You are Here : Home / News Plus
യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു
തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു .പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാമിനി നൃത്തവേദിയില്‍...
റയില്‍വെ: സംസ്ഥാനത്തേത് പഴക്കമുള്ള ബോഗികള്‍ എന്ന് ആര്യാടന്
സംസ്ഥാനത്ത് റയില്‍വെ ഉപയോഗിക്കുന്ന 70 ശതമാനം ബോഗികളും 25 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കേരളത്തില്‍ ബോഗികളുടെ അറ്റകുറ്റപ്പണിക്ക് സംവിധാനമില്ല....
ലോട്ടറി കേസ്: കേരളത്തിനു നഷ്ടമുണ്ടായില്ലെന്നു സിബിഐ
ലോട്ടറി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്ട്ടിന് കേസില്‍ ഒന്നാംപ്രതിയാണ്. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ മാര്‍ട്ടിന്‍്റെ...
ടി.പി: ജയിലിനു മുന്നില്‍ പ്രതികളുടെ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിയ്യൂര്‍ ജയിലിനു...
ജസീറയ്ക്ക് പണം നല്കാന് ചിറ്റിലപ്പള്ളി
ജസീറക്ക് പ്രഖ്യാപിച്ച പണം നല്കാന് തയാറാണെന്ന് കൊച്ചൗസേപ് ചിറ്റിലപ്പള്ളി. മക്കളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ജസീറ തന്റെ...
സ്പെക്ട്രം മൂന്നാംഘട്ട ലേലം തുടങ്ങി
സ്പെക്ട്രം ലേലത്തിലെ നിയമ തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് എട്ടു ടെലകോം കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നാം ഘട്ട ലേലം തുടങ്ങി. ലേല നടപടി സ്റ്റേ ചെയ്യണമെന്ന മൊബെല്‍ സേവന...
വിഴിഞ്ഞം അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
വിഴിഞ്ഞം പദ്ധതിയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഴിഞ്ഞം പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍...
വളയത്ത് ബോംബ് കണ്ടത്തെി
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തൊഴിലുറപ്പ് പദ്ധി പ്രകാരം കാടുകള്‍ വെട്ടിത്തളിക്കുകയായിരുന്ന...
ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് തടസമില്ലെന്ന് മുല്ലപ്പള്ളി
ടി.പി ചന്ദ്രശേഖരന് വധഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിന് വിടാതിരിക്കാനുള്ള കാരണമെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി...
രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥയെന്ന് പിണറായി
കെ.കെ രമയുടെ നിരാഹാരസമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു.മന്ത്രിസഭാ...
ടി.പി വധം: കെ.കെ രമ നിരാഹാര സമരം തുടങ്ങി
ടി.പി. ചന്ദ്രശേഖരnte വിധവയും ആര്.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ടി.പിയുടെ വധത്തിന് പിന്നിലെ...
മലപ്പുറത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കാളികാവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മണ്ണാര്‍കാട് സ്വദേശി മോഹനനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ജില്ലയിലെ...
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റിട്ടില്ല -ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
ടി.പി വധക്കേസില്‍ പ്രതികളായ കൊലയാളി സംഘത്തിന് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. അന്വേഷണ...
ടി.പി വധം: പ്രതികളെ മര്‍ദിച്ചു എന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ സബ്മിഷന്
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്....
സി.ബി.ഐ അന്വേഷണത്തിന് രമയുടെ നിരാഹാരം ഇന്നു മുതല്‍
ടി.പി. ചന്ദ്രശേഖരന്റെ വിധവയും ആര്.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ടി.പിയുടെ...
സീറ്റു ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ട്: ചെന്നിത്തല
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. അതൊന്നും മുന്നണിയുടെ...
ആലുവയില്‍ വന്‍കവര്‍ച്ച; 300 പവന് സ്വര്‍ണം കവര്‍ന്നു
ആലുവയില്‍ വന്‍കവര്‍ച്ച. 300 പവന് സ്വര്‍ണം കവര്‍ന്നു. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ അടക്കമാണ് മോഷണം പോയത്. കൂടാതെ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് റോളക്സ്...
