You are Here : Home / നിര്യാതരായി
ജേക്കബ് ചെറിയാന് (അനിയന് -70) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: റാന്നി വൈക്കം കല്ലുമണ്ണില്‍ വാളിപ്ലാക്കില്‍ ജേക്കബ് ചെറിയാന് (അനിയന് -70) ഹൂസ്റ്റണില്‍ നിര്യാതനായി. തിരുവല്ല ശങ്കരമംഗലം കുടുംബാംഗമായ രാജമ്മയാണ് ഭാര്യ. മക്കള്‍: ജെഫി...
കെ.വി.കോശി(ജോയി) 79 നിര്യാതനായി
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: കെ.വി.കോശി(ജോയി) 79 നിര്യാതനായി. അയിരൂര്‍ കണ്ടന്‍കേരില്‍ പരേതരായ എം... വര്‍ഗീസ് ഏലിയാമ്മ വര്‍ഗീസ് ദമ്പതികളുടെ ഏഴു മക്കളില്‍ ഒരാളായിരുന്നു. സൂസമ്മ...
എല്‍സി സാമുവേല്‍ ന്യുയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് Glen Oaks-ല്‍ താമസിക്കുന്ന (255-57, 75th Ave, Glen Oaks, NY 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യ എല്‍സി സാമുവേല്‍ (ബേബികുട്ടി) 56, ജൂലൈ ഒന്നിന്...
മന്ത്രി മാത്യു ടി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി
ഡാലസ്: കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ മാതാവും, മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ മല്ലശ്ശേരി തൂമ്പുംപാട്ട് റവ. ടി. തോമസിന്റെ സഹധര്‍മ്മിണിയുമായ...
റവ. പി. വി.തോമസ് നിര്യാതനായി
ആന്‍ഡ്രൂസ് അഞ്ചേരി
ഡാളസ്: മുളക്കുഴ പീടികയില്‍ റവ. പി.വി. തോമസ് (83) നിര്യാതനായി. സംസ്കാരം ജൂണ്‍ 28ചൊവ്വാഴ്ച 11:30ന് മുളക്കുഴ സെന്റ്തോമസ് മാര്‍ത്തോമ്മ ഇടവകയില്‍. അഭിവന്ദ്യ ഡോ. ജോസഫ്...
സിസിലി ചാക്കോ തലച്ചെല്ലൂര്‍ ഡാലസില്‍ നിര്യാതയായി
ഷാജി രാമപുരം
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജോണ്സണ് തലച്ചെല്ലൂരിന്റെ മാതാവ് സിസിലി ചാക്കോ (79) ഡാലസില്‍ നിര്യാതയായി....
ജേക്കബ് ജോണ്‍(സാബു 58) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണ്‍(സാബു 58) ഹൂസ്റ്റണില്‍ നിര്യാതനായി. കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണ് ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക.
ഹൂസ്റ്റണിലുള്ള വല്‍സമ്മ മാത്യു...
ഏലമ്മ ജോസഫ് (60) നിര്യാതയായി
ലൂയീസ് വില്ല (ഡാളസ്): തിരുവനന്തപുരം നെടുംപറമ്പില്‍ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (60) ജൂണ്‍ 13-നു ഞായറാഴ്ച വൈകിട്ട് ലൂയീസ് വില്ലയില്‍ നിര്യാതയായി. സെന്റ് മേരീസ് മലങ്കര...
ഫാ. കുര്യാക്കോസ് മംഗലത്ത് നിര്യാതനായി
മണര്‍കാട്: ചോറാറ്റിലായ മംഗലത്ത് പരേതനായ ചാണ്ടി സ്കറിയയുടെ മകന് ഫാ. കുര്യാക്കോസ് മംഗലത്ത് (64) നിര്യാതനായി. കാല്‍നൂറ്റാണ്ടിലേറെ സെന്റ് മേരീസ് കത്തീഡ്രല്‍ സഹവികാരിയായിരുന്നു....
ടി.എസ് ജോണിന്റെ നിര്യാണത്തില്‍ ന്യൂയോര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചിച്ചു
ന്യൂയോര്‍ക്ക്: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും, മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി.എസ് ജോണിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് കമ്മിറ്റി ദുഖം...
