You are Here : Home / നിര്യാതരായി
ചെറിയാന് പി വര്‍ക്കി ഡാളസ്സില്‍ നിര്യാതനായി
ഡാളസ് : പര്‍ക്കാലില്‍ വര്‍ക്കി ചെറിയാന്(81) ഒക്ടോബര്‍ 31 ബുധനാഴ്ച ഡാളസ്സില്‍ നിര്യാതനായി. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ഇദ്ദേഹം ഡാളസ്സിലെ മകളുടെ വീട്ടില്‍...
ജോസ് മെതിക്കളം ഫിലാഡല്ഫിയായില് നിര്യാതനായി
ഫിലാഡല്‍ഫിയ: എടത്വാ തൈശേരി കുടുംബത്തില്‍പ്പെട്ട ജോസഫ് മെതിക്കളം (84) ഒക്ടോബര്‍ 29 നു ഫിലാഡല്ഫിയായില് നിര്യാതനായി. ചാക്കോ വര്‍ഗീസ്, ഏലിയാമ്മ ചാക്കോ ദമ്പതികളുടെ ഇളയ മകന്....
ചിന്നമ്മ ആലക്കാട്ടില് (ചിന്നമ്മസാര്‍, 96) നിര്യാതയായി
ന്യൂജേഴ്സി: മാരാമണ്‍ ആലക്കാട്ടില് പരേതനായ സാമുവേല്‍ .സി .ഏബ്രഹാമിന്റെ (സാമുവേല്‍ സാര്‍ ) ഭാര്യ ചിന്നമ്മ ആലക്കാട്ടില് ( ചിന്നമ്മസാര്‍, 96 ) ന്യൂജേഴ്സിയില്‍ നിര്യതയായി....
ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവും കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ...
കുര്യന് കുറ്റിക്കാട്ടില്‍ നിര്യാതനായി
ഷിക്കാഗോ∙ നോര്‍ത്ത് ലേക്കില്‍ താമസിക്കുന്ന കുര്യന് കുറ്റിക്കാട്ടില്‍ (60) നിര്യാതനായി. തൊടുപുഴ കുറ്റിക്കാട്ടില്‍ ചാക്കോയുടേയും ബ്രിജിറ്റിന്റേയും പുത്രനാണ്.
ഭാര്യ: ബിനി...
ഹൂസ്റ്റണിൽ നിര്യാതനായ ജോർജ് ജോണിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച
ഹൂസ്റ്റൺ: ഒക്ടോബർ 19 നു ഹൂസ്റ്റണിൽ നിര്യാതനായ മുളക്കുഴ പടിഞ്ഞാറേതിൽ കെ.വി. ചെറിയാൻ, ചിന്നമ്മ ദമ്പതികളുടെ മകൻ ജോർജ് ജോണിന്റെ (ബേബി-59) പൊതുദർശനം ഒക്ടോബർ 28 നു ഞായറാഴ്ച വൈകിട്ടു 6 മുതൽ 9 വരെ...
ജോര്‍ജ് ജോണ്‍ നിര്യാതനായി
ഹൂസ്റ്റന്‍: മുളക്കഴ മോഡി പടിഞ്ഞാറേതില്‍ കെവി ചെറിയാന്, ചിന്നമ്മ ദമ്പതികളുടെ മകന് ജോര്‍ജ് ജോണ്‍(ബേബി, 59) ഒക്ടോബര്‍ 19ന് ഹൂസ്റ്റനില്‍ നിര്യാതനായി. ഭാര്യ ലാലി, ഇരവിപേരൂര്‍ ഉതുപ്പാന്...
പ്രീതി സജീവിന്റെ പിതാവ് പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്സസില്‍ നിര്യാതനായി
ടെമ്പിള്‍, ടെക്സസ്: ത്രുശൂര് പുത്തന്‍ ചിറ സ്വദേശി പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്സസില്‍ നിര്യാതനായി. നാട്ടില്‍ ബിസിനസുകാരനായിരുന്നു. ഏവരുമായും മികച്ച ബന്ധം പുലര്‍ത്തുകയും...