ഭൂമിദാനകേസ്: വാദം നീട്ടിവെക്കാന്‍ കേരളത്തിന്റെ അപേക്ഷ
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതിയായ ഭൂമിദാനകേസിന്റെ അന്തിമ വാദം നീട്ടിവെക്കാന്‍ സുപ്രീ കോടതിയില്‍ കേരളം അപേക്ഷ നല്കി. ഭൂമിദാനകേസിന്റെ കേസുമായി ബന്ധപ്പെട്ട് കേരളം...
തിരൂര്‍ അക്രമം പോലീസിനെ അറിയിച്ചതിനു ശേഷമെന്ന് ലീഗ്
തിരൂരില്‍ നടുറോഡിലിട്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ ആക്രമിച്ചത് പൊലീസിനെ അറിയച്ചതിന് ശേഷമാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീംലീഗ് രംഗത്ത്.പൊലീസിനെതിരെ സി.പി.ഐ.എം. നേതാക്കള്‍...
ടിപി: പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് പിണറായി
ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിണറായി വിജയന് . ഈ ജയില്‍ മാറ്റത്തിനുള്ള ഗൂഡാലോചനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന കാര്യം...
ഇടുക്കി സീറ്റ് തട്ടിയെടുക്കരുത്: പി.ടി തോമസ്
ഇടുക്കി അടക്കമുള്ള രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിനെതിരെ ഇടുക്കി എം.പി പി.ടി തോമസ്. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്റെ...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട
കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 850 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലത്തെിയ വഴിക്കടവ് സ്വദേശിയില്‍ നിന്നാണ്...
യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു
യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 12 ജീവനക്കാര്‍ മരിച്ചു. യമനിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള 1626 നമ്പര്‍ കപ്പലാണ് മുങ്ങിയത്. കച്ചവടത്തിനുള്ള...
സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാരം: കെകെ രമ
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഉന്നത ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. തന്റെ...
ടി.പി. വധം: സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചു
ടി.പി. ചന്ദ്രശേഖരന് വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം...
നരേന്ദ്ര മോഡിക്കു യു.എസ്. വിസയ്ക്ക് അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്
വാഷിംഗ്ടണ്‍: നരേന്ദ്ര മോഡിക്കു യു.എസ്. വിസയ്ക്ക് അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്. വിദേശകാര്യമന്ത്രാലയത്തിലെ ഉപ വക്താവ് മാരി ഹാര്‍ഫ്.ബി.ജെ.പിയുടെ പ്രധാനമന്ത്രി...
കാര്കള്ളക്കടത്ത്: അലക്സ് ജോസഫ് പിടിയില്‍
കാര്കള്ളക്കടത്ത് കേസില്‍ പ്രതിയായ അലക്സ് ജോസഫ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് സിബിഐ ആണ് ഇയാളെ കസ്റഡിയിലെടുത്തത്. 600 കോടിയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയാണ് അലക്സ് ജോസഫ്....
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധിയെ സ്വാധീനിക്കണമെന്നു ഇടനിലക്കാര്‍
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇറ്റലിയിലെ അന്വേഷണസംഘം ഇറ്റാലിയന്‍ കോടതിയില്‍...
ആന്റണി ജീവിച്ചിരിക്കുന്ന ഗാന്ധി: രാഷ്ട്രപതി
ജീവിതംകൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവര്ക്കും പ്രചോദനവും മാതൃകയുമാണ് എ.കെ. ആന്റണിയെന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പറഞ്ഞു. എകെ ആന്റണിയുടെ ലളിതജീവിതം നിരീക്ഷിച്ചാല്‍...
ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചവര്‍ക്ക് സബ്സിഡി ബാങ്കുവഴി
പാചക വാതക സബ്സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ച ഉപഭോക്താക്കുള്ള സബ്സിഡി ബാങ്കുവഴിയാകും തുടര്‍ന്നും നല്‍കുകയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി....