You are Here : Home / നിര്യാതരായി

നിര്യാതരായി
  • എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
    ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര്‍ ഇമ്മാനുവല്‍ (മാണി - 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഭാര്യ: എട്ടിക്കാലായില്‍ റെയ്ച്ചലമ്മ. മക്കള്‍: ടെന നീ, ബേസില്‍...

  • ഏലിയാമ്മ മാത്യു ( 80) ഡാളസിൽ നിര്യാതയായി
    ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച നിര്യാതയായി. മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. തന്റെ...

  • സാജു ആലപ്പാട്ട് മേരിലാന്‍ഡില്‍ നിര്യാതനായി
    വാഷിംഗ്ടണ്‍ ഡിസി : തൃശൂര്‍ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകന്‍ സാജു ആലപ്പാട്ട് (43 ) മേരിലാന്റിലെ ബോയ്ഡ്‌സില്‍ ജനുവരി 16 ന് നിര്യാതനായി. ടെസ്സി...

  • എ.പി.അലക്‌സാണ്ടര്‍ നിര്യാതനായി
    ഷാജി രാമപുരം ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗം അലക്‌സ് എബ്രഹാമിന്റെ(ജോമോന്‍) പിതാവ് മാവേലിക്കര കരിപ്പുഴ പാലക്കല്‍ത്താഴെ...

  • വര്‍ഗീസ് മാത്യു ഡാളസ്സില്‍ നിര്യാതനായി
    മസ്‌കിറ്റ്(ഡാളസ്): കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം.മാത്യുവിന്റേയും ഏല്യാമ മാത്യുവിന്റേയും മകന്‍ വര്‍ഗീസ് മാത്യു(ജോയിക്കുട്ടി)(62) ഡാളസ്സില്‍ നിര്യാതനായി. ഗാര്‍ലന്റ്...

  • ജോണ്‍ ജോര്‍ജ് (90) നാട്ടില്‍ നിര്യാതനായി
    റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പിതാവ് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ്‍ ജോര്‍ജ് (90) നാട്ടില്‍ നിര്യാതനായി. ഭാര്യ മേരി ജോര്‍ജ് 2008-ല്‍ നിര്യാതയായി. മാറിക...

  • ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതയായി
    ന്യുജെഴ്‌സി: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജോണ്‍ ജോര്‍ജ് (89 ) നിര്യാതനായി.മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായ പരേതയായ മേരി ജോര്‍ജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച...

  • മാത്യൂസ് എം. ഏബ്രഹാം നിര്യാതനായി

  • കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ നിര്യാതനായി
    പത്തനംതിട്ട: അയിരൂര്‍, തീയാടിക്കല്‍ കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തു കുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്‌ക്കാരം ജനുവരി 112017 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ്...

  • മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണില്‍ നിര്യാതയായി
    ഹൂസ്റ്റണ്‍: വൈരമണ്‍ ഗാര്‍ഡന്‍, കുണ്ടറ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (92) ഹൂസ്റ്റണില്‍ ജനുവരി 9 ന് നിര്യാതയായി. ഹൂസ്റ്റണിലെ അറ്റോര്‍ണിലും, സാമൂഹ്യ സാമസ്‌ക്കാരിക...

  • ഇന്ദിര ശ്യാമപ്രസാദ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
    ബി. അരവിന്ദാക്ഷന്‍   ന്യൂയോര്‍ക്ക്: കോട്ടയം കഞ്ഞിക്കുഴിയില്‍ പരിത്തന്‍പാറ കുടുംബംഗമായ ഇന്ദിര ശ്യാമപ്രസാദ് (79) ജനുവരി എട്ടാംതീയതി ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍...

  • ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) നിര്യാതനായി
    വാഷിംഗ് ടണ്‍ ഡി.സി ഡമാസ്കസ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയിൽ നിര്യാതനായി....

  • കെ.വി.പൗലോസ് നിര്യാതനായി
    ചിക്കാഗോ: ഇടുക്കി രാജകുമാരി കക്കുഴിപറമ്പില്‍ കെ.വി.പൗലോസ് നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ പരേതയായ മറിയാമ്മ പൗലോസ്. മക്കള്‍ സാറാമ്മ താരു-താരു വര്‍ഗീസ്(ചിക്കാഗോ) മേരി...

  • മേരിക്കുട്ടി ജോൺ ന്യൂജഴ്സിയിൽ നിര്യാതയായി
    ന്യൂജഴ്സി ∙ ഉഴവൂർ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ ഡിസംബർ 27 ചൊവ്വാഴ്ച ന്യൂജഴ്സിയിൽ നിര്യാതയായി. മക്കൾ : റാണി– സണ്ണി(കലിഫോർണിയ), റോണി–നിഷി (ന്യൂജഴ്സി) സൈമൺ മാന്തുരുത്തിൽ,...

  • പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകള്‍ ഡോ. മേരി സത്യദാസ് നിര്യാതയായി
    മുന്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. മേരി സത്യദാസ് (83) ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ചൊവ്വാഴ്ച നിര്യാതയായി. പരേത ഡോ. ജെ.എസ് സത്യദാസിന്റെ ഭാര്യയും, മുന്‍ കേരള...

  • നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി
    ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ താമസിക്കുന്ന അഗസ്റ്റിന്‍ ജോര്‍ജ് കപ്യാരുമലയിലിന്റെയും എത്സിയുടെയും പുത്രന്‍ നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി. വിദ്യാര്‍ഥിയായിരുന്നു. നേഹ...

  • ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി
    ഡാളസ്: ഫോര്‍ട്ട് കൊച്ചി പുത്തന്‍പുരയ്ക്കല്‍ പരേതനായ അലക്‌സിയോസിന്റെ സഹധര്‍മ്മിണി ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി. പരേത മാവേലിക്കര കളരിക്കല്‍ കുടുംബാംഗമാണ്....

