You are Here : Home / News Plus
കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം
കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെൽവി. കേരള പൊലീസ് സുരക്ഷയിലാണ് മധുരയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര ആദ്യ യാത്ര നടത്തിയത്....
ശബരിമല ദര്‍ശനം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മിണി എസ് പി ഓഫീസില്‍
ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ആദിവാസി നേതാവ് അമ്മിണി കെ വയനാട്, കോട്ടയം എസ് പി ഹരിശങ്കറിന്റെ ഓഫീസിലെത്തി.
തിങ്കളാഴ്ച പതിനൊന്നോടെയാണ് അമ്മിണി എസ് പി...
ഇന്‍ഡോനേഷ്യന്‍ സുനാമിയില്‍ മരണം 281 ആയി
ഇന്‍ഡൊനീഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇതുവരെ അപഹരിച്ചത് 281 ജീവനുകള്‍. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സി...
ഭക്തർക്ക് മുന്നിൽ പിണറായി വിജയന് വീണ്ടും തോറ്റെന്ന് കെ സുരേന്ദ്രന്
ശബരിമലയില്‍ യുവതകളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തർക്ക് മുന്നിൽ പിണറായി വീണ്ടും തോറ്റെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്....
ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നു: രമേശ് ചെന്നിത്തല
ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സർക്കാരിന്റെ ഡബിൾ റോളാണ് പ്രശ്നങ്ങൾക്ക് കാരണം. സുപ്രീംകോടതി വിധിയുടെ...
ഭാരതത്തെ തകര്‍ക്കാന്‍ അധോലോക സംഘം; ആസൂത്രണം ചെയ്യുന്നത് എകെജി സെന്ററെന്നും ശ്രീധരന് പിള്ള
ഭാരതത്തെ തകര്‍ക്കാന്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. തീവ്രവാദ ശക്തികളുടെ പിന്ബലത്തോട് കൂടിയെത്തുന്ന ഒരുപറ്റം ആളുകളാണ്...
ബിഹാറിലെ ലോക്സഭാ സീറ്റ് വീതം വയ്പില്‍ തീരുമാനമായി
എന്‍ഡിഎയുടെ ബിഹാറിലെ ലോക്സഭാ സീറ്റ് വീതം വയ്പില്‍ തീരുമാനമായി. ബിജെപിയും ജെഡിയുവും 17 സീറ്റില്‍ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ്...
മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു
ശബരിമലയിലേക്ക് ദര്‍ശനത്തിന് പുറപ്പെട്ട മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്ബ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ...
ശബരിമല; സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജയരാജന്
ശബരിമലയില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്. സര്‍ക്കാര്‍ വിശ്വാസം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ തയാറാക്കിയ...
ഇന്തോനേഷ്യ സുനാമിയില്‍ മരണസംഖ്യ 168 ആയി
ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 168 ആയി. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലധികം കെട്ടിടങ്ങളാണ് ദുരന്തത്തില്‍ തകര്‍ന്നത്....
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് ചെന്നിത്തല
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍...
മനിതി സംഘം ഭക്തരാണോ എന്ന കാര്യം അറിയില്ലെന്ന് കടകംപള്ളി
മനിതി സംഘം ഭക്തരാണോ എന്ന കാര്യം അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിഷേധം ശക്തമായതോടെ മനിതി സംഘം ശബരിമലയില്‍ നിന്നു മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,...
മനിതി സംഘം എത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി
മനിതി സംഘം എത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സംഘം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,...
ദർശനം നടത്താനാവാതെ മനിതി സംഘം മടങ്ങി
ആറ് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും,...
അധ്യാപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥി പിടിയില്‍
അധ്യാപികയോട് വാട്സാപ്പിലൂടെ അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. രോഹിത് സോണി (19) ആണ്...
ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യത? - ടി പത്മനാഭന്
കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരന് ടി.പത്മനാഭന്. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ...
വനിതാ മതിൽ: എൻ എസ് എസ് നിലപാട് സമുദായാംഗങ്ങൾ തള്ളുമെന്ന് കാനം
വനിതാ മതിൽ വിഷയത്തില്‍ എന്‍ എസ് എസിനെതിരെ പരസ്യവിമർശനവുമായി സി പി ഐ രംഗത്ത്. എൻ എസ് എസ് നിലപാട് സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു....
കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്
രണ്ട് പേരെ ഒഴിവാക്കിയും പുതുതായി എട്ട് പേരെ ഉള്‍പ്പെടുത്തിയും കര്‍ണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ വികസിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍...
അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്കെന്ന് സൂചന
അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് സൂചന. മെക്സിക്കൻ മതിലിന്റെ ബില്ല് പാസാക്കാൻ സെനറ്റ് വിസമ്മതിച്ചാൽ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് പ്രസിഡന്റ്...
കുടിശ്ശിക തിരിച്ചടയ്ക്കാതെ വായ്പയില്ലെന്ന് ഹഡ്കോ, ലൈഫ് പദ്ധതി പ്രതിസന്ധിയില്‍
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം തുടങ്ങിയ എണ്‍പതിനായിരത്തോളം വീടുകളുടെ നിര്‍മാണം പ്രതിസന്ധിയില്‍. 4000കോടിയുടെ ഹഡ്കോ വായ്പ ഇതുവരെ കിട്ടാത്തതാണ് കാരണം. മുന്‍ വായ്പകളുടെ...
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് തീവ്രവാദികളെ വധിച്ചു
ജമ്മുകശ്മീരീലെ പുല്‍വാമയിലെ ട്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ഇവരില്‍ നിന്നും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദികളും...
കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ല; മുഖ്യമന്ത്രി അവകാശ ലംഘനം നടത്തി-ചെന്നിത്തല
കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ലെന്നും വനിതാ മതിലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കളവ് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയുടെ അവകാശ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ്...
ഖജനാവില്‍ നിന്ന് വനിതാമതിലിന് പണം ചിലവാക്കില്ല- തോമസ് ഐസക്ക്
സര്‍ക്കാര്‍ വനിതാമതിലിനെ സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് കാണുന്നതെന്നും ബജറ്റില്‍ നിന്നുള്ള തുക ചിലവഴിച്ചല്ല വനിത മതില് സംഘടിപ്പിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക്. വാര്‍ത്താ...
തോമസ് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് റമ്പാനെ...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് കോടതി പറഞ്ഞു....
കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് രാജ്യസുരക്ഷയ്ക്ക്; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവിൽ ആശങ്ക വേണ്ടെന്നും ആഭ്യന്തര...
ബിജെപി അധികാരത്തിലെത്തിയാല്‍ പിണറായിയെ പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്ന് എ എൻ രാധാകൃഷ്ണന്
ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എ കെ ജി സെന്റര്‍ സീൽ ചെയ്യുമെന്ന് ബി ജി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ...
ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി
പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബി.ജെ.പിക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്കി. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന...
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷം
ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ...
കെ എം ഷാജി അയോഗ്യന്‍ തന്നെ; വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി
കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള സി പി എം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ...