You are Here : Home / News Plus
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു
ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍...
ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു
ഭാരത് പെട്രോളിയം കോര്പ്പറേഷന് സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്...
സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം
സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. 450 കോടി രൂപ ചെലവില്‍ 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി...
ആര്.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ല
ആര്.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച് രാജ്യത്തെ...
കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും, പിടിക്കപ്പെടുമെന്ന് ജോളി തീരെ...
കൂടത്തായി ; അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ്
കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ്. പ്രധാന പ്രതിജോളിയുമായി ബന്ധപ്പെടുത്തിയാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇത്...
മാതാപിതാക്കളുടെ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മാതാപിതാക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ഡൽഹിയിലെ കോണ്ട്ലിയിലാണ് സംഭവം.ഞായറാഴ്ച ദീപ്തി(29)യും ഭർത്താവ് സത്യജിത്തും(32) തമ്മിൽ...
കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയി മരിക്കുമ്പോൾ...
സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍, ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പ്രജികുമാര്‍
പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ. കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ...
ജോളിക്ക് വേണ്ടി ആളൂര്‍
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ കോടതിയിൽ എത്തി. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ...
ജോളി അടക്കം മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യ പ്രതിയായ ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ...
പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള സർക്കാർ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ...
ജോളിക്ക് വേണ്ടി ആളൂര്‍ എത്തിയേക്കും
കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ...
ജോളിക്ക് വേണ്ടി ആളൂര്‍ എത്തിയേക്കും
കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ...
കൂടത്തായ് കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
കൂടത്തായ് കൊലപാതകകേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി. പ്രതികളെ മൂന്നുപേരെയും നാളെ കോടതിയിൽ ഹാജരാക്കണം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസ്...
കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന് രേഖകൾ
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായിച്ചുവെന്ന്...
പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം
പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്...
പൊന്നാമറ്റത്തെ രണ്ടു മരണങ്ങള് കൂടി ദുരൂഹമെന്ന് ബന്ധുക്കള്‍; ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധം
പൊന്നാമറ്റം കുടുംബത്തിലുണ്ടായ മറ്റ് രണ്ട് മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. ജോളിക്ക് അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതിൽ ഒരാളുടെ...
പൊന്നാമറ്റത്തെ രണ്ടു മരണങ്ങള് കൂടി ദുരൂഹമെന്ന് ബന്ധുക്കള്‍; ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധം
പൊന്നാമറ്റം കുടുംബത്തിലുണ്ടായ മറ്റ് രണ്ട് മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. ജോളിക്ക് അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതിൽ ഒരാളുടെ...
കടം പെരുകുന്നു; ഐക്യരാഷ്ട്ര സഭ പാപ്പരാകുമെന്ന് സെക്രട്ടറി ജനറല്‍
ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തൽ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും...
കൂടത്തായി: റോയിയുടെ സഹോദരനെ അമേരിക്കയില്‍ നിന്ന് വിളിച്ചു വരുത്തും
കൂടത്തായി കൊലപാതക പരമ്പര കേസിൽ മരിച്ച റോയിയുടെ സഹോദരനായ റോജോയെ വിളിച്ച് വരുത്താൻ തീരുമാനം. കേസിലെ പരാതിക്കാരൻ കൂടിയായ റോജോ അമേരിക്കയിലാണുള്ളത്. റോജോയോട് നാട്ടിലേക്കെത്താൻ...
കൂടത്തായി കൊലപാതക പരമ്പര; അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി
കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസാണിത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി...
ദേഹാസ്വാസ്ഥ്യം; ജോളിയെ ആശുപത്രിയിലെത്തിച്ചു
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് ജയിലധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജയിലിൽ ഇവർ...
കൂടത്തായി കൊലപാതക പരമ്പര; ശാസ്ത്രീയ തെളിവുകള്‍ വിദേശ ലാബുകളില്‍ പരിശോധിക്കും
പല കാലങ്ങളിലായി നടന്ന കൊലപാതക പരമ്പര അന്വേഷിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടി പോലീസ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാൻ വിപുലമായ അന്വേഷണ സംഘത്തെ...
ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട ലോക്കല്‍ സെക്രട്ടറി മനോജിനെ സി.പി.എം പുറത്താക്കി
കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് പിടിയിലായ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട ലോക്കൽ സെക്രട്ടറി മനോജിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തെറ്റ് ചെയ്തെന്ന് പ്രാഥമിക...
കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ നിര്‍ദേശം
ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക്...
ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായി, ജോളി തന്നെയും കുരുക്കാന്‍ ശ്രമിക്കുന്നതായി ഷാജു
കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് ഭർത്താവ് ഷാജു സക്കറിയ. തിങ്കളാഴ്ച നടത്തിയ ചോദ്യംചെയ്യലിൽ അന്വേഷണസംഘം കൂടുതൽ...
എസ്.എന്‍.ഡി.പിയുടെ പിന്തുണ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു-കോടിയേരി
കേരളത്തിലുടനീളം എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂലമായ...
കാരശ്ശേരി അടക്കമുള്ളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണം-ചെന്നിത്തല
പി. വി.അൻവർ എംഎൽഎ യുടെ അനധികൃത തടയണ സന്ദർശിക്കാൻ എത്തിയ എം.എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജോലി രാജിവെച്ച് വര്‍ഗീയ പ്രചാരണത്തിന് ഇറങ്ങിയ ആളാണ് കുമ്മനമെന്ന് കടകംപള്ളി സുരേന്ദ്രന്
ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ഫെയ്സ്ബുക്കിലൂടെയുള്ള പോര് തുടരുന്നു. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണ...