You are Here : Home / News Plus
ഇന്ത്യക്ക് വിജയം
ധാക്ക:ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരോവര്‍ ബാകി നില്‍ക്കെ ലക്ഷ്യം നേടി .ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് ഏഴ് വിക്കറ്റിന് 279 റണ്‍സിന് പുറത്തായി.നാലാമനായി ബാറ്റിംഗിനിറങ്ങിയ...
അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു
ന്യൂഡല്‍ഹി:ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു.ഇന്ന് ഐഎന്‍എസ് സിന്ധുരത്ന...
സുകുമാരന്‍ നായര്‍ സുധീരനെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് വി.എസ്
സുകുമാരന്‍ നായര്‍ വി.എം സുധീരനെ ആക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വിശ്വാസത്തിന്‍്റെ പേരിലാണ് സുധീരന് പെരുന്നയില്‍ പോയതെന്നും...
അമൃതാനന്ദമയി മഠത്തിനെതിരേ വിശദമായ അന്വേഷണം ഇല്ല
അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശ് നല്കിയ പരാതിയിലാണ് കരുനാഗപ്പള്ളി...
അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിംകുഞ്ഞ്
അമൃതാനന്ദമയി മഠത്തെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും രംഗത്ത്. മഠത്തിനെതിരായ അപവാദപ്രചരണങ്ങള്‍ അവിശ്വസനീയമാണെന്നും അമ്മയെ അറിയുന്നവര്‍ അത് അവജ്ഞയോടെ...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്ണക്കടത്. ഇന്നു രാവിലെ നടന്ന രണ്ടു സംഭവങ്ങളിലായി 1642 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുവന്ന യാത്രക്കാരന്...
മോഡി നപുംസകമെന്ന് ഖുര്‍ഷിദ്
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ നപുംസകമെന്ന് പരിഹസിച്ച് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ്...
അമ്പലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍:
ആലപ്പുഴ തകഴിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ റെയില്‍വേയുടെ...
കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി
കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി. കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും ഇടയലേഖനത്തില്‍ കേരള...
നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം
ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം. ഐ.എന്‍.എസ് സിന്ധുരത്ന എന്ന അന്തര്‍വാഹിനിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച്...
ഒമ്പത് എം.എല്‍.എമാര്‍ ലാലുവിനൊപ്പം തിരിച്ചത്തെി
ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. കഴിഞ്ഞ...
കാസര്‍കോട് രണ്ടര വയസ്സുകാരി പീഡനത്തിനിരയായി
മഞ്ചേശ്വരത്തിനടുത്ത് ബേക്കൂരില്‍ രണ്ടര വയസ്സുകാരി പീഡനത്തിനിരയായി. കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരാതിയില്‍ സംഭവത്തില്‍ മഞ്ചേശ്വരം...
വടക്കു നിന്നു തെക്കോട്ടു രക്ഷാമാര്‍ച്ച് നടത്തിയാലും സി.പി.എം. രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി
കോട്ടയം: പിണറായി വിജയന് വടക്കു നിന്നു തെക്കോട്ടു രക്ഷാമാര്‍ച്ച് നടത്തിയാലും സി.പി.എം. രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനു...
പി.ജെ ജോസഫിനെ ക്ഷണിക്കേണ്ട കാര്യം ഇല്ല :പിണറായി വിജയന്
തിരുവനന്തപുരം : പി.ജെ ജോസഫിനെ ക്ഷണിക്കേണ്ട കാര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് .കാണുന്നവരെയെല്ലാം ക്ഷണിക്കാന്‍ നില്‍ക്കുന്നവരല്ല ഞങ്ങള്‍ ....
ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പരിരക്ഷയില്ല: സുപ്രീംകോടതി
ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. സഭയക്കുള്ളില്‍ പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത് സഭാനപടികള്‍ സുഗമമായി...
