You are Here : Home / വെളളിത്തിര

വെളളിത്തിര
 • രണ്‍വീര്‍-ദീപിക ജോഡി വീണ്ടും
  രാംലീല, ബാജിറാവു മസ്താനി എന്നീ രണ്ട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുംവീണ്ടും ഒന്നിക്കുന്നു. ആനന്ദ് എല്‍ റായിയുടെ ഹാപ്പി ഭാഗ് ജായേഗിയാണ് ഇരുവരും...

 • പാവാടയിട്ട് പൃഥ്വി
  പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയായ 'പാവാട' ഈ മാസം 25നു റിലീസ് ചെയ്യും .ജി മാർത്താണ്ഡൻ ആണ് സംവിധാനം . ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയിരിക്കും സിനിമ. ചിത്രത്തിൽ ഒരു കടുത്ത വിജയ് ഫാൻ ആണ്...

 • ജനപ്രിയ താരം പ്രിയങ്ക ചൊപ്ര
  ഈ വര്‍ഷത്തെ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡില്‍ പ്രിയങ്ക ചൊപ്രക്ക് മികച്ച ജനപ്രിയ നടിക്കുള്ള പുരസ്കാരം. അമേരിക്കന്‍ ത്രില്ലര്‍ സീരിസ് ക്വന്‍റികോയിലെ അഭിനയത്തിനാണ് പുരസ്കാരം. എമ്മ...

 • മീര ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലാകുന്നു
  മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലാകുന്നു.കല്യാണശേഷം മീരയും ഭര്‍ത്താവും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ ആദ്യമായാണ്‌ വെബ് ലോകം കാണുന്നത്.

 • മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തില്‍ പൃഥ്വിരാജ്‌
  ഉറുമി എന്ന ചിത്രത്തിന്‌ ശേഷ ഐതിഹാസിക കഥാപാത്രമായി യുവനടന്‍ പൃഥ്വിരാജ്‌ വീണ്ടും. മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തിലാണ്‌ പൃഥ്വി എത്തുന്നത്‌.ഈ മാസം 15ന്‌ ദുബായിലെ ബുര്‍ജ്‌ അല്‍...

 • ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ
  ദില്ലി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. പദവിയുടെ കാലാവധി അവസാനിച്ചതിനാലാണ് ആമിറിനെ...

 • മണ്‍സൂണ്‍ മാംഗോസിലെ ജേക്കബ് ഗ്രിഗറി
  മണ്‍സൂണ്‍ മാംഗോസിലെ ഐറ്റം ഡാന്‍സായി ചിത്രീകരിച്ചിരിക്കുന്ന ആദ്യഗാനം പുറത്തിറങ്ങി. പാട്ടില്‍ ജേക്കബ് ഗ്രിഗറിയാണ് ഐറ്റം ബോയിയായി എത്തുന്നത്. ശ്രേയാ ഘോഷാലാണ് ഗാനം...

 • നടി ശ്രുതിലക്ഷ്മി വിവാഹിതയായി
  നടി ശ്രുതിലക്ഷ്മി വിവാഹിതയായി.രാജസേനന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ശ്രുതിലക്ഷ്മി നായികയാകുന്നത്. കോളേജ്കുമാരന്‍, ലൗ ഇന്‍ സിംഗപൂര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും...

 • ആടുതോമ കേരളത്തില്‍
  മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ ട്രെയിലറും. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ സ്ഫടികം ട്രെയിലറിന് ലഭിക്കുന്നത്.മൂന്നര മിനിറ്റാണ്...

 • പേളി മാണിയുടെ പല്‍ പല്‍
  ടെലിവിഷന്‍ അവതാരക പേളി മാണിയുടെ കല്ല്യാണ വൈബോഗമേ എന്ന തെലുങ്ക് ഗാനം സൂപ്പര്‍ഹിറ്റ്. ജി.പിയുമായി ചേര്‍ന്ന് പേളി പുറത്തിറക്കിയ തേങ്ങാകൊല മാങ്ങാതൊലി എന്ന ആല്‍ബത്തിലാണ് പേളി മാണി...

 • വിദ്യ ബാലന്‍ ആസ്പത്രിയില്‍
  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് നടി വിദ്യ ബാലന്‍ ആസ്പത്രിയില്‍. വിദ്യയെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്...

