You are Here : Home / വെളളിത്തിര

വെളളിത്തിര
  • . വിവാഹമോചനം ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനം
    വിവാഹ മോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക മഞ്ജരി പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന്...

  • ലാലേട്ടനൊപ്പം ഒരു സെല്‍ഫി വേണം...
    എന്ത് കൊണ്ടാണാവോ എല്ലാര്‍ക്കും ലാലേട്ടനെ ഇത്ര ഇഷ്ടം? ലാലേട്ടനെ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഓരോന്നാണ്. നാല്പത് വര്‍ഷമായി മലയാള സിനിമയുടെ മുഖ മുദ്ര ആയ ലാലേട്ടനെ...

  • സോനു നിഗം ആശുപത്രിയിൽ
    ഭക്ഷ്യവിഷബാധയേറ്റ് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗമിനെ ആശുപത്രിയില്‍ പ്രേശിപ്പിച്ചു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച്‌ ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം...

  • എറണാകുളത്തു ജയറാം മത്സരിക്കുന്നു ?
    എറണാകുളത്ത് ഇക്കുറി ഒരു താരത്തെ തന്നെ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ കുംഭകോണത്താണ്...

  • ട്രോളിന് മറുട്രോളുമായി രജ്ഞിനി
    സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്ക് നടി രജ്ഞിനി. തന്റെ ഫോട്ടോ ചേര്‍ത്തു വെച്ച്‌ സോഷ്യല്‍...

  • ഞാ​ന​യാ​ള്‍​ക്കി​ട്ട് ഒ​ന്ന് പൊ​ട്ടി​ച്ചു.....
    മീ ​ടൂ പോ​ലെ​യു​ള്ള കാം​പെ​യി​നു​ക​ള്‍ സ​ജീ​വ​മാ​യിക്കൊ​ണ്ടി​രി​ക്കെ അ​തി​ക്ര​മ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ മി​ണ്ടാ​തെ നി​ല്‍​ക്കു​ക​യ​ല്ല, പ്ര​തി​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന്...

  • മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല
     ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് പ്രതിഷ്ഠയായ അയ്യപ്പന്റെ ഹിതത്തിന് എതിരാണ് എന്നാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയില്‍ അടക്കം വാദിക്കുന്നത്....

  • കൊല്ലം തുളസി കീഴടങ്ങി
    ശബരിമല വിഷയത്തില്‍ കേസ് നേരിട്ട നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലാണ് തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം...

  • മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി
    താന്‍ അറിയുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാം ചിരിച്ചു തളളിയെന്നും...

  • മലയാള സിനിമയുടെ പ്രശ്നങ്ങളെക്കുറിച്ചു പ്രിയങ്ക തുറന്നു പറയുന്നു ...
    ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയങ്ക. മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പ്രിയങ്ക ഒരു അഭിമുഖത്തില്‍...

  • വിദ്യ ബാലൻ തന്റെ പ്രശനങ്ങൾ തുറന്നു പറയുന്നു
    പതിനാലു വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ തിളങ്ങുന്ന മലയാളി താരമാണ് വിദ്യ ബാലന്‍. മികച്ച അഭിനയത്തിലൂടെ എന്നും നിരൂപക പ്രശംസ നേടുന്ന താരം പലപ്പോഴും തടിയുടെ കാര്യത്തില്‍...

  • ഇങ്ങനെയാണോടോ പടം ചെയ്യുന്നത്?
    റാം സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ചിത്രമാണ് പേരന്‍പ്. മികച്ച അഭിപ്രായം നേടി സിനിമ മുന്നേറുകയാണ്. നിരവധിയാളുകള്‍ ചിത്രത്തേയും അഭിനേതാക്കളേയും പ്രശംസിച്ച്‌...

  • ദീപ്തിയുടെ മരണം കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പാര്‍വതി
    മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ജയറാമിന്റെ ഭാര്യ പാര്‍വതി. സിനിമകളില്‍ നിന്നുമകന്ന് ജയറാമിനും മകന്‍ കാളിദാസനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട് താരമിപ്പോള്‍. തന്റെ...

  • ജയറാമിന്റെ കൂടെ അഭിനയിക്കാൻ മടി
    ഒരുകാലത്ത് മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ...

  • ശ്രീനിവാസന്‍ ഉടൻ ഡിസ്ചാർജാകും
    ആശുപത്രിയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തിന്റെ വാക്കുകള്‍...

  • ഇന്‍ബോക്‌സില്‍ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍
    തന്റെ ഫോട്ടോകളും വീഡിയോകളും കണ്ട് ആളുകള്‍ അപമര്യാദയായി പെരുമാറുന്നു എന്ന് പറഞ്ഞ് തെലുങ്ക് നടി സാക്ഷി ചൗധരി രംഗത്ത്. ''എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു...

  • മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം സജീവം
    ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മത്സരിക്കുമോ? ബിജെപി ഇതിനുവേണ്ടി പതിനെട്ടടവും നോക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരം ലോകസഭാ...

  • ഭാനുപ്രിയക്കെതിരേ പോക്‌സോ നടപടി
    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ നടി ഭാനുപ്രിയക്കെതിരേ പോക്‌സോ നടപടി. ആന്ധ്രാ പ്രദേശിലെ ശിശുക്ഷേമ സമിതിയാണ് നടിക്കെതിരേ...

  • ആദിത്യൻ ആ രഹസ്യം പുറത്തുവിട്ടു .......
    സിനിമാ സീരിയല്‍ താരങ്ങളായ ആദിത്യന്‍റേയും അമ്പിളിയുടേയും വിവാഹത്തെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. രണ്ട് പേരുടേയും രണ്ടാം...

  • ആര്യ വിവാഹിതനാകുന്നു
    തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നു. യുവനടി സയ്യേഷയാണ് വധു. ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പുറത്ത് വിടാത്തതിനു...

  • അനുസിത്താര ഇനി ദിലീപിനൊപ്പം
    സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന...

  • ശ്രീനിവാസന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
    ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനിലയില്‍...

  • നസ്രിയ ഔട്ട് !!
    അമിതാഭ് ബച്ചനെയും തപ്‌സി പന്നുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രമാണ് പിങ്ക്. പിങ്കിന്‍റെ തമിഴ്...

  • ട്രോളന്മാർ റോഡ് നന്നാക്കിയെന്ന് മല്ലിക
    ട്രോളുമൂലം തങ്ങളുടെ റോഡ് നന്നാക്കിയെന്ന് മല്ലിക സുകുമാരന്‍. വാഹനസംബന്ധമായ ഒരു ചാനല്‍ പരിപാടിയില്‍, മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും...

  • അയാൾ പറഞ്ഞു ...കേറടി അകത്തു
    നാല് പതിറ്റാണ്ടുകളാകുന്നു ഭാഗ്യലക്ഷ്മി എന്ന ശബ്ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗമായിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതില്‍...

  • വൃദ്ധക്ക് കൈ നിറയെ കാശു കൊടുത്ത വിജയ് സേതുപതി ...
    കേരളത്തില്‍ വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെയാണ്. ആലപ്പുഴയില്‍ ഷൂട്ടിംഗിനെത്തിയ താരത്തെ കാണാന്‍ വലിയ ജനത്തിരക്കാണുള്ളത്. ആരാധകരോട് സ്‌നേഹത്തില്‍ പെരുമാറാന്‍ മാത്രമല്ല തന്റെ...

  • വിവാദങ്ങൾ വിട്ടു മാറുന്നില്ല........
    സീരിയല്‍ താരങ്ങളായ അമ്ബിളി ദേവിയും ആദിത്യന്‍ ജയനും വിവാഹം കഴിച്ചത് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇരുവരും വിവാഹിതരായതിന് പിന്നാലെ അമ്ബിളിയുടെ മുന്‍...

  • അർച്ചന ബോധംകെട്ടു വീണു ?
    ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ നടി പേളി മാണിയുടെയും നടന്‍ ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന്‍ ബോധം കെട്ടുവീണെന്ന് സോഷ്യല്‍ മീഡിയയില്‍...

  • കനിഹയുടെ പുതിയ നമ്പരുകൾ കാണാം ...
    മലയാള സിനിമയിലേക്ക് കടന്നുവന്ന വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് കനിഹ. ഹരിഹരന്‍ സംവിധനം ചെയ്ത പഴശ്ശിരാജയില്‍ കനിഹയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു....

  • മഞ്ജു വാര്യര്‍ തമിഴിലേക്ക്
    മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ 24 വര്‍ഷത്തിനുശേഷം തമിഴിലേക്ക്. അതും ധനുഷിന്റെ നായിക. അസുരന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് തന്നെയാണ്...

Page :  Prev 1 2 [3] 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 Next