You are Here : Home / News Plus
യശ്വന്ത് സിന്‍ഹ ജയില്‍ മോചിതനായി
വൈദ്യുതിവകുപ്പ് ജീവനക്കാരനെ പിടിച്ചുകെട്ടിയ സംഭവത്തില്‍ ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയും 60 പാര്‍ട്ടി പ്രവര്‍ത്തകരും...
ഇറാഖിലേയ്ക്ക് സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കും: ഒബാമ
ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ സുരക്ഷാ ജീവനക്കാരെ സഹായിക്കാന്‍ സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യുദ്ധത്തിലൂടെ ഇറാഖില്‍ മാറ്റം...
സി.പി.എം സെക്രട്ടേറിയറ്റ് ഇന്നുമുതല്‍
സി.പി.എം നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് രാഷ്ട്രീയമായും സംഘടനാപരവുമായി സി.പി.എമ്മിനെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്ര...
ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു
ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ മൊസൂളില്‍നിന്ന് ബന്ദിയാക്കപ്പെട്ട ഒരു ഇന്ത്യന്‍ വംശജന് രക്ഷപ്പെട്ടു. ഇയാള്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസെന്റ് പ്രവര്‍ത്തകര്‍ അറിയിച്ചു....
ജപ്പാന്- ഗ്രീസ് മത്സരം സമനിലയില്‍
വെള്ളിയാഴ്ച രാവിലെ നടന്ന ഗ്രൂപ് സി മത്സരത്തില്‍ ജപ്പാനും ഗ്രീസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകള്‍ക്കും ഒരു പോയിന്‍്...
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും : സുഷമസ്വരാജ്
ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാശ്രമവും നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാവില്ല,...
കമ്മീഷനുകളുടെ അധ്യക്ഷന്മാരോടും ഒഴിവാകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
ഗവര്‍ണര്‍മാരുടെ രാജി ആവശ്യപ്പെട്ടതിനുപുറകെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍നിന്നെല്ലാം യുപിഎ സര്‍ക്കാര്‍ നിയമിച്ചവരെ ഒഴിവാക്കുന്നു. വിവിധ കമ്മീഷനുകളുടെ അധ്യക്ഷന്മാരോടും...
സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നലെ സി.ബി.ഐയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം...
മനുഷ്യക്കടത്ത്: സിബിഐയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു
അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ട് വന്ന കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. സിബിഐ അന്വേഷണം നടത്തുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി വാക്കാല്‍...
സിപിഐക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്
ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസയച്ചു.
തൃശൂര്‍ ലോക്സഭാംഗം സിഎന്‍...
എം എ ബേബിക്ക് പിടിവാശിയെന്ന് പി കെ ശ്രീമതി
എം എ ബേബി സഭയിലെത്താതിരുന്നത് വേണമെങ്കില്‍ വാശിയായി കണക്കാക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതി. കണ്ണൂരില്‍ നടന്ന മുഖമുഖം...
നാല്‍പ്പത് ഇന്ത്യാക്കാരെയും മോചിപ്പിക്കാമെന്ന് തീവ്രവാദികള്‍
ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യാക്കാരെയും ഉപദ്രവിക്കാതെ തന്നെ മോചിപ്പിക്കുമെന്ന് തീവ്രവാദികള്‍ വാക്ക് നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി....
ഇറാക്കിലെ മലയാളികള്‍ക്കായി മുഖ്യമന്ത്രി കത്തയച്ചു
ഇറാക്കില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്...
ഇറാക്കില്‍ ബന്ധികളായ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കഴിയില്ലെന്നു സൂചന
ഇറാക്കില്‍ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഒളിപ്പിച്ചരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖ്...
ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിച്ചു
ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിച്ചു.ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രവര്‍ത്തനം നിലയ്ക്കുന്നത്. അരമണിക്കൂറോളം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. സാങ്കേതിക...
മറക്കാനയില്‍ ചിലി സ്പെയിനിനെ തോല്‍പ്പിച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. ചിലി ചിരിച്ചു. സ്പെയിന് കരഞ്ഞു. പുറത്തായി...ലോകചാമ്പ്യന്മാരുടെ വന്‍ പതനം..ചിലിയുടെ ആഘോഷനിമിഷത്തില്നിന
മറക്കാനയില്‍ ചിലി സ്പെയിനിനെ തോല്‍പ്പിച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. ചിലി ചിരിച്ചു. സ്പെയിന് കരഞ്ഞു. പുറത്തായി...ലോകചാമ്പ്യന്മാരുടെ വന്‍ പതനം..ചിലിയുടെ...