അച്ചുകുട്ടി മാത്യു പൈമ്പാലില്‍ നിര്യാതയായി
അരീക്കര പൈമ്പാലില്‍ പരേതനായ മാത്യൂന്റെ ഭാര്യയും,പരേതരായ കടുത്തുരുത്തി മണലേല്‍ ചക്കോച്ചന്റെയും കുഞ്ഞന്നയുടെയും മകളുമായ അച്ചുകുട്ടി മാത്യു പൈമ്പാലില്‍ അരീക്കര...
അന്നമ്മ ജോസഫ് ഡാളസില്‍ നിര്യാതയായി
ഡാളസ്: തേവലക്കര കുന്നുവിള പുത്തന്‍വീട്ടില്‍ ജോസഫ് വൈദ്യന്റെ ഭാര്യ അന്നമ്മ ജോസഫ് (73) ഒക്ടോബര്‍ ഒന്നിന് ഡാളസില്‍ നിര്യാതയായി. മാവേലിക്കര പോളച്ചിറയ്ക്കല്‍ തുമ്പമണ്‍ തോട്ടത്തില്‍...
"ക്രൈസ്തവ വനിതാ" ചീഫ് മുന്‍ എഡിറ്റര്‍ അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി
ഡാളസ്: ക്രൈസ്തവ വനിതാ പബ്ലിക്കേഷന്‍ മുന്‍ ചീഫ് എഡിറ്ററും, ഗാനരചയിതാവുമായ അന്നമ്മ ചാള്‍സ് ജോണ്‍ (78) നിര്യാതയായി. ഗുഡ് ന്യൂസ് മിനിസ്ട്രീസ് ഡോ. ചാള്‍സ് ജോണിന്റെ ഭാര്യയാണ് പരേത....
മേരി ജയിംസ് (83) നിര്യാതയായി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് മേരിവില്ലയില്‍ പരേതനായ ജയിംസിന്റെ ഭാര്യ മേരി ജയിംസ് (83) നിര്യാതയായി.
സംസ്കാരം ഇന്നു 3:30 ന് മൂന്നാംമൂട് ക്രിസ്തുരാജപുരം െ്രെകസ്റ്റ് ദി...
ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി
മണര്‍കാട്: വെട്ടിക്കുന്നേല്‍ ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ്...
ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയില്‍ നിര്യാതയായി
കാലിഫോര്‍ണിയ: ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയിലുള്ള മകന്റെ വസതിയില്‍ വച്ച് സെപ്റ്റംബര്‍ 9 , 2018 നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പത്തനംതിട്ട, മല്ലശ്ശേരി പുതുപ്പറമ്പില്‍...
വി.ഐ മാത്യൂസ് കോര്‍എപ്പിസ്കോപ്പ (88) ബംഗളൂരുവില്‍ ദിവംഗതനായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പ്രമുഖ വൈദീകനും, മംഗലാപുരം മേഖലയില്‍ വിവിധ ഇടവകകളുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും മുഖ്യ...
ജോര്‍ജ് പി. ചാക്കോ (ജോര്‍ജ്കുട്ടി-73) ന്യുയോര്‍ക്കില്‍ നിര്യാതനായി
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: റാന്നി, മക്കപ്പുഴ പുലിക്കൊഴുപ്പില്‍ കുടുംബാംഗം ജോര്‍ജ് പി ചാക്കോ (ജോര്‍ജുകുട്ടി, 73) സെപ്റ്റംബര്‍ എട്ടാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍...
ജോസഫ് തോമസ് (72) റ്റാമ്പയില്‍ നിര്യാതനായി
റ്റാമ്പ (ഫ്ലോറിഡ): പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫിന്റെയും ഗ്രേസി തോമസിന്റെയും മകനായ ജോസഫ് തോമസ് (72) ഫ്ലോറിഡയിലെ റ്റാമ്പയില്‍ നിര്യാതനായി. ലില്ലിയാണ് ഭാര്യ. മക്കള്‍: പ്രിയ,...
ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ (38) ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിവാസിയും കുണ്ടറ വലിയ കാമ്പിയില്‍ കുടുംബാംഗവുമായ കൊച്ചുമ്മന്‍ കാമ്പയിലിന്റെയും ലീലാമ്മയുടെയും പുത്രന് ഡോ. ജൂബിന്‍ കൊച്ചുമ്മന്‍...
