You are Here : Home / Readers Choice
ജീസ്സസ് ലവ്സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി
ഹണ്ട്സ് വില്ല (ടെക്സസ്): വധശിക്ഷ നടപ്പാക്കുന്നതിനായി ടേബിളില്‍ കൈകാലുകള്‍ ബന്ധിച്ചു വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിനു മുന്‍പു വധശിക്ഷക്ക്...
ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു
ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഗര്‍ഭിണിയായ യുവമോഡല്‍ ഫൊട്ടോഷൂട്ടിനിടെ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് വെള്ളിയാഴ്ച നവസോട്ടയിലെ...
ഡാലസ് ഹോളി ആഘോഷവും ആനന്ദ് ബസാറും മാര്‍ച്ച് 19ന്
ഡാലസ്ന്: ഡിഫ്ഡബ്ല്യു ഹിന്ദു ടെംമ്പിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ആഘോഷങ്ങളും ആനന്ദ് ബസാറും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 19 ഞായറാഴ്ച ഇര്‍വിംഗിലുള്ള ഏക്ത മന്ദിറിലാണ് വിവിധ...
ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു
കലിഫോര്‍ണിയ: അമേരിക്കയില്‍ സമീപ കാലങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍...
സീമാ വര്‍മ്മയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം
വാഷിങ്ടന്‍: അമേരിക്കന്‍ ആരോഗ്യ വകുപ്പു സെക്രട്ടറി ടോം പ്രൈസിന്റെ കീഴില്‍ ഏറ്റവും ഉയര്‍ന്ന തസ്തികയില്‍ ട്രംപിന്റെ നോമിനിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ സീമാ വര്‍മ്മയ്ക്ക്...
ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടെത്തിയതായി നാസ
കാലിഫോര്‍ണിയ: ഇന്ത്യന്‍ സ്പേയ്സ് റിസെര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധം വിചേഛിക്കപ്പെട്ട ആദ്യ ലൂനാര്‍ ശൂന്യാകാശപേടകമായ ചന്ദ്രയാനെ കണ്ടെത്തിയതായി കാലിഫോര്‍ണിയായിലെ നാസ...
മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം
വാഷിങ്ടന്‍: ബിജെപിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും മോദിയുടെ ആരാധകരും വമ്പിച്ച...
ഒരു പെരുമ്പാമ്പിനെ പിടിച്ചാല്‍ 150 ഡോളര്‍ പ്രതിഫലം !
ഫ്ളോറിഡാ: ഫ്ളോറിഡയില്‍ അപകടകരമായ നിലയില്‍ പെരുമ്പാമ്പുകള്‍ വര്‍ദ്ധിച്ചു വരുന്നതിനെ തുടര്‍ന്ന് അവടെ പിടിക്കുന്നതിന് പ്രതിഫലം നല്കുന്നു. പെരുമ്പാമ്പിനെ പിടികൂടുന്നതിന്...
ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധ പ്രകടനം
ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അടുത്ത കാലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹി യുഎസ് എംബസിക്കുമുമ്പില്‍ നൂറുകണക്കിനു...
ഹിലറി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെളോസി
വാഷിങ്ടന്‍: ഹിലറി ക്ലിന്റന് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ താന്‍ റിട്ടയര്‍ ചെയ്യുമായിരുന്നുവെന്ന് യുഎസ് ഹൗസ് മൈനോറിട്ടി ലീഡറും പ്രസിഡന്റ്...
തൊഴിലില്ലായ്മ നിരക്ക് കുറയുന്നു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തും കാതലായ മാറ്റങ്ങള്‍...
ട്രമ്പിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണഫലം കണ്ടുതുടങ്ങി
വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും, അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിന് സ്വീകരിച്ച നടപടികളും...
