You are Here : Home / വെളളിത്തിര
ചിമ്പു നയന്താരയോട് മാപ്പു പറഞ്ഞു
ഒരു കാലത്ത് തെന്നിന്ത്യന്‍ ഗോസിപ്പ് കോളങ്ങളില്‍ ഏറെ പ്രചാരം നേടിയ പ്രണയ ബന്ധമായിരുന്നു നയന്‍താരയുടേതും ചിമ്ബുവിന്റേതും. ഇരുവരും ഒന്നിച്ചെത്തിയ വല്ലവന് എന്ന ചിത്രം ഇതിന് ആക്കം...
ശ്രീദേവിയോട് എനിക്ക് കടുത്ത പ്രണയം
ശ്രീദേവിയോട് തനിക്ക് പ്രണയമായിരുന്നെന്നും അവര്‍ക്കതിനെക്കുറിച്ച് അറിയാമായിരുന്നെന്നും ബോളീവുഡിന്റെ സൂപ്പര്‍ സ്റ്റാറിന്റെ വെളിപ്പെടുത്തല്‍. ഒരു മീഡിയയ്ക്ക്ു നല്കിയ...
ആമിർ ഖാൻ ഇൻസ്റ്റാഗ്രാം കീഴടക്കി
ആരാധകരുടെ അക്ഷമയോടെയുളള കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. തന്റെ 53ാം ജന്മദിനത്തിന്റെ ഭാഗമായി താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തിരിക്കു...
സബർണയുടെ ആത്മഹത്യ കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന്
സീരിയല്‍ നടി സബര്‍ണ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് സൂചന. ആത്മഹത്യ ചെയ്യുന്നതിനു മുമ്ബുള്ള ദിവസങ്ങളില്‍ സബര്‍ണ കടുത്ത മാനസിക...
അവസരങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും ആരോപണവുമായി ഇല്യാന
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന ഡിക്രൂസ്.
സിനിമയില്‍ അവസരം...
കൊച്ചുണ്ണിക്ക് പരിക്ക് ;ഷൂട്ടിംഗ് നിർത്തിവെച്ചു
ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടെ ഇടതുകൈയിൻറെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിലാണ് നിവിൻ പോളി. ശ്രീലങ്കയിൽ ചിത്രീകരണം...
എനിക്കും അഭിനയിക്കാൻ അറിയാം
തമിഴ് സിനിമാ മേഖലയിലെ ആണ് മേല്‍ക്കൊയ്മക്കെതിരെ തുറന്നടിച്ച്് ആന്‍ഡ്രിയ ജെറമിയ. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍...
അനുഷ്കക്കാണ് ഇപ്പോൾ ഡിമാൻഡ്
തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. പക്ഷേ നയന്‍താരയ്ക്ക് എന്നും എതിരാളിയായി വരുന്നത് അനുഷ്ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലൂടെ അനുഷ്കയുടെ സ്റ്റാര്‍ വാല്യു...
തള്ളുവാണോ സത്യമാണോ ?ഹോളിവുഡ് ലഷ്യമാക്കി ടോവിനോ
തന്റെ ലക്ഷ്യം ഹോളിവുഡാണെന്ന് തുറന്നു പറഞ്ഞ് ടോവിനോ തോമസ്. അവിടെ എത്താനാണ് തന്റെ പരിശ്രമം. എന്നിരുന്നാലും, ഞാന്‍ എല്ലായ്പ്പോഴും മലയാളം ഇന്‍ഡ്സ്ട്രിയില്‍ ഉണ്ടാകുമെന്നും താരം...
15 നു പൂമരം പൂക്കും
പൂമരം റിലീസ് മാര്‍ച്ച് 15ന് ഉറപ്പിച്ചെന്ന് കാളിദാസ് ജയറാം. ഫേസ് ബുക്ക് പേജിലൂടെയാണ് കാളിദാസ് തിയ്യതി പുറത്തുവിട്ടത്. എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും കാളിദാസ്...
ഒടുവിൽ ചെയ്തുകൂട്ടിയ പാപങ്ങൾ എല്ലാം മോഹിനി തുറന്നു പറഞ്ഞു
ഗസല്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തി നാടോടി പഞ്ചാബി ഹൗസ് ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു മോഹിനി. സിനിമയില്‍ നിന്ന് മാറി നില്ക്കുന്ന...
നീരജ് വിവാഹിതനാകുന്നു
മലയാള ചലചിത്ര ലോകത്ത് യുവാക്കളുടെ ഹരമായി മാറിയ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയാണ് വധു.
2013...
പ്രിയ ബോളിവുഡിലേക്ക്
ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ലോകത്തെ ആഗോള താരമായി മാറിയ പ്രിയ പി വാര്യര്‍ ബോളിവുഡിലേക്കെന്ന് സൂചന....
കടൽ കടന്നപ്പോൾ മുലയൂട്ടലിൽ കറുപ്പടിച്ചു
ലോക വനിതാ ദിനത്തോട് അനുകൂലിച്ച് 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രം കടല്‍കടന്ന്...
ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് സിന്ധു കുടുങ്ങി
പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനെതിരെ പൊലീസ് കേസ്. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്. സിന്ധു മോനോനും സഹോദരനുമെതിരെയാണ് പൊലീസ് കേസ്...
ഫാൻസ് വെറും മണ്ടന്മാരാണെന്നു മമ്മൂക്ക തെളിയിച്ചു കൊടുത്തു
നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍...
ഡിസ്ലൈക്ക് അടിച്ചിട്ട് കാര്യമില്ല ..പാറു വേറെ ലെവൽ ആണ്
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം പാര്‍വതി തിരുവോത്ത് എന്ന നായികയെ. വിമര്‍ശനങ്ങളും ആക്ഷേപങ്ങളും വിടാതെ പിന്തുടര്ന്നപ്പോഴും സ്വന്തം...
ഇതാ പിടിച്ചോ ജിമ്മിക്ക കമ്മൽ അറേബ്യൻ വേർഷൻ
ലോകത്തെമ്ബാടും ലാലേട്ടന് ആരാധകരാണ്. ലാലേട്ടന് വേണ്ടി ആരാധകര്‍ എന്തും ചെയ്യും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്ന വീഡിയോ ചെയ്തത്....
സ്നേഹിച്ചു കൊല്ലും ഈ ലാലേട്ടൻ ...
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ സ്നേഹിക്കുന്ന അതുല്യകലാകാരനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍...
പൃഥ്വിരാജ് വന്ന വഴി മറന്നു ...ആര്യ ഔട്ട് കംപ്ലീറ്റലി !!
സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പൃഥ്വിരാജ്. താരം തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് പുതിയ...
ഇന്ദ്രൻസിന് ഇത് അപ്രതീക്ഷിതം
ജനിച്ചത് കൊച്ചുവേലു സുരേന്ദ്രന് എന്ന പേരുമായാണ്. എന്നാല്‍ ആ പേരുപറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ 'ഇന്ദ്രന്‍സ്' എന്ന പേരുപറഞ്ഞാലോ? ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച...
കള്ളത്തരം കാണിക്കുന്ന താരങ്ങൾ പൃഥ്വിയെ കണ്ടു പഠിക്കട്ടെ
മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറിന് 50 ലക്ഷം രൂപയാണ് പൃഥ്വിരാജ് ...
കണ്ടം വഴി മലയാളികൾ ഓടിച്ച പാർവതി എത്തിപ്പെട്ടത് അവാർഡിലേക്ക്
പോയ വര്‍ഷം വെള്ളിത്തിരയില്‍ മാത്രമല്ല, പുറത്തും തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല പാര്‍വതിക്ക്. ടേക്ക് ഓഫില്‍ സഹപ്രവര്‍ത്തകരയ നെഴ്സുമാര്‍ക്കുവേണ്ടി പൊരുതുന്ന സമീറായി...
വീണ്ടും ഷക്കീല തരംഗം
ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയായി അഭിനയിക്കുക. തന്റെ കന്നി ചിത്രത്തിന് വി ശാന്താറാം പുരസ്കാരം നേടിയ ആളാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്...
സഞ്ജയ് ദത്തിന് 10 കോടി വെറുതെ കിട്ടി
മുംബൈ മലബാര്‍ ഹില്ലിലെ താമസക്കാരിയായ 62കാരി നിഷി ഹരിഷ്ചന്ദ്ര ത്രിപാഠിയാണ് ഏതാണ്ട് പത്ത് കോടി രൂപയുടെ ആസ്തിയാണ് ദത്തിന് എഴുതിവെച്ചത്. അവിവാഹിതയായ നിഷ എണ്പതു വയസ്സുള്ള അമ്മയ്ക്കും...
ബോളിവുഡിൽ അടുത്ത വിവാഹത്തിന് അരങ്ങേറുന്നു
വിരാട് കോലി-അനുഷ്ക ശര്‍മ വിവാഹത്തിന് ശേഷം മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനുള്ളില്‍ ദീപിക-...
സിനിമാക്കാർ നന്ദി ഇല്ലാത്തവർ
'സിനിമാരംഗത്ത് നിന്ന് താരങ്ങള്‍ എല്ലാവരും വീട്ടില്‍ വന്നുപോയി. പിന്നീട് ആരും ഒന്നും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. അന്നും...
ബോളിവുഡിന്റെ ഷമ്മി അന്തരിച്ചു
ബോളിവുഡ് ചിത്രങ്ങളിലും ഹിന്ദി ടെലിവിഷന്‍ പരമ്ബരകളിലും അമ്മ, വല്യമ്മ വേഷത്തില്‍ ശ്രദ്ധ നേടിയ പ്രമുഖ നടി ഷമ്മി (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരന്നു....
ബൈക്കിൽ സായി പല്ലവി ; ആരാധകർ ഞെട്ടി
സായ് പല്ലവി ഈയിടയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. താരത്തിന്റ ലൊക്കേഷനിലുള്ള മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് തമിഴ് നടന് വിക്രം പോലും രംഗത്തെത്തിയിരുന്നു....
കോഹ്ലിക്ക് വീണ്ടും പരിസര ബോധം നഷ്ടപ്പെട്ടു
കോഹ്ലിയുടെയും അനുഷ്കയുടെയും വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് വിരുന്നാണ്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വീരുഷ്ക ഒന്നായപ്പോള്‍ ആരാധകര്‍ ഏറെ ആഘോഷിച്ചു. പ്രണയകാലത്ത് തന്നെ ഇവരുടെ...