You are Here : Home / വെളളിത്തിര

വെളളിത്തിര
 • സുഡാനിക്ക് ചെറുപ്പത്തിന്റെ ആവേശം
  നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം അനുഭവിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മുഖ്യ വേഷം ചെയ്ത സൗബിന്‍ ഷാഹിര്‍...

 • ബേസ്ഡ് ഓഫ് ലക്ക് പൊട്ടാൻ കാരണം അഭിനയം അറിയാത്തതുകൊണ്ട്
  താ ന്‍ സംവിധാനം ചെയ്ത 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നുവെന്ന് സംവിധായകന്‍ എം.എ. നിഷാദ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്...

 • ദൃശ്യം കാണാത്തതിന്റെ പേരിൽ പൊങ്കാല
  ലോകപ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനുമായുള്ള കൂടികാഴ്ചയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഉലകനായകന്‍ കമല്‍ ഹാസന്‍ സ്വപ്‌നത്തില്‍ പോലും...

 • ട്വിറ്ററിൽ ലാലേട്ടൻ തരംഗം
  ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോള്ളോവെര്‍സ് ഉള്ള മലയാള നടനെന്ന നേട്ടം മോഹന്‍ലാലിനു സ്വന്തം. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സൈറ്റില്‍ വെച്ച്‌...

 • സുഡാനിയെ തേച്ചൊടിച്ചു;സുഡാനി കലിപ്പിൽ
  വിമാന യാത്രയടക്കമുള്ള ചെലവ്​ കഴിച്ച്‌​ ഒരു ലക്ഷം രൂപയാണ്​ അടിസ്​ഥാന ശമ്ബളമായി ലഭിച്ചത്. വളരെ കുറഞ്ഞ ബജറ്റില്‍ നിര്‍മിക്കുന്ന ചെറിയ ചിത്രമാണെന്ന്​ കരുതിയാണ്​ താന്‍ സുഡാനിയില്‍...

 • അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇനിയില്ലെന്ന് ഇന്നസെന്റ്
  മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്. ഈ...

 • ജയറാമിന് ലംബോർഗിനിയുടെ മൈലേജ് അറിഞ്ഞാൽ കൊള്ളാം
  അടുത്തിടെ പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതും 40 ലക്ഷം നികുതി അടച്ചതും വലയി വാര്‍ത്തയായിരുന്നു. പൃഥ്വിയ്ക്ക് പിന്നാലെ ലംബോര്‍ഗിനി മോഹവുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. വാഹന...

 • മല്ലികക്ക് കട്ട സപ്പോർട്ടുമായി ഗണേഷ് എത്തി
  പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതും അതേ തുടര്‍ന്ന് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവനയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോടികള്‍ വിലവരുന്ന കാര്‍ റോഡുകളുടെ...

 • മല്യയുടെ വിവാഹത്തിൽ ദീപികക്കെന്ത് കാര്യം ?
  വ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതനാകാന്‍ പോകുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്ന പിങ്കി...

 • ലൈസൻസ് ഇല്ലാതെ വീണ്ടും മീനാക്ഷിയുടെ കുരുത്തക്കേട്
  അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് മീനാക്ഷി. ഇപ്പോള്‍ ഒരു പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോയാണ്...

 • സൂപ്പർസ്റ്റാറുകൾ നന്ദി ഇല്ലാത്തവർ
  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ ശബ്ദിച്ചതിന് അവഗണിക്കപ്പെട്ടതായി ശ്രീകുമാരന്‍ തമ്ബി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരത്തിന് അര്‍ഹനായ...

 • ഒടിയൻ തകർക്കും
  നിഗൂഡതകളുടെ കലവറയായി മോഹന്‍ലാലിന്റെ വീട്. മോഹന്‍ലാല്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ കാര്യമാണ്. മോഹന്‍ലാല്‍ അല്ല മോഹന്‍ലാലിന്റെ കഥാപാത്രമായ ഒടിയന്‍ മാണിക്യന്‍...

 • ഇനി അനുഷ്ക മ്മൂട്ടിക്കൊപ്പം
  പരോളി​​ന്‍റെ സംവിധായകന്‍ ശരത്​ സന്ദിത്​ ആണ്​ അനുഷ്​ക-മമ്മൂട്ടി ചിത്രത്തെക്കുറിച്ച്‌ പറഞ്ഞത്. ചെന്നൈയിലുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്....

 • ശ്രീകുമാരന് sതമ്പിക്ക് ജെ സി ഡാനിയേല് പുരസ്കാരം
  സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്ബിക്ക് ജെ സി ഡാനിയേല് പുരസ്കാരം.അഞ്ചുലക്ഷം രൂപയും പ്രശ്സ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കാണ് പുരസ്കാരം....

 • പാർവതി മടങ്ങിവരുന്നു
  തനിക്കിണങ്ങുന്ന മികച്ച കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്ക് മടങ്ങിവരുമെന്ന് പാര്‍വതി. 1986ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം...

 • ഒടുവിൽ മധുബാലയുടെ തുറന്നുപറച്ചിൽ
  സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങിയ നാളുകള്‍ മുതല്‍ തനിക്ക് ചില മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ടെന്ന് മധുബാല പറയുന്നു. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി...

 • ഞാന്‍ നന്നായില്ലേലും കുഴപ്പമില്ല.. എന്റെ അയല്‍വാസി നശിക്കണേ ദൈവമേ
  പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ മല്ലിക സുകുമാരനെ വിമര്‍ശിച്ച്‌...

 • ശ്രീവിദ്യയുടെ ഫ്ലാറ്റ് കച്ചവടം നടക്കുന്നില്ല
  അന്തരിച്ച പ്രമുഖ നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ...

 • രൺവീർ സിങിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും
  വളരെ കുറച്ചു സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്. ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ച വിഷയമായിരിക്കുന്നത് താരവും...

 • പാരിസ് ഹില്‍ട്ടന് വിവാഹമോതിരം നഷ്ടമായി
  വിഖ്യാത ചലച്ചിത്ര, ടെലിവിഷന്‍ താരം പാരിസ് ഹില്‍ട്ടന് പാതിരാപാര്‍ട്ടിക്കിടെ ലക്ഷങ്ങള്‍ വിലവരുന്ന വിവാഹമോതിരം നഷ്ടമായി. മുംബൈയിലെ ഒരു നിശാപാര്‍ട്ടിയില്‍ നൃത്തം...

 • ലിസിയുടെ തീരുമാനങ്ങൾ എല്ലാം അബദ്ധം
  കുടുംബത്തിനായി ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ ബഹുമാനിക്കില്ലെന്ന് ലിസി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറില്‍ തിളങ്ങി...

 • ട്രോളർമാർ പണി പാലുംവെള്ളത്തിൽ കൊടുത്തു ;മല്ലികക്ക് സപ്പോർട്ടുമായി ഷോൺ എത്തി
  യുവതാരങ്ങള്‍ക്കിടയില്‍ പൃഥ്വിരാജ് എന്നും വാര്‍ത്തകളിലും ട്രോളുകളിലും ഇടംപിടിക്കാറുണ്ട്. ഇപ്പോള്‍ കുറച്ച്‌ ദിവസങ്ങളായി പൃഥ്വി മാത്രമല്ല പൃഥ്വിയുടെ അമ്മയും വാര്‍ത്തകളിലും...

 • ചുമ്മാതല്ല ലെന മുട്ടയടിച്ചത്
  പഴനിയിലെ മുരുകന്‍ കോവില്‍ മൊട്ടയടിച്ച ചിത്രം ലെന ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരുന്നു. തല മൊട്ടയടിച്ച്‌ ചന്ദനം പൂശി നില്‍ക്കുന്ന ലെനയുടെ ഗെറ്റപ്പ് സിനിമയ്ക്കു വേണ്ടിയാണോ എന്ന്...

 • അച്ഛനെ ട്രോളിയവർക്ക് എതിരെ ചിമ്പു
  പിതാവിനെ ട്രോളര്‍മാര്‍ പരിഹസിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ചിമ്ബു. 'കുറച്ചു കാര്യങ്ങള്‍ എന്റെ പിതാവിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു,...

 • ദുൽഖറിന്റെ മറുപടിയിൽ സുഡാനി ഹാപ്പി
  സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ച പരിഭവങ്ങള്‍ വെറുതെയായില്ല ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ സുഡാനിക്ക് മറുപടി നല്‍കി. സുഡാനി ഫ്രം നൈജീരിയ കണ്ടതിന് ശേഷം ചിത്രത്തില്‍ സുഡാനിയായി...

 • നമ്മടെ സൽമാൻ ഖാൻ മുത്താണ്
  ക്ഷയരോഗബാധിതയായി മരണത്തോട് മല്ലിടുന്ന മുന്‍കാല നടി പൂജ ദഢ്വാളിന് സഹായവുമായി സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം പൂജ...

 • നസ്രിയ നിർമാണത്തിലേക്ക്
  ഇയ്യോബിന്റെ പുസ്തകം എന്ന ക്ലാസ് ഹിറ്റിനു ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായി നസ്‌റിയയും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം...

 • ബുഹ്‌മറയോ ?? അയാളെ എനിക്ക് നേരിട്ട് അറിയില്ല
  ക്രിക്കറ്റും ബോളിവുഡും ഒരുപോലെ ആഘോഷിച്ചതാണ് ബൗളര്‍ ജസ്പ്രീത് ഭൂംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ മറ്റൊരു ബോളിവുഡ്-ക്രിക്കറ്റ്...

 • ദിലീപിന്റെ മീനൂട്ടിക്ക് 18
  ദിലീപിന്റേയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ചിത്രം വൈറലാകുന്നു. താരപുത്രിക്ക് നിരവധി പേരാണ്...

 • പ്രണവ് മോഹൻലാൽ 2 കോടി ക്ലബ്ബിൽ
  ആദി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ മലയാള സിനിമാലോകത്തെ അമ്ബരപ്പിച്ച പ്രണവ് മോഹന്‍ലാലിന് രണ്ടാം ചിത്രത്തിന് പ്രതിഫലം രണ്ടുകോടി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ്...

Page :  Prev 23 24 25 26 27 28 29 30 31 32 33 34 [35] 36 37 38 39 40 41 42 43 44 45 46 47 Next