ഡോ. എന്‍.കെ. സാമുവേല്‍ലിന്റെനിരിയണത്തിൽ ഫൊക്കാന അനുശോചിച്ചു
ഫൊക്കാനയുടെ ആദ്യകാല പ്രവർത്തകനും, പ്രമുഖ നേതാവുംആയിരുന്ന ഡോ. എന്‍.കെ. സാമുവേല്‍ലിന് (92) ഫൊക്കാനയുടെ അനുശോചനം . ദീര്‍ഘകാലം യൂണിവേഴ്സിറ്റി ഓഫ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍...
കെ.വി.കുര്യന്(ജോയി, 76 വയസ്) നിര്യാതനായി
ഹൂസ്റ്റണ്‍: പത്തനംതിട്ട കാവുങ്കല്‍ വീട്ടില്‍ കെ.വി.കുര്യന്(ജോയി, 76 വയസ്) നിര്യാതനായി. കൊറ്റന്ക്കുട്ടി കാവുങ്കല്‍ കുടുംബാംഗമാണ് പരേതന്. ശവസംസ്ക്കാര ശുശ്രൂഷകള്‍ ജൂണ്‍ 10ന്...
ജോസഫ് പടവുപുരക്കല്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന ജോസഫ് പടവുപുരക്കല്‍ (ബാബു- 69) (AKA JOE.P) ജൂണ്‍ അഞ്ചിനു നിര്യാതനായി. നെടുമുടി പടവുപുരക്കല്‍ പരേതനായ പി.കെ. ചാക്കോയുടെയും...
മറിയാമ്മ ജോര്‍ജ് (90) നിര്യാതയായി
കോന്നി പയ്യനാമണ്‍ ആശാരിയത്ത് പരേതനായ റ്റി.ഇ. ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (90) നിര്യാതയായി. കോന്നിത്താഴം പുളിനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. ശവസംസ്കാരം പിന്നീട്...
കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി (77) നിര്യാതയായി
സജി കരിമ്പന്നൂര്‍
ടെക്സസ്, സ്റ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍ വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്സാസിലുള്ള മകന് മനോജ് ചാണ്ടിയുടെ (കൊച്ചുമോന്)...
ഫിലിപ്പ് ചാമത്തിലിന്റെ പിതാവ് നിര്യാതനായി
ഡാലസ്: തിരുവല്ല ചങ്ങരൂര് ചാമത്തില്‍ സി.. സി. ചാക്കോ (93) നിര്യാതനായി. റിട്ടേയേര്‍ഡ് പോസ്റ്റുമാസ്റ്ററായിരുന്നു. മുണ്ടിയപ്പള്ളില് വാക്കയില്‍ കുടുംബാംഗം പരേതയായ പെണ്ണമ്മ ചാക്കോയാണ്...
ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍- 68) നിര്യാതയായി. സംസ്കാരം മേയ് 21-നു ശനിയാഴ്ച്ച...
ഏലിയാമ്മ പീറ്റര്‍ തോപ്പില്‍ (94) നിര്യാതയായി
കൊച്ചി: എറണാകുളം- പേട്ട പരേതനായ തോപ്പില്‍ ലൂക്കോസ് പീറ്ററിന്റെ ഭാര്യ ഏലിയാമ്മ പീറ്റര്‍ (94) മെയ് ഒന്നിന് ഞായറാഴ്ച എറണാകുളത്ത് നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മെയ് മൂന്നാം തീയതി...
സണ്ണി ഏബ്രഹാം (73) ബോസ്റ്റണില്‍ നിര്യാതനായി
റാന്നി:കല്ലംപറമ്പില്‍ സണ്ണി ഏബ്രഹാം (73) അമേരിക്കയിലെ ബോസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിങ്ങവനം പെരുമാച്ചേരില്‍ ലീലാമ്മ. മക്കള്‍: പ്രിമ, പ്രിജോ, ഹെല്‍മ, സ്മിത....
സാറാമ്മ ഏബ്രഹാമിന്റെ സംസ്കാരം മെയ് മൂന്നിന് ചൊവ്വാഴ്ച
ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) ഏപ്രില്‍ 29-നു വെള്ളിയാഴ്ച നിര്യാതയായി. പരേത കനകപ്പലത്ത് വടക്കേടത്ത് കുടുംബാംഗമാണ്....
ജോസഫ് സക്കറിയ (ജോണി-64) സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ആറാട്ടുപുഴ അയ്യരേത്ത് കുടുംബാംഗം ജോസഫ് സക്കറിയ (ജോണി- 64) നിര്യാതനായി. സംസ്കാരം മെയ് രണ്ടാം...
എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍-67) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: തിരുവല്ല നെടുമ്പ്രം വാണിയപ്പുരയ്ക്കല്‍ ഏബ്രഹാം ഈപ്പന്റെ (റിട്ടയേര്‍ഡ് ഡിവിഷണല്‍ എന്‍ജിനീയര്‍) ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് എലിസബത്ത്...
ഭാരതി ജയപാലന് പള്ളത്ത് നിര്യാതയായി
ചിക്കാഗോ: വെസ്റ്റ് മോണ്ടില് സ്ഥിരതാമസമാക്കിയിരുന്ന പരേതനായ ജയപാലന് പള്ളത്തിന്റെ സഹധര്‍മ്മിണി ഭാരതി ജയപാലന് (74) വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം നിര്യാതയായി. മധു പള്ളത്ത് ഏക...
ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്ളോറിഡയില്‍ നിര്യാതയായി
സജി കരിമ്പന്നൂര്‍
ടാമ്പാ, ഫ്ളോറിഡ: പരേതനായ ചാക്കോ ഇല്ലിക്കലിന്റെ ഭാര്യ ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്ളോറിഡയിലെ ടാമ്പായില്‍ നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ ശനി, ഞായര്‍...
മറിയാമ്മ തോമസ് മെരിലാന്‍ഡില്‍ നിര്യാതയായി
ബാല്ടിമോര്, മെരിലാന്‍ഡ്: ത്രുശൂര് നെല്ലിക്കുന്ന് തോമസ് ചിറമ്മലിന്റെ (സണ്ണി) ഭാര്യ മറിയാമ്മ തോമസ് (76) നിര്യാതയായി. തിരുവല്ല പനച്ചമുട്ടില്‍ പരേതരായ പി.എം. ജേക്കബിന്റെയും...
തോമസ് ജോസഫ് (തോമാച്ചന് 66) നിര്യാതനായി
ഹൂസ്റ്റന്‍: തോമസ് ജോസഫ് (തോമാച്ചന് 66) നിര്യാതനായി. പാലാ വെള്ളിയപ്പള്ളി പതിയില്‍ പരേതനായ ജോസഫ് കുഞ്ഞേപ്പിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ മണിമല പുതുമന കുടുംബാംഗം...
ലേയൽ ജെഫ്രി മാത്യൂ (38) ഒക്കലഹോമയിൽ നിര്യാതനായി
ഒക്കലഹോമ: ഫസ്റ്റ് ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനും 2011 ലെ പി.സി.എൻ.എ.കെ കോൺഫ്രൻസ് കൺവീനറുമായിരുന്ന കവുംങ്ങും പ്രയാർ മുണ്ടയ്ക്കാമണ്ണിൽ കുടുംബാഗം പാസ്റ്റർ തോമസ് മാത്യൂവിന്റെ മകൻ ലേയൽ...
സാമുവേല്‍ കോര (മോനച്ചന്) യുടെ സംസ്കാരം ഞായറാഴ്ച താമ്പായില്‍
സജി കരിമ്പന്നൂര്‍
ഫ്ളോറിഡ, താമ്പാ: മോനച്ചന് (സാമുവേല്‍ കോര-64) താമ്പായില്‍ നിര്യാതനായി. റാന്നിയില്‍ ആരംഭിച്ച് ഫ്ളോറിഡയിലെ താമ്പായില്‍ പൂര്‍ണ്ണമായ ഈ ധന്യജീവിതം...
ജോസ്മി (33) ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: വാളത്താറ്റ് അജയിയുടെ ഭാര്യ ജോസ്മി (33) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കുമരകം കൊടുവത്ര കുടുംബാംഗം. സംസ്കാരം പിന്നീട് ഷിക്കാഗോയില്‍. മക്കള്‍: ഡാനി (4 വയസ്),...
ഡോ ജോസഫ് എ. ജോസഫ് ഇന്ത്യനാപോളിസില്‍ നിര്യാതനായി
ഇന്ത്യനാപോളിസ്, ഇന്ത്യാന: കാവാലം ആശാരിപറമ്പില്‍ ഡോ ജോസഫ് എ. ജോസഫ് (66) മാര്‍ച്ച് 22-നു ഇന്ത്യനാപോളിസില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും ബിരുദങ്ങള്‍ നേടിയ...