You are Here : Home / വെളളിത്തിര

വെളളിത്തിര
 • അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് നാളെ മുതല്‍
  കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതല്‍. പാസ് വിതറണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. ചലച്ചിത്ര അക്കാഡമി...

 • ഒടിയനിൽ മമ്മൂട്ടിയും !
  ഏറെക്കാലമായി ചലച്ചിത്രപ്രേമികളില്‍ ആകാംക്ഷയുള്ള മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി പത്ത് ദിവസം കൂടി മാത്രം. മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍...

 • ഡബ്ല്യുസിസിയിലേക്ക് മംമ്ത ഇല്ല
  വിവാഹമോചനവും അര്‍ബുദവും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അതിനെയെല്ലാം ജയിച്ച്‌ പോരാടിയ നടിയാണ് മം‌മ്‌ത മോഹന്‍‌ദാസ്. ഒരുസമയത്ത് മലയാള സിനിമയില്‍ വനിതാ സംഘടനയുടെ...

 • ആദ്യ കാഴ്‌ചയില്‍ തന്നെ പ്രണയം തോന്നി.......
  തനിക്ക് ആദ്യ കാഴ്‌ചയില്‍ തന്നെ പ്രണയം തോന്നിയിട്ടുണ്ടെന്ന് നടി അനുസിത്താര. എന്നാല്‍ അത് ആരോടാണെന്നാണ് ആരാധകരുടെ സംശയം. സിനിമാ നടന്മാരാടാണോ എന്നാണ് ആരാധകര്‍ അദ്യം...

 • ടോവിനോയും ഉർവശിയും ഒന്നിക്കുന്നു
  ടൊവിനോ തോമസും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രത്തിലെ മറ്റൊരു പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. ടൊവിനോ അവതരിപ്പിക്കുന്ന ഹമീദിന്റെ...

 • വലുതായി കുട്ടികളൊക്കെ..
  മലയാള സിനിമയില്‍ ഇപ്പോഴുള്ള ചില കൊച്ചു സുന്ദരികളെ കാണുമ്ബോള്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളി പറഞ്ഞ ഡയലോഗാണ് ഓര്‍മവരുന്നത്.. ''വലുതായി കുട്ടികളൊക്കെ...''...

 • സഹായം അഭ്യര്‍ഥിച്ച്‌ സേതുലക്ഷ്മി
  മകനു വേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ച്‌ സിനിമാതാരം സേതുലക്ഷ്മി.രണ്ടു കിഡ്നിയും തകരാറിലായ മകന്റെ ജീവന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചാണ് സേതു ലക്ഷ്മി വീഡിയോയിലൂടെ...

 • 2.0 ഇന്റർനെറ്റിൽ..തമിഴ് റോക്കർസ് വീണ്ടും പണി പറ്റിച്ചു
  രജനീകാന്ത്-ഷങ്കര്‍ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രം 2.0-ന്‍റെ വ്യാജപതിപ്പ് റിലീസ് ദിവസം തന്നെ പുറത്തിറക്കി തമിഴ് റോക്കോഴേസ്. പടം തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്...

 • നീതുവിന് പരിഭവമില്ല
  ടിക് ടോക് പ്രകടനവുമായെത്തിയ പെണ്‍കുട്ടിക്കു നേരെ പരിഹാസം. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയില്‍ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയുടെ...

 • ആളൂരിന്റെ പടം വൈകും ?
  അഡ്വ. ബിഎ ആളൂരിന്റെ ചുമതലയിലുള്ള ഐഡിയല്‍ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന 'അവാസ്തവം' എന്ന സിനിമക്കെതിരേ കേസ്. കൊച്ചിയിലെ നടി അക്രമിക്കപ്പെട്ട സംഭവമാണ് ചിത്രത്തിന്റെ പ്രമേയം....

 • ടോവിനോ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും...
  മലയാളത്തിലെ നായികമാരില്‍ മുന്‍നിരയിലാണ് അനുസിത്താര. സൗന്ദര്യവും അഭിനയ മികവും അവരെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഇപ്പോഴിതാ അനുവിന്റെ ഒരു കമന്റാണ് സോഷ്യല്‍മീഡിയയില്‍...

 • നിത്യക്ക്‌ പുരുഷന്മാരോട് വെറുപ്പ് ?
  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി കെ പ്രകാശ്‌ ഒരുക്കുന്ന പ്രാണയിലൂടെ മലയാളത്തിലേയ്ക്ക്...

 • ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം
  ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം. മികച്ച നടനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ഈ.മാ.യൗവിലെ പ്രകടനത്തിന് ചെമ്ബന്‍...

 • പണ്ട് സര്‍ക്കസില്‍ ആയിരുന്നോ?'
  കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാടാ സിക്സ് പാക്ക് എന്നു ചോദിച്ച തട്ടത്തിന്‍മറയ ത്തിലെ വിനോദിന്റെ കാലം അല്ലിത്, താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം ഫിറ്റ്നസ്സ് കണ്ട്...

 • ദീപിക ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ?
  ദീപികയുമായി പ്രണയത്തിലായി ആറു മാസം കൊണ്ടുതന്നെ, തന്റെ ജീവിതത്തിലെ പെണ്‍കുട്ടി ദീപികയായിരിക്കുമെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നും ദീപിക വിവാഹത്തിന് സമ്മതിക്കാനായി...

 • അമലയ്ക്ക് വീണ്ടും കല്യാണം ?
  അമല പോളും തമിഴ് താരം വിഷ്ണു വിശാലും വിവാഹിതരാവുന്നു എന്ന വാര്‍ത്തകളാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഇരുവരും ഒന്നിച്ച്‌...

 • അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ......
  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരുക്കന്‍ സ്വഭാവം സിനിമ മേഖലയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അദ്ദേഹം തികച്ചും നല്ല മനുഷ്യനാണെന്നും അടുത്ത് അറിയുന്നവര്‍...

 • രണ്ടാഴ്‌ച്ചയ്‌ക്കകം മറുപടി നല്കാൻ അമ്മയ്‌ക്ക് ഹൈക്കോടതി നിര്‍ദേശം
   സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി, നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന്...

 • ബാലഭാസ്കറിന്റെ അപകട മരണം ; ഡ്രൈവറുടെ വാക്കുകളിൽ ...
  ബാലാഭാസ്‌കറിനും കുടുബംത്തിനും വന്ന അപകടത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ അപകടത്തില്‍ സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം...

 • നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു
  മലയാളം ചലച്ചിത്ര ലോകത്ത്‌ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. അവാസ്തവം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സലിം ഇന്ത്യയാണ്. ഇതേ...

 • ആരാധകൻ പൊട്ടിക്കരഞ്ഞു, കാരണം നയൻ‌താര
  ചാന‌ല്‍ പരിപാടിയില്‍ നയര്‍താരയെക്കണ്ട് പൊട്ടിക്കരയുന്ന ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തീയറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന കൊലമാവ്...

 • യുവതാരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഇല്ലെന്ന് നിവിന്‍
  മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഇല്ലെന്ന് നിവിന്‍ പോളി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം വ്യക്തമാക്കിയത്....

 • ഊണിലും ഉറക്കത്തിലും നയൻ‌താര
  ലേഡി സൂപ്പര്‍ സ്റ്റാര്‍ നയ‌ന്‍താരക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകര്‍ ഉണ്ട്. എന്നാല്‍ ആ ആരാധക്കൂട്ടത്തില്‍നിന്നുമെല്ലാം വ്യത്യസ്തനാവുകയാണ് ഈ കുഞ്ഞാരാധകന്‍. ഊണിലും...

 • അംബരീഷിന്റെ വിയോഗവാര്‍ത്ത‍ ഹൃദയഭേദകമാണെന്നാണ് മോഹന്‍ലാല്‍
  കഴിഞ്ഞ ദിവസം അന്തരിച്ച സൂപ്പര്‍ താരം അംബരീഷിന്‍റെ അപ്രതീക്ഷിതത്തിന്റെ വേദന പങ്കുവച്ചു നടന്‍ മോഹന്‍ലാല്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍...

 • ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷികൾ
  വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയതിനു...

 • കായംകുളം കൊച്ചുണ്ണി മൊബൈൽ ഉപയോഗിച്ചാൽ ?
  മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് നി​വി​ന്‍ പോ​ളി​യും- അ​ജു വ​ര്‍​ഗീ​സും. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും തമ്മില്‍ ട്രോളാന്‍ ഈ സംഘത്തിന് അത്ര...

 • ഇന്റർവ്യൂവിൽ കള്ളം പറയാറുണ്ട്
  ഇന്റര്‍വ്യുകളില്‍ കള്ളം പറയാറുണ്ടെന്നും ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഷൂട്ടൗട്ട് റൗണ്ടിലാണ്...

 • സംവൃത മടങ്ങിവരുന്നു
  വിവാഹ ശേഷം സിനിമയില്‍ നിന്നും പിന്മാറുകയാണ് നായികമാര്‍. അങ്ങനെ കുടുംബജീവിതത്തിനായി സിനിമാ അഭിനയം നിര്‍ത്തിയ മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. എന്നാല്‍...

 • തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം
  പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത് ബാലുവിന്റെ ഭാര്യ ലക്ഷ്മിയോട് അനുവാദം ചോദിച്ചിട്ടെന്ന്...

 • പാർവതി മുങ്ങി ?
  സമൂഹമാധ്യമങ്ങളില്‍ നിന്നും നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി.ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല....

Page :  Prev 1 [2] 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 Next