You are Here : Home / വെളളിത്തിര

വെളളിത്തിര
 • നീരജ് മാധവ് ബോളുവുഡിലേക്ക്
  നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക് കടക്കുന്നു. രാജ് - കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലര്‍ മൂവിയായ ഇതില്‍ പ്രശസ്ത...

 • മുത്തച്ഛന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ മീനാക്ഷിയുടെ ഡാൻസ് കുത്തിപ്പൊക്കി
  ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍...

 • ഓസ്‌ട്രേലിയൻ ലാലിസം നിയമക്കുരുക്കിലേക്ക്
  മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോകള്‍ കുരുക്കിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയിലെ നിയമം അനുസരിച്ച്‌ ലൈവ് സ്റ്റേജ്...

 • അഞ്ജലീ,പ്ലീസ് !!നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസറ്റ്‌ ചെയ്യൂ
  ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കൗതുകകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയാണ് അഞ്ജലി മേനോന്‍. ഫഹദ് ഫാസില്‍ 'കൂടെ' യെക്കുറിച്ച്‌ പറഞ്ഞ...

 • 'കൂടെ'യുടെ സോങ് ടീസര്‍ പുറത്തിറങ്ങി
  നസ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം 'കൂടെ'യുടെ സോങ് ടീസര്‍ പുറത്തിറങ്ങി. ആരാരോ എന്നു തുടങ്ങുന്ന ഗാനം...

 • റഹ്മാൻ രോഹിണിയുമായി പ്രണയത്തിലാണോ ?
  പല സിനിമകലുടെയും ലൊക്കേഷനില്‍ താനും റഹ്മാനും ഒന്നിച്ചാണ് പോകാറുള്ളതെന്ന് രോഹിണി. 90 കളില്‍ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. റഹ്മാന്‍-രോഹിണി സിനിമകള്‍...

 • ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ
  അഞ്ജലി മേനോന്‍ പൃഥ്വിരാജ് - പാര്‍വതി എന്നിവരെ നായികാനായകന്മാരാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് കൂടെ. ഇതില്‍ നീണ്ട നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു....

 • ഓസ്‌ട്രേലിയൻ ലാലിസം ടിക്കറ്റ് വില്പനക്ക് തിരിച്ചടിയായി
  മോഹന്‍ലാലിന്റെ പുതിയ വിവാദ വീഡിയോയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയിലെ വരാനിരിക്കുന്ന ഷോകളും ആശങ്കയില്‍. നേരത്തെ ദേശീയ ഗെയിംസ് ഉദ്ഘാടന സമയത്ത് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന...

 • മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി
  രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി.   ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ...

 • വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച്‌ അറിയില്ലെന്ന് ശ്വേതാ
  മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും താന്‍ അതിന്‍റെ ഭാഗമല്ലെന്നുമാണ് നടി ശ്വേതാ മേനോന്‍ പറഞ്ഞത്. അമ്മയുടെ...

 • ലാലിസം ഓസ്‌ട്രേലിയയിൽ
  ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ വീണ്ടും ലാലിസമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം...

 • മുത്തച്ഛനെ കാണാൻ മീനാക്ഷി എത്തി
  മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന...

 • പിണക്കം മാറ്റി ഉണ്ണി എത്തി
  മേജര്‍ രവിയുടെ 60-ാം പിറന്നാളാഘോഷം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉണ്ണി മുകുന്ദന്റെ സാന്നിധ്യമായിരുന്നു. ഉണ്ണിയുടെ വരവ് തനിക്ക് ശരിക്കും സര്‍െൈപ്രസ്...

 • മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
  പ്രശസ്ത യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച്‌ തല കീഴായി മറിയുകയായിരുന്നു. എറണാകുളം മുളന്തുരത്തിക്ക് സമീപമായിരുന്നു...

 • അഞ്ജലി മേനോൻ ചിത്രത്തിന് കൂട് എന്ന് പേരിട്ടു
  വിവാഹശേഷം നസ്രിയ നസീം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് കൂടെ എന്ന് പേരിട്ടു.   ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും...

 • കിളവിയായിട്ടും ഐറ്റം ഡാന്‍സ് നിർത്തുന്നില്ല
  താന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കസ്തൂരി. മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും...