ഒമ്പതുവയസ്സുള്ള അനയക്ക് ബോണ്‍മാരോ ഡോണറെ ആവശ്യമുണ്ട്
ന്യൂജേഴ്സി: ലുക്കേമിയ രോഗബാധിതയായി ക്ഷീണാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി അനയ ലിഫ്രാന്‍സീസിന്(9) ബോണ്‍ മാരോ ട്രാന്‍സ് പ്ലാന്റേഷന് ഡോണറെ ആവശ്യമുണ്ട്....
മരുമകളെ അടിച്ചുകൊന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ അറസ്റ്റ് ചെയ്തു
കലിഫോര്‍ണിയ: കലിഫോര്‍ണിയയില്‍ മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന അമര്‍ജിത് സിംഗ് (63) എന്ന ഇന്ത്യന്‍ വംശജനെ മാര്‍ച്ച് 8ന് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് സുയ്സം...
മകന് വാഹനം ഓടിക്കുന്നത് ഫേസ് ബുക്കിലിട്ട മാതാവ് അറസ്റ്റില്‍
കണക്ക്റ്റിക്കട്ട്: മാതാവിന്റെ അടുത്തുള്ള ഡ്രൈവിങ്ങ് സീറ്റിലിരുന്ന് പത്തുവയസ്സുക്കാരനായ മകന് വാഹനം ഓടിക്കുന്നത ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാവിനെ പോലീസ്...
രണ്ടുവയസ്സുക്കാരന്റെ വിവസ്ത്ര ചിത്രം ഫേസ്ബുക്കിലിട്ടതിന് 30 വര്‍ഷം ജയില്‍ ശിക്ഷ
ടെക്സസ്: രണ്ടു വയസ്സുള്ള ആണ് കുട്ടിയുടെ നഗ്ന ചിത്രം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിന് കോടതി നല്കിയ ശിക്ഷ 360 മാസത്തെ ജയില്‍വാസം. ടെക്സസ് മിനറല്‍ വെല്‍സില്‍ നിന്നുള്ള 57...
അറുപത്തി ഒമ്പതുകാരന് ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചു
ന്യൂയോര്‍ക്ക്: കുടുംബ വഴക്കിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള അറുപത്തി ഒമ്പതുകാരന് അന്റോണിയൊ ഭാര്യ എലിസബത്തിനെ (48) ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. ദേഹമാസകലം തീ...
ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സജ്ജീവമെന്ന് യു.എസ്സ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്ക്ക് യു.എസ്. ഗവണ്മെന്റ് യാത്ര മുന്നറിയിപ്പ് നല്കി....
പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ അണ്ടര്‍വെയര്‍ പിന്‍വലിച്ചു
സിയാറ്റില്‍: ഹിന്ദുക്കളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആമസോണ്‍ വില്പന പുറത്തിറക്കിയിരുന്ന ഹനുമാന് ഭഗവാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള അണ്ടര്‍...
ടെക്സസ് അലിഗഡ് അലുമിനി പിക്ക്നിക്ക് ഏപ്രില്‍ 8ന്
ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുമിനി ഓഫ് ടെക്സസ്സിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്നിക്ക് ആഘോഷങ്ങള്‍...
ടെക്സസ് 181-ാം സ്വാതന്ത്ര്യദിനമാചരിച്ചു
ഓസ്റ്റിന്‍: 1836 മാര്‍ച്ച് 2ന് മെക്സിക്കൊ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് സ്വതന്ത്ര സംസ്ഥാനമായി തന്നെ ടെക്സസ്സിന്റെ 181-ാം വാര്‍ഷീകം സംസ്ഥാനം ഒട്ടാകെ വിവിധ...
റിക്ക് പെറി ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടണ്‍: ടെക്സസ് മുന്‍ ഗവര്‍ണ്ണറും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമായിരുന്ന റിക്ക്പെറിക്ക് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി...