 • യേശുദേവന്‍ വീട്ടില്‍ വന്നപ്പോള്‍....
  രണ്ടാം തവണയും ഇന്നസെന്റിനെത്തേടി കാന്‍സറെത്തി. മനക്കരുത്തും നര്‍മ്മബോധവും ചികിത്സയും കൊണ്ട് ഇത്തവണയും അദ്ദേഹം ആ മാരകരോഗത്തെ തോല്‍പ്പിച്ചു. ആദ്യതവണ കാന്‍സര്‍ വന്നപ്പോഴുണ്ടായ...

 • മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ്
  പുതിയ തെലുങ്ക് ചിത്രത്തിനായാണ് മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ലൊക്കേഷനില്‍ ഇരുന്നാണ് ഭാഷാപഠനം. ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന ചിത്രം...

 • കറുത്തമുത്തില്‍ ഇനി പുതിയ നായിക
  കറുത്തമുത്തില്‍ ഇനി പുതിയ നായിക.പ്രേമി വശ്വനാഥിന്‌ പകരക്കാരിയായി എത്തുന്നത്‌ തിരുവനന്തപുരം സ്വദേശിയായ റിന്‍സിയാണ്‌. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി എന്തും ചെയ്യാന്‍...

 • നിക്കി ഗല്‍റാണിയുടെ കൈയോടിഞ്ഞു
  ഷൂട്ടിങ്ങിനിടെ ചലച്ചിത്ര താരം നിക്കി ഗല്‍റാണിയുടെ കൈയോടിഞ്ഞു.ചെറുവിരലിനോട് ചേര്‍ന്ന് പൊട്ടലുളളതിനാല്‍ മൂന്നാഴ്ചത്തെ വിശ്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്....

 • ദില്‍വാലെ ടീമിന് അഭിന്ദനവുമായി ദീപിക
  ദില്‍വാലെ ടീമിന് അഭിന്ദനവുമായി ദീപിക പദുക്കോണ്‍. ദീപിക ട്വിറ്ററിലൂടെയാണ് ഷാരൂഖിനും സംഘത്തിനും ആശംസകള്‍ അറിയിച്ചത്. അതോടു കൂടി ഷാരൂഖും ദീപിക പദുക്കോണും തമ്മിലുള്ള...

 • മൂന്നാം വിവാഹവാര്‍ത്ത നിഷേധിച്ച് അസറുദ്ദീന്‍
  താന്‍ മൂന്നാം തവണയും വിവാഹിതനായെന്ന വാര്‍ത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് അസറുദ്ദീന്‍ നിഷേധിച്ചു. അസറുദ്ദീനും 52കാരിയായ അമേരിക്കന്‍ വംശജ ഷാനോന്‍ മരിയയും...

 • അയ്യപ്പന്‍ എന്നോട് ക്ഷമിക്കട്ടെ...
  ലാല്‍       മനസ് റീഫ്രഷ് ചെയ്യണമെങ്കില്‍ കൃത്യമായി വ്രതമെടുത്ത് ശബരിമലയിലേക്ക് പോകണം. ദുഷ്ചിന്തകള്‍ എല്ലാം ഉപേക്ഷിച്ച് ശരീരത്തെ നിയന്ത്രിച്ചുള്ള ആ യാത്രയില്‍...

 • ഹരിദ്വാറിലേക്ക് പോയതിനെ കുറിച്ച് ടി.പി മാധവന്‍
  ടി.പി.മാധവന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തി രണ്ടുമാസത്തെ ആശുപത്രി ജീവിതത്തിനുശേഷം നടന്‍ ടി.പി.മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം...

 • നായകനടന്‍ ഇടപെട്ടു; ജി.കെ.പിള്ള ഔട്ട്
  മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് ജി.കെ.പിള്ള. പ്രേംനസീറിന്റെ സഹപാഠി. 330ലധികം സിനിമകളില്‍ അഭിനയിച്ച പിള്ളയ്ക്ക് ഒക്‌ടോബര്‍ ആദ്യം ഏറ്റുമാനൂരില്‍ നിന്നൊരു നിര്‍മ്മാതാവിന്റെ...

 • ശമ്പളം കൂട്ടിച്ചോദിച്ചു; ലീലയും മോളിയും സിനിമയ്ക്ക് പുറത്ത്
  അല്ലെങ്കിലും മലയാളസിനിമയില്‍ അമ്മനടിമാരുടെ കാര്യം കഷ്ടത്തിലാണ്. കവിയൂര്‍ പൊന്നമ്മയും സീനത്തും സുബ്ബലക്ഷ്മിയുമൊക്കെ സൈഡായിക്കഴിഞ്ഞു. ഇപ്പോഴുള്ളത് ലെന, പ്രവീണ തുടങ്ങിയവരെപ്പോലെ...

