You are Here : Home / News Plus
റോഡ് സുരക്ഷയ്ക്ക് സുപ്രീംകോടതി പ്രത്യേക സമിതി
റോഡ് സുരക്ഷയെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്കി. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനാണ് മൂന്നംഗ സമതിയുടെ അധ്യക്ഷന്‍. റോഡ്...
15 സീറ്റുകളില്‍ ജയം ഉറപ്പെന്ന് സുധീരന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകളില്‍ ജയം ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന് 15...
ദക്ഷിണകൊറിയയില്‍ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു
ദക്ഷിണകൊറിയയില്‍ ഏപ്രില്‍ 16 നുണ്ടായ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു. ഇതുവരെ 104 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. 352 സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 476 യാത്രക്കാരുമായി...
‘മിഷന് 676’: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ ജനവിധി പുറത്തുംവരുംമുമ്പുതന്നെ അടുത്ത തെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സര്‍ക്കാറിന്‍െറ ശേഷിക്കുന്ന രണ്ടു വര്‍ഷം...
മോദിയുടെ നിര്ദേശകനാകാനുള്ള ക്ഷണം ബിസ്മില്ലാഖാന്റെ കുടുംബം നിരസിച്ചു
ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നാമനിര്‍ദേശപത്രികയില്‍ നിര്ദേശകനാകാന് ഉസ്താദ് ബിസ്മില്ലാഖാന്റെ കുടുംബാംഗങ്ങള്‍ക്ക് ക്ഷണം. എന്നാല്‍ ഒരു...
ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും
ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 24 ന് വോട്ടിങ് നടക്കുക. മിലിന്ദ് ദേവ്ര, മീര സന്യാല്‍,...
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്നോപാര്‍ക്കില്‍ മര്‍ദ്ദനം
കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്നോപാര്‍ക്കില്‍ ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ...
മരുന്നു പരീക്ഷണത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: മരുന്നു പരീക്ഷണം സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മരുന്നു പരീക്ഷണത്തിലെ...
നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം :പി.കെ കുഞ്ഞാലിക്കുട്ടി
നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ മദ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു. മദ്യം...
ഹിന്ദുപ്രദേശങ്ങളില്നിന്ന് മുസ്ലീങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് തൊഗാഡിയ
ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ പ്രദേശത്ത് മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍...
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴ്ടങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശബരീനാഥ് കഴിഞ്ഞ ഒന്നരവര്‍ഷമായി...
കൊട്ടിയത്ത് ആര്.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
കൊട്ടിയത്ത് ആര്.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പുത്തന്‍കാവ് ബണ്ട് വരമ്പില്‍ ജോയ് (27), ജിജോയ് (27), സഹോദരന് സിജോയ് (25), ലക്ഷംവീട്ടില്‍ സുനു (26)...
പൊന്നാനിയില്‍ കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന് മലപ്പുറം ഡി.സി.സി
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസഹകരിച്ചെന്ന് മലപ്പുറം ഡി.സി.സി റിപ്പോര്‍ട്ട്. മലപ്പുറം, പൊന്നാനി...
നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം - കുഞ്ഞാലിക്കുട്ടി
നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ മദ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു. മദ്യം...
ബിഹാറില്‍ മാവോവാദികള്‍ സ്കൂള്‍ തകര്‍ത്തു
ബിഹാറിലെ ജമുയി ജില്ലയില്‍ മാവോവാദികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്കൂള്‍ ബോംബ് വച്ച് തകര്‍ത്തു. തിങ്കളാഴ്ച വെളുപ്പിനാണ് സംഭവം. ഇരുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന...
തേജ്പാലിന് ജാമ്യമില്ല
മാനഭംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ അനിശ്ചിതമായി നീളുകയാണെന്ന് കാണിച്ച്...
ഉരുട്ടിക്കൊലക്കേസ്: വാദം കേള്‍ക്കുന്നത് 30ലേക്ക് മാറ്റി
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വാദം കേള്‍ക്കുന്നത് സി.ബി.ഐ. പ്രത്യേക കോടതി ഏപ്രില്‍ 30ലേക്ക് മാറ്റി. സി.ബി.ഐ. സമര്‍പ്പിച്ച...