കെ.കെ.ചാക്കോ ബാംഗ്ലൂരില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ആയി 2017 വരെ പ്രവര്‍ത്തിച്ച കിളിരൂര്‍ കോര ചാക്കോ (കെ.കെ. ചാക്കോ - 59 വയസ്സ് ) ബാംഗ്ലൂരില്‍...
ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്ഫിയയില് നിര്യാതനായി
ബിജു ചെറിയാന്
ഫിലഡല്‍ഫിയ: റാന്നി പൂവന്മല വരിക്കാനിക്കുഴിയില്‍ കുടുംബാംഗം ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്ഫിയയില് നിര്യാതനായി. ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ദേവാലയത്തിലെ...
ജോസഫ് (തങ്കച്ചന്, 59) ഏത്തക്കാട്ട് ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: കണ്ണൂര്‍ തടിക്കടവ് സ്വദേശിയും പരേതനായ ഏത്തക്കാട്ട് ജോസഫിന്റേയും, മറിയത്തിന്റേയും പുത്രന് ജോസഫ് (തങ്കച്ചന്, 59 വയസ്) നിര്യാതനായി.
തലയോലപ്പറമ്പ് കളങ്ങോട്ട് സോസിമോളാണ്...
മനോജ് ജോണ്‍ (49) ന്യൂജേഴ്സിയില്‍ നിര്യാതനായി
ന്യൂജേഴ്സി: മൂന്നര പതിറ്റാണ്ടായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ മേഖലകളില്‍ നിറസാന്നിധ്യമായ മനോജ് ജോണ്‍ (49) ന്യൂജേഴ്സിയില്‍ നിര്യാതനായി കോട്ടയം...
മറിയാമ്മ ജോര്‍ജ് നിര്യാതയായി
ഷാജി രാമപുരം
ഡാളസ്: മാവേലിക്കര വലിയവീട്ടില്‍ പരേതനായ വി.എം.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്(86) നിര്യാതയായി. പരേത മാവേലിക്കര തഴക്കര വാലുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി...
ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി
അഞ്ചല്‍ വിളക്കുപാറ തടത്തില്‍ പരേതനായ എബ്രഹാമിന്റെ സഹധര്‍മ്മിണിയും ആയൂര്‍ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92 ) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചക്ക്...
ഫാ.തോമസ് പെരുനിലം (80) ന്യൂജേഴ്സിയില്‍ നിര്യാതനായി
ന്യൂജേഴ്സി: ഫാ.തോമസ് പെരുനിലം (80 ) ന്യൂ ജേഴ്സിയില്‍ നിര്യാതനായി. 2018 ജൂലായ് 26 ന് പെര്‍ത്ത് അംബോയിയിലെ രാരിറ്റന്‍ ബേ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ...
മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി
സെബാസ്റ്റ്യന്‍ ആന്റണി
പരേതനായ മേടയില്‍ ഈപ്പന് അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ വെച്ചു ജൂലൈ 26ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു...
ഏബ്രഹാം മാണിക്യമംഗലത്ത് കണക്ടിക്കട്ടില്‍ നിര്യാതനായി
കണക്ടിക്കട്ട്: കുറിച്ചി വിത്തുകുളത്തിലായ മാണിക്യമംഗലത്ത് ഏബ്രഹാം (85) കണക്ടിക്കട്ടില്‍ നിര്യാതനായി. ഈര കൊല്ലറ കുടുംബാംഗമായ ഏലിയാമ്മയാണ് ഭാര്യ. മക്കള്‍: അനില, അനിത, അനീഷ, അരുണ്‍....
മാത്യു കളപുരയ്ക്കല്‍ (ബേബി) ന്യൂയോര്‍ക്കില്‍ നിര്യാതനായി
സന്തോഷ് എബ്രഹാം
ന്യൂയോര്‍ക്ക്: പെരുമ്പെട്ടി കളപുരയ്ക്കല്‍ പരേതരായ മത്തായിയുടേയും ശോശാമ്മാ വര്‍ഗീസിന്റേയും മകനും, അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ മാത്യു...
പൊന്നമ്മ വര്‍ഗീസ് (89) നിര്യാതയായി
താമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (താമ്പാ, ഫ്ലോറിഡ) മാതാവ് പൊന്നമ്മ...