 • മുക്തയെ ഡാന്‍സ് പഠിപ്പിക്കാന്‍ അമ്മായിയമ്മ
  കണ്ടുപഠിക്കേണ്ടത് നടി മുക്തയുടെ അമ്മായിയമ്മയെയാണ്. അതായത് ഗായിക റിമിടോമിയുടെ അമ്മ റാണിയെ. ഭരതനാട്യവും കുച്ചിപ്പുഡിയും പഠിച്ച റാണിയമ്മയ്ക്ക് പണ്ടേയുള്ള ആഗ്രഹമാണ്, മകനെക്കൊണ്ട്...

 • നവ്യയുടെ ഡാന്‍സിന് പ്രതിഫലം എട്ടുലക്ഷം
  കേരളത്തില്‍ നൃത്തത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് മഞ്ജുവാര്യരായിരുന്നു. എന്നാല്‍ നവ്യാനായരിപ്പോള്‍ അതിനെയും കടത്തിവെട്ടിയിരിക്കുയാണ്. തന്റെ നൃത്തപരീക്ഷണമായ...

 • കൃഷ്ണാ...ഗുരുവായൂരപ്പാ
  ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോള്‍ കൃഷ്ണഭഗവാന്‍ തുണച്ച സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി ദിവ്യാഉണ്ണി   കുട്ടിക്കാലം മുതലേ ശ്രീകൃഷ്ണനായി വേഷം കെട്ടാന്‍...

 • ശിഷ്യന്റെ ഗുരുദക്ഷിണ
  കുറവിലങ്ങാട് ദേവമാതാ കോളജിലെ കെമിസ്ട്രി അധ്യാപകനും നടനുമായ ബാബുനമ്പൂതിരി, പ്രശസ്ത ശിഷ്യന്‍ തന്ന ഗുരുദക്ഷിണയെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഈ അധ്യാപകദിനത്തില്‍...   കോട്ടയം...

 • ഓണദിവസത്തെ മുഴുപ്പട്ടിണി
  ഈ വര്‍ഷത്തെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സേതുലക്ഷ്മി പഴയൊരോണക്കാലത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. കുട്ടിക്കാലത്ത് ഓണം വരാന്‍ ഞങ്ങളെല്ലാവരും...

 • മറക്കില്ല, ഓണത്തിന് കിട്ടിയ ആ അടി
  വീണാനായര്‍ കുട്ടിക്കാലത്ത് ഞാന്‍ വികൃതിയും വായാടിയുമായിരുന്നു. കാണുന്നവരോടൊക്കെ വെറുതെ സംസാരിച്ചുകൊണ്ടിരിക്കും. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍...

 • അച്ഛനെയോര്‍ത്ത് അഭിമാനം ( മേഘനാഥന്‍റെ അനുഭവക്കുറിപ്പ് )
  മലയാളത്തിലെ എക്കാലത്തേയും വില്ലന്‍ ബാലന്‍.കെ.നായര്‍ അന്തരിച്ചിട്ട് ഇന്നേക്ക് (ആഗസ്റ്റ് 26) പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാവുന്നു. അച്ഛന്റെ ഓര്‍മ്മകളില്‍ മകനും നടനുമായ...

 • മറക്കാന്‍ കഴിയില്ല, ജോണ്‍സണെ
    സംഗീത സംവിധായകന്‍ ജോണ്‍സണ്‍മാഷിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് സംവിധായകന്‍ ജയരാജ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്്‌നം. സംവിധായകന്‍ ഭരതേട്ടന്റെ മദ്രാസിലെ...

 • ശ്ശൊ...ഈ അനുപമയുടെ ഒരു ഭാഗ്യം
    ഭാഗ്യം വന്ന് വാതിലില്‍ മുട്ടുമ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാതിരിക്കാന്‍ പറ്റുമോ? 'പ്രേമ'ത്തിലൂടെ ശ്രദ്ധനേടിയ ഇരിങ്ങാലക്കുടക്കാരി അനുപമ പരമേശ്വരനും അത്രയേ...

Page :  Prev 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 [45] 46 47 48 49 50 51 Next