ഒബാമ ഉപേക്ഷിച്ച ഇന്ത്യൻ അമേരിക്കൻ സിഐഎ ഏജന്റിനെ ട്രംപ് മോചിപ്പിച്ചു
വാഷിങ്ടൻ ∙ മുൻ ഇന്ത്യൻ അമേരിക്കൻ സിഐഎ ഏജന്റ് സബ്രീന ഡിസൂസയെ പോർച്ചുഗൽ ജയിലിൽ നിന്നും പ്രസിഡന്റ് ട്രംപ് ഇടപെട്ടു മോചിപ്പിച്ചു. മാർച്ച് ഒന്നിനാണ് ഇവരെ സ്വതന്ത്രയായി വിട്ടയച്ചത്. 2015ൽ...
അഞ്ചുമണിക്കൂുര് കാറിലിരുന്ന 2 വയസ്സുകാരന് ചൂടേറ്റ് മരിച്ചു
ഫ്ളോറിഡ: സഹോദരിയുടെ അശ്രദ്ധ മൂലം അഞ്ചു മണിക്കൂര്‍ കാറിനുള്ളില്‍ കഴിയേണ്ടിവന്ന 2 വയസ്സുക്കാരന് ജേക്കബ് ചൂടേറ്റ് മരിച്ചു. ഫെബ്രുവരി 28 ചൊവ്വാഴ്ച ഫ്ളോറിഡായിലായിരുന്നു സംഭവം....
ഡാളസ്സ് പാര്‍ക്കുകളില്‍ പുകവലി നിരോധനം മാര്‍ച്ച് 1 മുതല്‍ നിലവില്‍ വന്നു
ഡാളസ്സ്: ഡാളസ്സ് സിറ്റിയിലെ പാര്‍ക്കുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ പുകവലി നിരോധനം നിലവില്‍ വന്നു. കഴിഞ്ഞ നവംബര്‍ 9 മുതല്‍ ഭാഗികമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സിറ്റി...
ട്രംമ്പിന്റെ റേറ്റിങ്ങ് ഒബാമയുടെ അവസാന പ്രസംഗത്തേക്കാള്‍ മികച്ചത്
വാഷിംഗ്ടണ്‍: യു. എസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംമ്പു നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങ് 28.2 ആയിരിക്കുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....
കാന്‍സസിലെ വെടിവെപ്പ്- എഫ്.ബി.ഐ. അന്വേഷിക്കും
കാന്സസ: ഫെബ്രുവരി 22ന് കാന്‍സസില്‍ ഉണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ എന്‍ജീനിയര്‍ മരിക്കുകയും, മറ്റൊരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം വംശീയ അക്രമണമായി പരിഗണിച്ചു,...
Attacks on NRIs in USA - Precautions to be taken
Dr. Prasad Thotakura
Dallas, TX: We express our deepest condolences and sympathy to Mr. Srinivas Kuchibotla Family for this great loss in Kansas City Shooting recently. We wish a speedy recovery to Mr. Alok Reddy who was injured at same incident. Our heartfelt thanks and special appreciation goes to the Hero Mr. Ian Grillot, who saved Alok’s life. There is a lot of discussion going on about these frequent attacks on Indian Americans. On analyzing the recent criminal history of USA,...
ഡോ. പ്രസാദ് ശ്രീനിവാസന് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കും
കണക്ടിക്കട്ട: കണക്ടിക്കട്ട് സ്റ്റേറ്റ് 31-ാമത് അസംബ്ലി ഡിസ്ട്രിക്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഡോ. പ്രസാദ് ശ്രീനിവാസന് 2018 ല്‍...
വംശീയ അധിക്ഷേപം നടത്തിയ ദമ്പതികള്‍ക്ക് 19 വര്‍ഷം തടവ്
അറ്റ്ലാന്റാ: എട്ടു വയസ്സുകാരിയുടെ ജന്മദിനാഘോഷ ചടങ്ങുകള്‍ക്കിടയില്‍ അവിടെ കൂടിയിരുന്നവരേയും എട്ട് വയസ്സുകാരിയേയും വംശീയമായി അധിക്ഷേപിച്ച റ്റോറീസ്, നോര്ട്ടന് ദമ്പതികളെ...