  • പി.സി. വര്‍ഗീസ് (ജോയിക്കുട്ടി) ന്യൂയോര്‍ക്കില്‍ നിര്യാതനായി
    ന്യൂയോര്‍ക്ക്: അയിരൂര്‍ പേരങ്ങാട്ട് മലയില്‍ സൈമണ്‍ വര്‍ഗീസിന്റേയും അന്നമ്മ ഗീവര്‍ഗിസിന്റേയും ഏക മകന്‍ പഴമണ്ണില്‍ ചാക്കോ വര്‍ഗീസ് (80) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റില്‍ ഡിസംബര്‍ 13-ന്...

  • ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി
    തൊടുപുഴ: ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15-നു വ്യാഴാഴ്ച തൊടുപുഴ തലയനാട് ലൂര്‍ദ് മാതാ ചര്‍ച്ചില്‍. മറിയം ജോസഫ് ആണു ഭാര്യ. മക്കള്‍: ലീലാമ്മ സ്കറിയ അടയ്ക്കാപ്പാറ,...

  • മേരി ഡിജിത ചിറയത്ത് നിര്യാതയായി
    ഷിക്കാഗോ: ഈസ്റ്റ് ചേരാനല്ലൂര്‍ ചിറയത്ത് കുടുംബാംഗമായ ദേവസി - ജാന്‍സി ദമ്പതികളുടെ മകള്‍ മേരി ഡിജിത ചിറയത്ത് (18) ഷിക്കാഗോയില്‍ നിര്യാതയായി. സഹോദരങ്ങള്‍: ഫിലോ ഡീജ ചിറയത്ത്, ജോസഫ് ഡീജിത്...

  • കളയ്ക്കാട്ട് മേരി ഫിലിപ്പ് നിര്യാതയായി
    ഫിലാഡല്‍ഫിയ: ആലപ്പുഴ പായിപ്പാട് കളയ്ക്കാട് മേരി ഫിലിപ്പ് (ചിന്നമ്മ - 93 വയസ്) നിര്യാതയായി. പരേതനായ കെ.ഇ. ഫിലിപ്പ് ആണ് ഭര്‍ത്താവ്. സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച പായിപ്പാട്...

  • ബീന വള്ളിക്കളത്തിന്റെ മാതാവ് ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി
    ഷിക്കാഗോ: പകലോമറ്റം വെട്ടുവഴി പരേതനായ ദേവസ്യ ചിറയത്തിന്റെ ഭാര്യ ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി. മക്കള്‍: ലതാ ലൂക്കോസ് പൈനല്‍ (തൃശൂര്‍), സുമ ബേബി ചെമ്പ്‌കെട്ടിക്കല്‍ (കൂമ്പാറ,...

  • ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച
    ന്യൂയോർക്ക്∙ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ സീനിയർ വൈദീകനും പാസ്റ്ററൽ കെയർ സർവീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവിൽ കോർഎപ്പിസ്കോപ്പയുടെ...

  • ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ) നിര്യാതനായി
    മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്സ് ഇടവക അംഗവുമായ ഫാ.വർഗീസ് ജോർജ്...

  • പി. സി. മാത്യു നിര്യാതനായി
    ഡാലസ് ∙ മാവേലിക്കര കടവിൽ പി. സി. മാത്യു (ബേബിച്ചൻ–81) നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു (അമ്മാൾ) മാവേലിക്കര ആലിന്റെ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു – ലജി മാത്യു (ഡാലസ്), ഡോ....

  • ലവ്‌ലി ഫിലിപ്പ് (65) നിര്യാതയായി
    ഷിക്കാഗോ: ഇവന്‍സ്റ്റണിലുള്ള സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ഓങ്കോളജിസ്റ്റായിരുന്ന ചങ്ങനാശേരി നാലുകോടി വെട്ടികാട് കടുത്താനം ഡോ.കെ.ജെ.ഫിലിപ്പിന്റെ ഭാര്യ ലവ്‌ലി (65) നിര്യാതയായി....

  • ഏല്യാമ്മ കോശി നിര്യാതയായി
    എഡ്മിന്റൻ(കാനഡ) ∙ റിട്ടയേർഡ് അധ്യാപികയും പരേതനായ കല്ലൂർ തോണ്ടലിൽ എം. കോശിയുടെ ഭാര്യയുമായ ഏല്യാമ കോശി (97) നവംബർ 20ന് നിര്യാതയായി. ഇന്ത്യൻ സ്റ്റുവേർഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജു എം....

  • കുര്യാക്കോസ് എന്‍. ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി
    ഡാളസ്: തിരുവല്ല മേല്‍പ്പാടം നാല്‍പ്പത്തഞ്ചില്‍ കുര്യാക്കോസ് എന്‍ ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി. ഇടവക പള്ളിയായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നവംബര്‍ ഒമ്പതിനു ബുധനാഴ്ച...

  • കരിങ്കുന്നം പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി
    കരിങ്കുന്നം: പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി. പരേതയായ ചിന്നമ്മ ചെമ്മാച്ചേല്‍ (നീണ്ടൂര്‍) ആണ് ഭാര്യ. മക്കള്‍: മാത്തുക്കുട്ടി (ഡാളസ്), പരേതയായ ജസ്സി, ജാന്‍സി, ജെനറ്റ് പയസ് (ചിക്കാഗോ),...

  • തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി
    ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായന്‍) ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയില്‍....

Page :  Prev 1 2 3 4 5 6 7 8 9 [10] 11 12 13 14 15 16 17 18 19 20 Next