കുമളി ബസ് സ്റ്റാന്‍ഡില്‍ യുവതിയെ കൊലപ്പെടുത്തി
കുമളി ബസ്സ്റ്റാന്‍ഡില്‍ യുവതിയെ കുത്തികൊലപ്പെടുത്തി. തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി...
വനത്തിനുള്ളിലെ ക്യാമറയില്‍ അജ്ഞാതസംഘത്തിന്റെ ചിത്രം
കേരള അതിര്‍ത്തിയായ ചിന്നാറിനോടുചേര്ന്ന് തമിഴ്നാട് വനത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ അജ്ഞാതസംഘത്തിന്റെ ചിത്രങ്ങള്‍ പതിഞ്ഞു. ചിന്നാറിനോടുചേര്ന്ന് കിടക്കുന്ന...
സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു
സൗദി അറേബ്യയിലെ റിയാദ് തായിഫ് എക്സ്പ്രസ് ഹൈവേയിലെ റദ്വാനിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലക്കാരായ അഞ്ചുപേര്‍ മരിച്ചു. മേല്‍മുറി അധികാരിത്തൊടി...
ബാംഗ്ലൂരിലേയ്ക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം തിരിച്ചിറക്കി
166 യാത്രക്കാരുമായി ബാംഗ്ലൂരിലേയ്ക്ക് യാത്ര തിരിച്ച മലേഷ്യന്‍ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ക്വാലാലംപൂരില്‍ തിരിച്ചിറക്കി. ഞായറാഴ്ച രാത്രി ക്വാലാലംപൂര്‍ അന്താരാഷ്ട്ര...
സംസ്ഥാനത്തെ മദ്യവില്പനക്ക് നിയന്ത്രണം വേണമെന്ന് കമ്മീഷന്
സംസ്ഥാനത്തെ മദ്യവില്പനക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട്. ബാറുകള്‍ രാവിലെ 11.30 മുതല്‍ രാത്രി 10 വരെ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാവൂ...
അംബാനിയുടെ മകള്‍ അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരി!.
ഇന്ത്യന്‍ കോടീശ്വരന് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരി!. അമേരിക്കയിലെ പ്രമുഖ കണ്‍സള്‍ട്ടിംഗ് കമ്പനിയായ മാക്കിന്സേയിലാണ്...
മാര്ട്ടിന് നല്കിയ ഹര്‍ജി പരിഗണിക്കരുതെന്ന് കേരളം
കേരളത്തില്‍ നാഗാലാന്‍ഡ് ലോട്ടറി വില്‍ക്കുന്നത് നിരോധിച്ചതിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം ആസാം...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചു. കാല്പാദത്തില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചത്....
അനാരോഗ്യം: സോണിയ ഗാന്ധി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി
അനാരോഗ്യത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് സോണിയ...
സൗദി അറേബ്യയില്‍ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു.
സൗദി അറേബ്യയില്‍ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു..സൗദിയിലെ രദ്വാനിലാണ് അപകടമുണ്ടായത്. റാബഖില്‍ നിന്നും തായിഖിലേക്ക് ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു...
കൊടുങ്ങല്ലൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു.
കൊടുങ്ങല്ലൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കയ്പമംഗലം സ്വദേശികളായ ഷാനവാസ് (28), ഷജീര്‍ അലി (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെയാണ്...
കേരള-തമിഴ്നാട് നദീജല തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തമിഴ്നാട്ടിലെ മലയാളികളുടെ ജീവിതത്തിന് വിഘാതം വരാത്ത രീതിയില്‍ കേരള-തമിഴ്നാട് നദീജല തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ജനങ്ങള്‍ക്ക്...
റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്ന് ഉച്ചവരെ പ്രവര്‍ത്തിക്കില്ല
ചെന്നൈയിലെ റെയില്‍വേ കംപ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) സെര്‍വറില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റെയില്‍വേ...