You are Here : Home / നിര്യാതരായി

നിര്യാതരായി
  • വികാരി ഫാ. ആന്റണി ക്രീച്ച് അന്തരിച്ചു
    സ്‌പൊക്കേന്‍: സ്‌പൊക്കേന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മിഷന്‍ പള്ളി അസി. വികാരി ഫാ. ആന്റണി ക്രീച്ച് അന്തരിച്ചു. വളരെക്കാലമായി രോഗങ്ങളോട് മല്ലിട്ടുകഴിഞ്ഞ ഫാ. ആന്റണി,...

  • ഫിലിപ്പ് കാലായില്‍ ഷിക്കാഗോയില്‍ നിര്യാതനായി
    ഷിക്കാഗോ: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ഫിലിപ്പ് കാലായില്‍ (86) മാര്‍ച്ച് 13-നു ചിക്കാഗോയില്‍ നിര്യാതനായി. ഉപരിപഠനാര്‍ത്ഥം...

  • ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
    ഫിലഡല്‍ഫിയാ, ദീര്‍ഘകാലമായി പിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും അണ്ടൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകനുമായ ശ്രീ ....

  • മിനിമോള്‍ സണ്ണി (49) നിര്യാതയായി
    ചങ്ങനാശ്ശേരി കുരിശുംമൂട് പീസ് ലൈന്‍ തോംമ്പുന്നയില്‍ സണ്ണി സക്കറിയാസിന്റെ ഭാര്യ മിനിമോള്‍ ജെ. കെ. (49) നിര്യാതയായി. ഭൗതിക ശരീരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെ കുരിശുംമൂട്ടിലുള്ള...

  • വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്
    ടൊറന്റോ (കാനഡ): അമേരിക്കയിലെ അരിസോണയില്‍ വച്ചു വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ (39) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 20-നു തിങ്കളാഴ്ച റാന്നി ഇട്ടിയപ്പാറ വൈ.എം.സി.എ ഹാളില്‍...

  • കാതറീന്‍(കത്രിക്കുട്ടി-78) നിര്യാതയായി
    ഫിലഡല്‍ഫിയ: എടത്വാ മെതിക്കളം ജോസഫിന്റെ ഭാര്യ കാതറീന്‍(കത്രിക്കുട്ടി-78) നിര്യാതയായി. കോട്ടയം മണിമല തൊട്ടിയില്‍ കുടുംബാംഗമാണ്. 1975-ല്‍ അമേരിക്കയില്‍ എത്തി ദീര്‍ഘനാളത്തെ...

  • ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി
    ഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്‌സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച്...

  • ജോണ്‍ മാത്യു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
    ജോര്‍ജ്ജ് ഓലിക്കല്‍   ഫിലാഡല്‍ഫിയ: ജോണ്‍ മാത്യു (66 വയസ്സ്) മാര്‍ച്ച് 7-ന്, ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ തോമസ് മാത്യു, സാറാ മേരി മാത്യു. ഭാര്യ, പരേതയായ...

  • അന്നക്കുട്ടി ജോണ്‍ (87) നിര്യാതയായി
    ഹ്യൂസ്റ്റണ്‍ ടെക്‌സാസ്: ചേര്‍ത്തല പണാവള്ളി ജോണ്‍ വി. കുന്തറയുടെ ഭാര്യ അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി. മുഹമ്മ യോഗ്യാവീടു കുടുംബാംഗമാണ്. പൊതുദര്‍ശനം: മാര്‍ച്ച് 11, ശനി,...

  • ജെന്‍സണ്‍ ഏമോസ് (33) ന്യൂയോര്‍ക്കില്‍ നിര്യാതനായി
    ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച...

  • ചാക്കോ മത്തായി നിര്യാതനായി
    പാഴ്‌സിപ്പനി, ന്യുജെഴ്‌സി: ജോസ് മുണ്ടഞ്ചിറയുടെ സഹോദരന്‍ തൊടുപുഴ നാഗപ്പുഴ മുണ്ടഞ്ചിറ ചാക്കോ മത്തായി (ചാക്കോച്ചന്‍-75) സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം നാഗപ്പുഴ സെന്റ് മേരീസ്...

  • ഏലിയാസ് മത്തായി നിര്യാതനായി
    ഡാളസ്: കോതമംഗലം കോലകുന്നേല്‍ ഏലിയാസ് മത്തായി (69) കേരളത്തില്‍ നിര്യാതനായി. അമേരിക്കയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു കേരളത്തിലേക്കു മടങ്ങിയത്. ഭാര്യ: ലീല മക്കല്‍: എല്‍ഡി എല്‍ദോസ് (ഡാലസ്...

  • മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി
    ഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം...

  • കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസ്സിൽ നിര്യാതയായി
    . ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ വെച്ച് 2/26/2017-നു നിത്യതയിൽ പ്രവേശിച്ചു....

  • മേഴ്‌സി ജോണ്‍ (75) നിര്യാതയായി
    കാനഡ: തൃശ്ശൂര്‍ ആലപ്പാട്ട് പള്ളിപുറത്തുക്കാരന്‍ ദേവസ്സി ജോണിന്റെ ഭാര്യ, മേഴ്‌സി ജോണ്‍ നിര്യാതയായി. മക്കള്‍: മീജ(കാനഡ), മനോജ്(തൃശ്ശൂര്‍). മരുമക്കള്‍: ബാബു ഫ്രാന്‍സിസ്(കാനഡ), റെജി...

  • വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി
    ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി. തുമ്പമണ്‍...

  • അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍- 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി
    ന്യുയോര്‍ക്ക്: അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍-43) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സറിനെതിരെ പോരാട്ടത്തിലായിരുന്നു. വളഞ്ഞവട്ടം...

  • റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി
    ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍ മക്കള്‍:...

  • അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു) ഹ്യൂസ്റ്റണില്‍ നിര്യാതനായി
    സജി കീക്കാടന്‍ ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ....

  • കാതറിൻ ജോസഫ് നിര്യാതയായി
    രാമപുരം: അമനകര താന്നിയിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കാതറിൻ ജോസഫ് (94) നിര്യാതയായി. കുടക്കച്ചിറ വല്ലേൽ കളപ്പുരയ്ക്കൽ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാമപുരം സെന്റ്....

  • എബ്രഹാം സി. മാത്യു (68) ഡാളസില്‍ നിര്യാതനായി
    കളമശ്ശേരി ചിറത്തലയ്ക്കല്‍ പരേതനായ സി.വി. എബ്രഹാമിന്റെ മകന്‍ എബ്രഹാം സി. മാത്യു (മാത്തുക്കുട്ടി) ഡാളസില്‍ നിര്യാതനായി. ഭാര്യ കൂത്താട്ടുകുളം ചക്രവേലില്‍ പരേതനായ ദാനിയേലിന്റെ മകള്‍...

  • നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്ലോറിഡയില്‍ നിര്യാതനായി
    ഫ്ലോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട്‌ പിണക്കുഴത്തില്‍ തോമസ് (88) ഫ്ലോറിഡയില്‍ ഫെബ്രുവരി 16-ന് നിര്യാതനായി. ഭാര്യ മറിയാമ്മ...

  • കെ.ഇ. ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി
    ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയിലെ ഓറഞ്ച്ബര്‍ഗില്‍ സ്ഥിരതാമസക്കാരനായിരുന്ന വടശ്ശേരിക്കര കലദിക്കാട്ടില്‍ ഏബ്രഹാം (തങ്കച്ചന്‍) ഫെബ്രുവരി 16...

  • P A മാത്യൂസ് നിര്യാതനായി
    ഹൂസ്റ്റൺ : നിര്യാതനായി P A മാത്യൂസ് 65. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം ) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻ പുര മേലേതിൽ പത്തനാപുരം ). മക്കൾ മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി...

  • ജോണ്‍ ടി. മാത്യു ഡാലസില്‍ നിര്യാതനായി
    ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന...

  • പ്രഫ.ഡോ.ജോണ്‍ വി.മാത്യു നിര്യാതനായി
    ഷാജി രാമപുരം   ഡാലസ്: 1965 ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും തിരുവല്ല മാര്‍ത്തോമാ കോളേജ്, ആലുവ യു.സി. കോളേജ് എന്നിവടങ്ങളില്‍ മുന്‍ അദ്ധ്യാപകനും...

  • പുത്തൻവീട്ടിൽ ജോർജ് ഫ്ളോറിഡയിൽ നിര്യാതനായി
    സംസ്ക്കാരം 17 ന് ശനിയാഴ്ച ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പാപ്പു ജോർജ് (84) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ജോർജ് കല്ലിശ്ശേരി...

  • കുര്യൻ പിള്ള -75 ) പഴുക്കാത്തറ നിര്യാതനായി
    കല്ലറ: കോര കുര്യൻ (കുര്യൻപിള്ള -75 ) പഴുക്കാത്തറ കല്ലറ: കല്ലറ പഴയപള്ളി ഇടവക കോര കുര്യൻ (കുര്യൻ പിള്ള -75 ) പഴുക്കാത്തറ നിര്യാതനായി. കല്ലറയിലെ റേഷൻവ്യാപാരിയായിരുന്നു പരേതൻ. ഭാര്യ മേരി നീണ്ടൂർ...

  • സാമുവേല്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി
    ന്യൂയോര്‍ക്ക്: സാമുവേല്‍ മത്തായി (68) ഫെബ്രുവരി എട്ടിന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: റോഷന്‍, റെജീന. കൊച്ചുമക്കള്‍: ടെയ്‌ലര്‍, നൈല. സഹോദരങ്ങള്‍:...

  • അമ്മിണി ജോര്‍ജ് (67) നിര്യാതയായി
    മാവേലിക്കര : കുന്നം പൈനുംമൂട്ടില്‍ കിഴക്കേ പൂവത്തേരില്‍ പരേതനായ കെ. എം. ജോര്‍ജിന്റെ ഭാര്യ അമ്മിണി ജോര്‍ജ് (67 ) നിര്യാതയായി . സംസ്കാരം ശനിയാഴ്ച രണ്ടിന് കുന്നം സെന്റ്‌ജോര്‍ജ്...

Page :  Prev 1 2 3 4 5 6 [7] 8 9 10 11 12 13 14 15 16 17 18 Next