ആരെയും ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല : സരിത
കേസില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ ഒരു രാഷ്ട്രീയ നേതാവും സഹായിച്ചിട്ടില്ലെന്ന് സോളാര്‍ കേസ് പ്രതി സരിതാ നായര്‍. താന്‍ രാഷ്ട്രീയമുതലെടുപ്പു നടത്തിയിട്ടില്ല.രാഷ്ട്രീയവുമായി...
സുകുമാരന്‍നായരുമായി കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല: സുധീരന്
എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയവേളയില് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു....
വിമാനത്തില്‍ നിന്ന് രക്തചന്ദനം പിടിച്ചെടുത്തു
യാത്രക്കാരുമായി കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍വേസിന്റെ വിമാനത്തില്‍ നിന്ന് മൂന്നു കിലോ രക്തചന്ദനം പിടികൂടി. വിമാനത്തില്‍ അനധികൃതമായി എന്തോ കടത്തുന്നുണ്ടെന്ന...
എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. സി.പി.എം. നേതാവ് ഡോ. തോമസ് ഐസക്കും മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫും തമ്മില്‍ ചര്‍ച്ച...
സുധീരന് എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍
കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍...
എല്‍.ഡി.എഫിലേക്കില്ലെന്ന് പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസില്‍ നിന്ന് എല്‍്ഡി.എഫിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പി.ജെ ജോസഫ്. തോമസ് ഐസക്കുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പി.ജെ ജോസഫ്...
പി.ജെ. ജോസഫിനെ സ്വാഗതം ചെയ്യുമെന്ന് എം.എം. മണി
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് വന്നാല്‍ പി.ജെ. ജോസഫിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച...
ഈജിപ്ത് മന്ത്രിസഭ രാജിവെച്ചു
ഈജിപ്തില്‍ സൈനിക പിന്തുണയോടെ കഴിഞ്ഞ ജൂലൈയില്‍ അധികാരത്തിലത്തെിയ ഹാസിം ബബ്ലാവി മന്ത്രിസഭ രാജിവെച്ചു. പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസി പങ്കെടുത്ത...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് മുഖ്യമെന്ന് പി.സി. ജോര്‍ജ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് മുഖ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ മറന്ന് ഇടുക്കി സീറ്റിനായി വാശി...
ഡല്‍ഹിയില്‍ ഇന്ന് 11 പാര്‍ട്ടികളുടെ കൂട്ടായ്മ
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എയുടെ ഭാഗമല്ലാത്ത പത്തു പ്രതിപക്ഷ പാര്‍ട്ടികളും യു.പി.എയെ പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയും ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും....
എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന
എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് അവഗണന. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല....
സരിത ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ തങ്ങുകയാണെന്ന് സൂചന
ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ സരിത ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ തങ്ങുകയാണെന്ന് സൂചന. രണ്ടു ദിവസമായി മാധ്യമ പ്രവര്‍ത്തകര്‍ ആലപ്പുഴയിലുണ്ട്.
ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ...
പി.ജെ. ജോസഫും തോമസ് ഐസക്കും കുട്ടനാട്ടിലെ ഹോട്ടലില്‍ കൂടിക്കാഴ്ച
ആലപ്പുഴ: കുട്ടനാട്ടിലെ ഹോട്ടലില്‍ മന്ത്രി പി.ജെ. ജോസഫും ഡോ. തോമസ് ഐസക്കും തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തി.മന്ത്രി പി.ജെ. ജോസഫിനൊപ്പം ഗണ്മാനൊഴികെ മറ്റാരും...
മാതാ അമൃതാനന്ദമയി മഠം നല്കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ല : വി.എം. സുധീരന്
കൊല്ലം: മാതാ അമൃതാനന്ദമയി മഠം നല്കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു...
സരിതക്കെതിരായ ഹോസ്ദുര്‍ഗ് കേസ് ഒത്തുതീര്‍പ്പായി
ഹോസ്ദുര്‍ഗ്: സരിത എസ് നായര്‍ക്കെതിരെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. പണം തിരികെ നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന പവര്‍ ഫോര്‍ യു എന്ന...