ്പിന്റെ മറവില്‍ കോടികള്‍ തട്ടിച്ചു എന്നാണ്...
സഞ്ജു സാംസണ് ഇന്ത്യന്‍ എ ടീമില്‍
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇടം പിടിച്ചു.രോഹിത് ശര്‍മ്മ നയിക്കുന്ന ഏകദിന ടീമിലാണ് സഞ്ജു നീലക്കുപ്പായം അണിയുക. ഏകദിന...
കറാച്ചി ആക്രമണം: വിമാനത്താവളങ്ങളില്‍ അതിജാഗ്രത
കറാച്ചി വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതിജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. കര്‍ശന പരിശോധനകള്‍ക്കുശേഷമേ യാത്രക്കാരെ...
സോണിയക്കെതിരായ കേസ് അമേരിക്കന്‍ കോടതി റദ്ദാക്കി
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ സിഖ് സംഘടനകള്‍ നല്കിയ കേസ് അമേരിക്കയിലെ കോടതി റദ്ദാക്കി. കേസ് കോടതിയുടെ പരിധിയില്‍...
വിവാഹത്തട്ടിപ്പ്: അറസ്റ്റിലായ ശാലിനിയെ ചങ്ങനാശ്ശേരിയില്‍ എത്തിച്ചു
വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലിനി (36) യെ പോലീസ് ചങ്ങനാശ്ശേരിയിലെത്തിച്ചു. ഡി വൈ എസ് പി ഓഫീസില്‍ അവരെ വിശദമായി ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം ചിങ്ങവനം...
നിയമസഭയില്‍ പ്രതിപക്ഷ ബഹളം
നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേള തടസപ്പെട്ടു. ജമീല പ്രകാശം...
ആംബുലന്‍സ് അഴിമതി: പ്രമുഖര്‍ക്കെതിരെ കേസെടുത്തു
108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന് പൈലറ്റ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ...
പുതിയ കരസേനാ മേധാവിക്കെതിരെ വി.കെ സിങ്
പുതിയ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെി. നിരപരാധികളെ കൊന്നൊടുക്കുകയും...
പിതാവിനെ കൊന്ന കേസില്‍ രണ്ടുമക്കള്‍ അറസ്റ്റില്‍
പിന്തുടര്ച്ചാവകാശികളാവാന്വേണ്ടി അച്ഛനെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുമക്കളെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ വീട്ടില്‍ അബ്ദുള്‍...
പെരുമാറ്റച്ചട്ടം: മന്ത്രിമാര്‍ സ്വത്തുവിവരം പ്രധാനമന്ത്രിയെ അറിയിക്കണം
നരേന്ദ്രമോദി സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ ആസ്തികളുടെയും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങള്‍ രണ്ടു മാസത്തിനകം പ്രധാനമന്ത്രിക്ക്...
കശ്മീരില്‍ കുഴിബോംബ് സ്ഫോടന പരമ്പര
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കാട്ടിതീയെത്തുടര്ന്ന് കുഴിബോംബ് സ്ഫോടന പരമ്പര. ഇരുപതിലേറെ കുഴിബോംബുകള്‍ പൊട്ടി. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സൈന്യം...
സംസ്ഥാനത്തെ മദ്യോപയോഗം വര്‍ധിച്ചു : കെ.ബാബു
418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്ന് എക്സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ...
ഗംഗയില്‍ തുപ്പിയാല്‍ മൂന്നു ദിവസം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ചേക്കാം
ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ തുപ്പിയും
ചപ്പുചവറുകളിട്ട് മലിനപ്പെടുത്തുകയും
ചെയ്യുന്നവര്‍ക്ക് മൂന്നു ദിവസംതടവും 10,
000 രൂപ വരെ പിഴയും ലഭിച്ചേക്കും....
ക്വാറി ഉടമകളില്‍ നിന്ന് കോഴ വാങ്ങിയ എസ്.പിയെ മാറ്റി
പത്തനംതിട്ട: ക്വാറി ഉടമകളില്‍ നിന്ന് കോഴ
വാങ്ങിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്.പി രാഹുല്‍
ആര്. നായരെ...
സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രചൂഡന്
കൊല്ലം: സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്. ആര്.എസ്.പി -ആര്.എസ്.പി (ബി) ലയന സമ്മേളനത്തിലാണ് സി.പി.എമ്മിനും...
മോദിയെ മോശമായി ചിത്രീകരിച്ച കോളജ് മാഗസിന് പിന്‍വലിച്ചു
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ച കോളജ് മാഗസിന് പിന്‍വലിച്ചു. കുന്നംകുളം ഗവ.പോളിടെക്നിക്കിലെ...
പി കരുണാകരന് എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവ്
പി കരുണാകരന് എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് ലോക് സഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്....
കറാച്ചി വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം
കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം. വിമാനത്താവളത്തിന് പിന്നിലെ സുരക്ഷാസേനയുടെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെതുടര്‍ന്ന്...
യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് സുധീരന്
ജനതാത്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. മാറിയസാഹചര്യത്തില്‍ എംപിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം...
ഫ്ളാസ്കില്‍ കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
ഫ്ളാസ്കില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കണ്ണൂര്‍ ചെറുവഞ്ചേരി സ്വദേശി ഹംസ(40)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 2.8...