You are Here : Home / News Plus
ഹിന്ദുക്കള്‍ ജന്മദിനത്തില് കേക്ക് മുറിക്കരുത്, മെഴുക് തിരി കത്തിക്കരുത് - മന്ത്രി ഗിരിരാജ് സിങ്
ഹിന്ദുക്കൾ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കരുതെന്നും മെഴുകുതിരികൾ കത്തിക്കരുതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ രാമായണം, ഭഗവദ് ഗീത,...
ജസ്റ്റിസ് എസ്.എ.ബോബ്ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം...
മാവോവാദി ബന്ധം; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു
മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവർക്കുമൊപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ...
കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി
മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഈ കാര്യം ആവശ്യപ്പെട്ട്...
കേരളാ സര്‍വകലാശാലയിലെ പന്ത്രണ്ട് പരീക്ഷകളില്‍ കൃത്രിമം
കേരളാ സര്‍വകലാശാലയിലെ പന്ത്രണ്ട് പരീക്ഷകളില്‍ കൃത്രിമം നടന്നതായി വിദഗ്ധ സമിതി കണ്ടെത്തി. കമ്ബ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കൃത്രിമം...
ഇന്റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും
കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16337) ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുളങ്കുന്നത്തുകാവ്- തൃശൂര്‍ സെക്ഷനില്‍ സുരക്ഷാ ജോലികള്‍...
പിണറായി വിജയന് കനത്ത സുരക്ഷ
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിക്ക്...
സിപിഎം പ്രവര്‍ത്തകര്‍ നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്.
യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്. ഇവരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ...
ഇനി രാജ്യസഭയിലും ശിവസേന പ്രതിപക്ഷത്ത്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഒരു സഖ്യത്തെ കൂടിയാണ് വഴിപിരിച്ചത്. മഹാപ്രതിസന്ധിക്കു പിന്നാലെ മോഡി മന്ത്രിസഭയില്‍ നിന്ന് സേനയുടെ...
ഗംഭീറിനെ കാണ്മാനില്ല ?
മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഗംഭീറിനെ കാണ്മാനില്ലെന്ന് കാട്ടി...
ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ 2 അധ്യാപകരുടെ പേരുകള്‍
ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ 2 അധ്യാപകരുടെ പേരുകള്‍ കൂടി പരാമര്‍ശിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്....
ആദ്യദിനം പാലക്കാട് മുന്നില്‍
സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ 35 പോയിന്റുമായി പാലക്കാട് മുന്നിൽ. 32 പോയിന്റുള്ള എറണാകുളം രണ്ടാമതും 27 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 98 ഫൈനലുകളിൽ...
ഹോങ്കോങ്ങില്‍ ചൈനീസ് സൈന്യം ഇറങ്ങി, സൈനിക നടപടി ഭയന്ന് ലോകം
ജനാധിപത്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിൽ സൈന്യത്തെ വിന്യസിച്ച് ചൈന. പ്രക്ഷോഭം ശക്തിപ്പെട്ടിട്ട് മാസങ്ങൾ ആയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ...
മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു
മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്നാണ് നട...
മാവോവാദികളുടെ മൃതദേഹങ്ങൾ അഴുകിത്തുടങ്ങി
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മാവോവാദികളുടെ മൃതദേഹങ്ങളിൽനിന്ന് ദുർഗന്ധം വന്നുതുടങ്ങി. അട്ടപ്പാടിയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അരവിന്ദിന്റെയും രമയുടെയും...
ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നെങ്കില്‍ തീവ്രവാദികളെ കൈമാറണം: പാകിസ്താനോട് ജയശങ്കര്‍
ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നുണ്ടെന്ന് പാകിസ്താൻ സമ്മതിച്ച കാര്യമാണെന്ന് വിദേശ കാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത് പാകിസ്താൻ...
സ്കൂള്‍ കായികോത്സവം; പാലക്കാട് മുന്നില്‍
അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കമായി. രണ്ട് സ്വർണം ഉൾപ്പെടെ 15 പോയിന്റുമായി പാലക്കാട് ജില്ലയാണ് ഒന്നാമത്. ഒൻപത് പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്....
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുത് - മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വർഷമാണ് കടന്നുപോയതെന്നും നിലവിൽ...
മുഖ്യമന്ത്രിക്ക് ഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു; ബുള്ളറ്റ്പ്രൂഫ് കാറും ജാമറും
മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാർ നൽകി....
യുവതീ പ്രവേശം:നവോത്ഥാന സമിതിയില്‍ വിള്ളല്‍, സര്‍ക്കാരിനെതിരെ പുന്നല ശ്രീകുമാര്‍
ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ വിള്ളൽ . യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധന ഹർജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം...
വിശാലബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കരുത്- ജസ്റ്റിസ് കെ. ടി തോമസ്
സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമാണെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. വിശദമായ പരിശോധന ആവശ്യമായതിനാലാണ്...
അടുത്ത 25 വര്‍ഷം മഹാരാഷ്ട്രയെ ശിവസേന നയിക്കും- സഞ്ജയ് റാവത്ത്
മഹാരാഷ്ട്രയിലെ അടുത്ത സർക്കാരിന് ശിവസേന നേതൃത്വം നൽകുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളുമായി ചേർന്ന്...
ശബരിമല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ- കടകംപള്ളി
ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് ഇത്തവണ സംരക്ഷണം നൽകാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് സംരക്ഷണയിൽ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ...
യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കണം, ഉത്തരവുകള്‍ കളിക്കാനുള്ളതല്ല- ജസ്റ്റിസ് നരിമാന്
ശബരിമല വിധിയിൽ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാൻ. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവെ...
വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു- തൃപ്തി ദേശായി
ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹികപ്രവർത്തക തൃപ്തി ദേശായി.സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും...
റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ഹർജികളിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടിൽ കോടതിയുടെ...
കാവല്ക്കാരന് കള്ളനാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തീര്‍പ്പാക്കി
കാവൽക്കാരൻ കള്ളനാണെന്ന്(ചൗക്കീദാർ ചോർ ഹേ)സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി.രാഹുലിന്റെ...
ആക്ടിവിസ്റ്റുകളെ കയറ്റാന്‍ പിണറായി ശ്രമിക്കരുത്, വിശ്വാസികള്‍ അനുവദിക്കില്ലെന്ന് ബി ഗോപാലകൃഷ്ണന്
ശബരിമല കേസ് സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ സ്റ്റേ ഇല്ലെന്നകാരണത്താൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി....
ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി നരിമാൻ
ശബരിമല പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ യോജിച്ചപ്പോൾ രണ്ട് ജഡ്ജിമാർ വിയോജിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയോടൊപ്പം ജസ്റ്റിസ്...
കട്ടപ്പനയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ രജിസ്ട്രേഷന് കൗണ്ടര്‍ തകര്‍ന്നുവീണു
കട്ടപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിക്കിടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്നുവീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്റ് ജോർജ്...