You are Here : Home / വെളളിത്തിര

വെളളിത്തിര
  • ശ്രീനിവാസന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
    ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനിലയില്‍...

  • നസ്രിയ ഔട്ട് !!
    അമിതാഭ് ബച്ചനെയും തപ്‌സി പന്നുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രമാണ് പിങ്ക്. പിങ്കിന്‍റെ തമിഴ്...

  • ട്രോളന്മാർ റോഡ് നന്നാക്കിയെന്ന് മല്ലിക
    ട്രോളുമൂലം തങ്ങളുടെ റോഡ് നന്നാക്കിയെന്ന് മല്ലിക സുകുമാരന്‍. വാഹനസംബന്ധമായ ഒരു ചാനല്‍ പരിപാടിയില്‍, മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും...

  • അയാൾ പറഞ്ഞു ...കേറടി അകത്തു
    നാല് പതിറ്റാണ്ടുകളാകുന്നു ഭാഗ്യലക്ഷ്മി എന്ന ശബ്ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗമായിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതില്‍...

  • വൃദ്ധക്ക് കൈ നിറയെ കാശു കൊടുത്ത വിജയ് സേതുപതി ...
    കേരളത്തില്‍ വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെയാണ്. ആലപ്പുഴയില്‍ ഷൂട്ടിംഗിനെത്തിയ താരത്തെ കാണാന്‍ വലിയ ജനത്തിരക്കാണുള്ളത്. ആരാധകരോട് സ്‌നേഹത്തില്‍ പെരുമാറാന്‍ മാത്രമല്ല തന്റെ...

  • വിവാദങ്ങൾ വിട്ടു മാറുന്നില്ല........
    സീരിയല്‍ താരങ്ങളായ അമ്ബിളി ദേവിയും ആദിത്യന്‍ ജയനും വിവാഹം കഴിച്ചത് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇരുവരും വിവാഹിതരായതിന് പിന്നാലെ അമ്ബിളിയുടെ മുന്‍...

  • അർച്ചന ബോധംകെട്ടു വീണു ?
    ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ നടി പേളി മാണിയുടെയും നടന്‍ ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന്‍ ബോധം കെട്ടുവീണെന്ന് സോഷ്യല്‍ മീഡിയയില്‍...

  • കനിഹയുടെ പുതിയ നമ്പരുകൾ കാണാം ...
    മലയാള സിനിമയിലേക്ക് കടന്നുവന്ന വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് കനിഹ. ഹരിഹരന്‍ സംവിധനം ചെയ്ത പഴശ്ശിരാജയില്‍ കനിഹയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു....

  • മഞ്ജു വാര്യര്‍ തമിഴിലേക്ക്
    മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ 24 വര്‍ഷത്തിനുശേഷം തമിഴിലേക്ക്. അതും ധനുഷിന്റെ നായിക. അസുരന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് തന്നെയാണ്...

  • ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് ദാരുണാന്ത്യം
    പര്‍വതാരോഹണം, ട്രെക്കിങ്ങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കുന്നവര്‍ കുറവല്ല . 'ബിക്കിനി ക്ലൈമ്ബര്‍' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തയായ ഗിഗി വൂവിന്...

  • അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അവകാശം നൽകണം
    ശബരിമല യുവതീ പ്രവേശനത്തില്‍ സ്ത്രീകള്‍ക്കൊപ്പം നിന്ന് നടി രോഹിണി രംഗത്ത്. ശബരിമലയില്‍ പോയി അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും അതിനുള്ള അവകാശം നല്‍കണമെന്ന്...

  • ഡബ്ല്യുസിസിയില്‍ അംഗമാകാന്‍ താല്പര്യം ഇല്ലേ ഇല്ല ...
    സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അറിയിച്ച്‌ നടി ഐശ്വര്യലക്ഷ്മി. വ്യക്തിപരമായി താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആ...

  • മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ വേണ്ടത്ര നിലവാരമില്ലെന്ന് പൂക്കുട്ടി
    കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ മിക്കവയിലും ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി....

  • ജീവിച്ചിരിക്കുന്ന എസ് ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ എസ്‌എഫ്‌ഐ
    ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ എസ്‌എഫ്‌ഐ. തെറ്റ് പിണഞ്ഞെന്ന് മനസ്സിലാക്കിയപ്പോള്‍ തിരുത്തി. നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലാണ് സംഭവം. കഴിഞ്ഞ...

  • ലോക്​ സഭാ തെരഞ്ഞെടുപ്പില്‍ മാധുരിയും കരീനയും
    ലോക്​ സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബോളിവുഡ്​ താരം മാധുരി ദീക്ഷിതിനെ മത്​സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കരീന കപൂറി​െന മത്​സരിപ്പിക്കാന്‍ കോണ്‍ഗ്രസും...

  • ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത
    സംഗീത സംവിധായകന്‍ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച്‌ പിതാവ് സി.കെ ഉണ്ണി. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണം. ബാലഭാസ്കറിന്റെ സാമ്ബത്തിക കാര്യങ്ങളില്‍...

  • ശാലുന് വീട് നഷ്ടമായി ?
    സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിച്ച്‌ താരം രം​ഗത്ത് എത്തിയിരിക്കുകയാണ്. ജപ്തി ചെയ്യാന്‍ ഉത്തരവ് വന്ന ഈ വീട്ടില്‍...

  • റം കുടിച്ചപ്പോൾ ഡയലോഗ് ശെരിയായി
    മലയാള സിനിമയുടെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറാണ് അന്നുമിന്നും ബാബു ആന്റണി. ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന കാലത്തും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ബ്രേക്കായി മാറിയ ചിത്രമാണ്...

  • ഹനാൻ വീണ്ടു ആശുപത്രിയിൽ
    മീന്‍വില്‍പ്പനയില നടത്തി ശ്രദ്ധേയായ ഹനാന് കാറിന്‍റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്....

  • വിശാലിന്റെ വധുവിനെ കണ്ടെത്തി
    ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തമിഴ് താരം വിശാല്‍ തന്‍റെ വിവാഹത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്. തെലുങ്ക് നടിയും ഗായികയുമായ അനിഷഅല്ല റെഡിയാണ് വധു....

  • വിനയ് ഫോർട്ടിനെ അപമാനിച്ചു ?
    അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിനിടെ വിനയ് ഫോര്‍ട്ടിനെ ടൊവിനോയും പിഷാരടിയും അപമാനിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍...

  • ചുംബനത്തിന്റെ പേരില്‍ തല്ലു കൂടാറില്ല
    ചുംബനരംഗത്ത് അഭിനയിക്കുന്നതില്‍ ഭാര്യയുമായി തല്ലുകൂടാറില്ലെന്ന് ടോവിനോ. സിനിമയിലെ ചുംബനരംഗങ്ങള്‍ കണ്ട് ഭാര്യയ്ക്ക് എതിര്‍പ്പില്ലേ എന്ന ചോദ്യത്തിന് ടോവിനോയുടെ മറുപടിയിങ്ങനെ-...

  • ലാലും ശ്രീനിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല
    ലയാളത്തിലെ ഹിറ്റുകളുടെ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവരുടെ കൂട്ടുകെട്ടിലെത്തിയ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രം...

  • പാണ്ഡ്യയും രാഹുലും കുടുങ്ങും ?
    ചാറ്റ് ഷോയില്‍ പങ്കെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന്‍ ഇരുവര്‍ക്കുമെതിരെ ബി.സി.സി.ഐ...

  • ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍
    പിതാവ് രാകേഷ് റോഷന് തൊണ്ടയിലെ അര്‍ബുദബാധയ്ക്ക് ഇന്നലെ നടത്തിയ ശസ്ത്രക്രിയ വിജയമെന്ന് ഹൃത്വിക് റോഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാകേഷ് റോഷന് അനാരോഗ്യത്തില്‍നിന്ന് വേഗത്തില്‍...

  • ദിലീപിന് കട്ട സപ്പോർട്ടുമായി കൂട്ടിക്കൽ ജയചന്ദ്രൻ
    ദിലീപിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. വീണ്ടും പരാമര്‍ശവുമായി ജയചന്ദ്രന്‍ രംഗത്തെത്തി....

  • ആര്യ കന്യകയാണോ? ആരാധകന് സംശയം
    ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരങ്ങളില്‍ ഒരാള്‍കൂടിയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ താരങ്ങളുമായി സംവധിച്ചു...

  • വിശാല്‍ വിവാഹിതനാകുന്നു
    തമിഴ് യുവതാരവും നടികര്‍ സംഘം പ്രസിഡന്റുമായ വിശാല്‍ വിവാഹിതനാകുന്നു. വിശാലിന്റെ പിതാവ് തന്നെ ഇതു സംബന്ധിച്ച വിവരം നല്‍കിയെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

  • ചാർമിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍
    നടന്‍ കിഷോര്‍ സത്യയുമായുള്ള രഹസ്യ വിവാഹവും വിവാഹ മോചനവും മൂലം വിവാദത്തിലായ തെന്നിന്ത്യന്‍ താരമാണ് ചാര്‍മിള. കാബൂളിവാല എന്ന ചിത്രത്തില്‍ നായികയായി എത്തിയ ചാര്‍മിള ഒരുകാലത്ത്...

  • പ്രണവ് പെട്ടുപോയി ......
    പ്രണവിന് സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. പെട്ടുപോയി എന്നാണ് പ്രണവ് ആദ്യം പറഞ്ഞതെന്നും ഇനി ഇഷ്ടപ്പെട്ടു...

Page :  Prev 1 2 3 [4] 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 Next