ബ്രസീലുകാര്‍ക്ക് ആവേശത്തിന്റെ കളിയാണ് ഫുട്ബോള്‍. പ്രത്യേകിച്ച് ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍. ജോലിയിലാണേങ്കിലും കളി മുടക്കില്ല അവര്‍.കാരണം അവര്‍ക്ക് ഫുട്ബോള്‍ രക്തത്തില്‍ അലിഞ്
ബ്രസീലുകാര്‍ക്ക് ആവേശത്തിന്റെ കളിയാണ് ഫുട്ബോള്‍. പ്രത്യേകിച്ച് ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍. ജോലിയിലാണേങ്കിലും കളി മുടക്കില്ല അവര്‍.കാരണം അവര്‍ക്ക് ഫുട്ബോള്‍...
ലോകകപ്പ് ഫുട്ബോള്‍ മത്സരം തുടങ്ങിയ ബ്രസീലുകാര്‍ പുറത്തിറങ്ങില്ല. കളി ഭ്രാന്താണ് അവര്‍ക്ക്. ബ്രസീല്‍ മെക്സിക്കോ മത്സരം നടക്കുമ്പോള്‍ വിജനമായ തെരുവ്
ലോകകപ്പ് ഫുട്ബോള്‍ മത്സരം തുടങ്ങിയ ബ്രസീലുകാര്‍ പുറത്തിറങ്ങില്ല. കളി ഭ്രാന്താണ് അവര്‍ക്ക്. ബ്രസീല്‍ മെക്സിക്കോ മത്സരം നടക്കുമ്പോള്‍ വിജനമായ തെരുവ്
ലോകകപ്പ് ഫുട്ബോളില്‍ ക്രോയേഷ്യ കാമറൂണ്‍ മത്സരത്തില്‍ ക്രോയേഷ്യയുടെ മാറിയോ മാന്ഡിസൂകിയും കാമറൂണിന്റെ നിക്കോളാസ് എന്‍ കൌളോയും പന്തിനായുള്ള പോരാട്ടത്തില്‍.
ലോകകപ്പ് ഫുട്ബോളില്‍ ക്രോയേഷ്യ കാമറൂണ്‍ മത്സരത്തില്‍ ക്രോയേഷ്യയുടെ മാറിയോ മാന്ഡിസൂകിയും കാമറൂണിന്റെ നിക്കോളാസ് എന്‍ കൌളോയും പന്തിനായുള്ള പോരാട്ടത്തില്‍.
ഐഎഎസുകാര്‍ തമ്മിലടിക്കുന്നത് സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് വി.എസ്
ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നിയമസഭയില്‍ ആരോപിച്ചു.
ചീഫ് സെക്രട്ടറി ഒരു വശത്തും മറ്റ്...
ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം
ഭരണമാറ്റം ഉണ്ടായതുകൊണ്ടുമാത്രം ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണമാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...
പ്രവാസി മലയാളിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്
കിഴക്കേ മുക്കോലയില്‍ മനോഹരന് ആശാരിയുടെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചുവരുന്ന പ്രവാസി മലയാളി രാജന് ബാബുവിനെ പിടികൂടാന്‍ ലുക്ക്ഔട്ട്...
സ്പാനിഷ് ദുരന്തത്തില്‍ ചിലി ചിരിച്ചു
ഫിഫ ലോകകപ്പില്‍ ഗ്രൂപ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചിലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് പുറത്ത്. സ്പെയിനിനെതിരെ...
കാമറൂണിനെ ക്രൊയേഷ്യ തകര്‍ത്തു
കാമറൂണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മുന്നില്‍. തോല്‍വിയോടെ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
രണ്ടു ഗോളുകള്‍ നേടിയ മരിയോ മന്സുകിച്ചും...
ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവച്ചു
ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ...
കേരളത്തിന്റെ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് കോയമ്പത്തൂര്‍ വഴി
ജൂലൈ ഒന്നു മുതല്‍ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് കോയമ്പത്തൂര്‍ വഴി. ട്രെയിന്‍ 12623/12624 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍, 16527/ 16528 യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്...
രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം
ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണെതിരെ ഗുരുതര ആരോപണമുന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് രാജുനാരായണ സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ കേന്ദ്ര തീരുമാനം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന...
നാഗലാന്റ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു
കൊഹിമ: നാഗലാന്റ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരോട്...
മാണിക്കെതിരെ അഴിമതി ആരോപണവുമായി ഐസക്
തിരുവനന്തപുരം:മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്. മന്ത്രി കെ.എം മാണിക്കെന്ന് പറഞ്ഞ് കെ.എഫ്.സി ഡയറക്ടര്‍ കമ്മിഷന് ആവശ്യപ്പെട്ടെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു....