You are Here : Home / SPORTS

SPORTS
  • സിവയുടെ ഡാൻസ് വീണ്ടും വൈറൽ
    പാട്ടും ഡാന്‍സും കുസൃതികളുമൊക്കെയായി എപ്പോഴും സോഷ്യല്‍ മീഡിയയുടെ പ്രിയതാരമാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ കുഞ്ഞുമകള്‍ സിവ. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ...

  • ഇമ്രാന്റെ മൂന്നാം വിവാഹവും നായ നക്കി
    പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ...

  • സഞ്ജുവിന്റെ വളർച്ച കാംബ്ളിക്ക് സഹിക്കാൻ പറ്റുന്നില്ല
    മലയാളി താരം സഞ്ജു സാംസണ്‍ന്‍റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണിത്. എന്നാല്‍ സഞ്ജുവിനെതിരെയുള്ള മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ രോഷത്തിന്...

  • കോഹ്ലി 100 ക്ലബ്ബിൽ
    ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 കായിക താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് കോഹ് ലി ഉള്‍പ്പെട്ടിരിക്കുന്നത്....

  • അയാൾ ധോണിയുടെ കാൽക്കൽ വീണു
    രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറി മാത്രമല്ല ആരാധകരുടെ മനസ്സിലിടം നേടിയത്. മറ്റൊരു നിമിഷം കൂടി മത്സരത്തിനിടയില്‍ സംഭവിച്ചു. ചെന്നൈ...

  • അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് തിരിച്ചടി
    അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കനത്തതിരിച്ചടിയായി പരിക്ക്.മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോക്ക് ഗുരുതര പരിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന...

  • ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍
    ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന്റെ നിര്‍ദേശം . ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍...

  • കാളി പഠിപ്പിക്കാൻ ദൈവം തെരുവിലിറങ്ങി
     പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ...

  • ദ്രാവിഡിനെയും കുംബ്ലെയേയും കുപ്പിയിലാക്കാൻ ബിജെപി
    രാഹുലിനേയും, കുംബ്ലെയേയും ചാക്കിട്ടു പിടിക്കാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്ന് താരങ്ങള്‍ പറഞ്ഞതാണ് ബിജെപിക്ക്...

  • ഇന്ത്യ മൂന്നാം സ്ഥാനത്ത്
    ഇരുപത്തിയൊന്നാമത് കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയുടെ മത്സരങ്ങള് അവസാനിച്ചപ്പോള് 66 മെഡലുകളുമായി മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മെഡല് നേട്ടമാണിത്....

  • വീണ്ടും സ്വർണം
    പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റങ് പൂനിയ സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെല്‍ത്തിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 17 ആയി. ന്യൂസിലാന്‍ഡിന്‍റെ ബ്രാം...

  • ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
    ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര ഇന്ത്യന്‍ വനിതകള്‍ക്ക്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്ബര സ്വന്തമാക്കുകയായിരുന്നു. ആദ്യം...

  • ഷമിക്ക് പത്തു ലക്ഷത്തിന്റെ പണി കിട്ടി
    പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ...

  • അംഗവൈകല്യമുള്ള ആരാധകന് പുരസ്‌കാരം നല്‍കി കിങ് ഖാന്‍
    കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ അംഗവൈകല്യമുള്ള ആരാധകന് മാന്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരം നല്‍കി കിങ് ഖാന്‍. ഷാറൂഖ് ഖാന്റെയും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള...

  • ആരാധകന്റെ പഞ്ചാരയിൽ മയന്തി വീണില്ല
    സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് സംപ്രേക്ഷണം കാണുന്നവരാരും മറക്കാത്ത മുഖമാണ് അവതാരകയായ മയന്തി ലാംഗറുടേത്. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയായ മയന്തി...

  • എനിക്കും പറയാനുണ്ട് ഒരു സച്ചിൻ കഥ
    ഇഷ്ടപ്പെട്ട ഒരു അഭിനേതാവ്, സ്പോര്‍ട്ട്സ് താരം, കവി ആരെങ്കിലുമാകട്ടെ അവരെ കണ്‍മുന്നില്‍ കാണുമ്ബോള്‍ ആരാധകര്‍ പലരീതിയിലും പ്രതികരിക്കും. ചിലര്‍ ഓടിച്ചെന്ന് പരിചയപ്പെടാന്‍...

  • വീണ്ടും കുട്ടി ക്രിക്കറ്റിന്റെ സമയം
    ഐപിഎല്‍ മാമാങ്കത്തിന് ഇനി മണിക്കൂറുകളാണ് അവശേഷിക്കുന്നത്. ഐപിഎല്‍ പതിനെന്നാം സീസണ്‌ നാളെ തിരിതെളിയുമ്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ്...

  • ക്രിക്കറ്റ് സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്റ്റാറിന്
    ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് മത്സരങ്ങളുടെ അഞ്ചു...

  • റൊണാൾഡോയുടെ ബൈസൈക്കിൾ ഗോളിൽ അമ്പരുന്നു പോയി ലോകം
    ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്റെസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് റയല്‍ മാഡ്രിഡ് തകര്‍ത്തപ്പോള്‍ കണ്ണിന് കുളിരായത് ആരാധകരുടെ പ്രിയ റോണോയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ്....

  • സൗത്ത് ആഫ്രിക്ക കപ്പടിച്ചു
    വിവാദങ്ങളുടെ ഭാരവും പേറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റിനിറങ്ങിയ ആസ്‌ത്രേലിയക്ക് നാണം കെട്ട തോല്‍വി. ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് മുന്നില്‍ 492...

  • ആറാം തവണയും കേരളം
    സാള്‍ട്ട്​ലേക്ക്​ മൈതാനിയില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്​​ നീങ്ങിയ സന്തോഷ്​ ട്രോഫി ഫൈനലില്‍ ബദ്ധവൈരികളായ ബംഗാളിനെ തകര്‍ത്ത്​ കേരളത്തിന്​ ആറാം കിരീടം. പതിനാല്​...

  • ഓസ്‌ട്രേലിയക്കു വേണ്ടി ഇനി പന്ത് ചുരണ്ടാൻ വാർണറില്ല
    പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയനായ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌ടന്‍ ഡേവിഡ് വാര്‍ണര്‍, താന്‍...

  • അരുവന്നാലും ഞങ്ങൾ കപ്പടിക്കും
    72-ാംമത് സന്തോഷ് ട്രോഫിയില്‍ കേരളം കിരീടം സ്വന്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. കേരളം കാഴ്ച്ചവെക്കുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണെന്നും ബംഗാളല്ല ആര്...

  • നിന്നെ പിന്നെ കണ്ടോളാമെന്നു ഷമി
    റോഡപകടത്തില്‍ പരുക്കേറ്റ മുഹമ്മദ് ഷമിയെ കാണാന്‍ ചെന്ന ഭാര്യ ഹസിന്‍ ജഹാന്‍ നിരാശയോടെ മടങ്ങി. ഡല്‍ഹിയില്‍ എത്തിയ ഹസിന്‍ ജഹാനെ കാണാന്‍ ഷമി തയ്യാറായില്ല. എന്നാല്‍ മകളെ ഷമി...

  • ഓസീസിന് ഇപ്പോൾ വാർണറോട്‌ പുച്ഛം
    പന്ത് ചുരണ്ടല് വിവാദത്തില് ആസ്ട്രേലിയന് ക്രിക്കറ്റ് ടീമില് പൊട്ടിത്തെറി. ഡേവിഡ് വാര്ണറോട് സഹകരിക്കാന് താല്പര്യമില്ലെന്ന് ടീമില് ചില താരങ്ങള് പറഞ്ഞു. ഇതിനിടെ വിവാദത്തില്...

  • ഓസ്‌ട്രേലിയൻ കള്ള കളി ;ഫാനി ഡിവില്ലേഴ്‌സ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തു
    പന്തില്‍ കൃത്രിമം കാട്ടി കുടുക്കിലായ ഓസ്‌ട്രേലിയന്‍ ടീം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ക്രിക്കറ്റിലെ ഈ ചതി പുറത്ത് കൊണ്ടു വന്നത് മൂന്നാം ടെസ്റ്റിലെ...

  • തിരുവന്തപുരത്തെ കളി മാറ്റാൻ പുതിയ നമ്പറുമായി കെ സി എ
    തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനം നവംബറില്‍ നടത്താമെന്ന് ക‍ഴിഞ്ഞ ദിവസം തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഏകദിനമത്സരം മാറ്റിവയ്ക്കണമെന്ന...

  • ഷമി തെറ്റ് സമ്മതിച്ചു
    തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചതായി ദേശീയ...

  • ഷമി രക്ഷപെട്ടു ; ഇനി അല്പം ആശ്വസിക്കാം
    കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിയെ ഒത്തുകളി ആരോപണത്തില് നിന്ന് ഒഴിവാക്കി ബി.സി.സി.ഐ. ഒത്തുകളി ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ഭാര്യ ഹസിന്‍ ജഹാന്‍...

  • പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്.
    ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. അഞ്ജുവിന് സ്വകാര്യ പരിശീലന...

Page :  Prev 1 2 [3] 4 5 6 7 8 9 10 11 12 Next