 • അമ്മയില്‍ വനിത പ്രാതിനിധ്യം
  താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിത പ്രാതിനിധ്യം. നാല് പേരാണ് ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളാകുക. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ്...

 • മോഹൻലാൽ അമ്മയുടെ പ്രസിഡന്റ്
  താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍...

 • ശ്വേതാ മേനോന് ഭീഷണി
  ഫോണ്‍ഭീഷണിക്കെതിരെ ശ്വേതാ മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു ശേഷമാണ്...

 • അച്ഛന്റെ ഓർമയിൽ മഞ്ജു
  സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടായിരുന്നു മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യര്‍. സാമ്ബത്തിക ഞെരുക്കള്‍ക്കിടയിലും മകളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്തുണ നല്‍കിയ...

 • സംഘി എന്ന് വിളിക്കുന്നതില്‍ യാതൊരെതിര്‍പ്പുമില്ല
  സംഘപരിവാര്‍ രാഷ്ട്രീയത്തോട് പൊതുവെ അത്ര മതിപ്പില്ലാത്തവരാണ് കേരളീയര്‍ അതുകൊണ്ടുതന്നെ സംഘി എന്ന വിളിപ്പേര് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പോലും അത്ര ദഹിക്കില്ല....

 • പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയ
  വീണ്ടും സോഷ്യല്‍മീഡിയ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്. അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍...

 • സോനം കപൂര്‍ സംവിധാനത്തിലേക്ക്
  ബോളിവുഡ് സുന്ദരി സോനം കപൂറുമായി വളരെയധികം അടുത്ത സൗഹൃദം പങ്കുവെയ്ക്കുന്ന താരമാണ് സ്വര ഭാസ്‌കര്‍. സോനവും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. സോനത്തിന്റെ വിവാഹവേദി ആ...

 • ഡി ​സി​നി​മാ​സ് ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം
   ന​ട​ന്‍ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​ര്‍ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ക്കാ​ര്യം...

 • അമ്മയില്‍ അടിമുടി അഴിച്ചുപണി
  താര സംഘടന അമ്മയില്‍ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലായിരിക്കും എല്ലാത്തിനും തീരുമാനമുണ്ടാകുക. എന്നാല്‍ അമ്മയുടെ പുതിയ...

 • ആവേശമായി രജനിയുടെ കാല
  ആ വേശമാണ് രജനി ചിത്രങ്ങളുടെ കാതല്‍. രജനിയുടെ സ്‌ക്രീന്‍ പ്രസന്‍സില്‍, ആക്ഷനില്‍, മാനറിസങ്ങളില്‍ പ്രേക്ഷകമനസിലേക്ക് പെയ്തിറങ്ങുന്നൊരു ഊര്‍ജ്ജമുണ്ട്. കുടുംബ ബന്ധങ്ങളിലെ...

 • പൃഥ്വിയും രമ്യാ നമ്ബീശനും അമ്മയില്‍ നിന്നും പുറത്ത്
  മലയാള സിനിമാ സംഘടനയായ അമ്മയില്‍ നിന്നും പൃഥ്വിയും രമ്യാ നമ്ബീശനും പുറത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചതിനെതിരെ...

 • തരികിട സാബുവിനെതിരെ കസ്
  സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടതിനെ തുടര്‍ന്ന് നടനെതിരെ പോലീസ് കേസെടുത്തു. അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനെനെതിരെയാണ് പൊലീസ്...

 • രൺവീർ ദീപിക വിവാഹം ഉടനെ ഇല്ല
  വിവാഹത്തിന് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. രണ്‍വീറുമായുള്ള ബന്ധത്തില്‍ പൂര്‍ണമായും മനസുവയ്ക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ദീപികയുടെ ഭയമാണ് വിവാഹം വൈകിക്കാന്‍...

 • മോഹൻലാൽ അമ്മയുടെ പുതിയ പ്രസിഡന്റ് ?
  താര സംഘടന അമ്മയില്‍ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനം ഒഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു....

Page :  Prev 13 14 15 16 17 18 19 20 21 22 23 24 [25] 26 27 28 29 30 31 32 33 34 35 36 37 Next