Featured

അമര്‍നാഥ് യാത്ര നിര്‍ത്തി -

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര അധികൃതര്‍ നിര്‍ത്തി വച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലുകളും ആണ് തീര്‍ത്ഥാടനയാത്ര നിര്‍ത്തിവയ്ക്കാന്‍ കാരണം.ഉത്തരകാശിയിലെ...

'കളിമണ്ണ് 'പോസ്റ്റര്‍ ഇറങ്ങി;ഒഴിയാതെ വിവാദവും -

ഒരു സ്ത്രീ ഗര്‍ഭിണിയായതു മുതല്‍ പ്രസവിക്കുന്നത്‌ വരെയുള്ള സംഭവങ്ങള്‍ പറയുന്ന ബ്ലസിയുടെ 'കളിമണ്ണി'ന്റെ പോസ്റ്റര്‍ ഇറങ്ങി.ഗര്‍ഭിണിയായ ശ്വേതയുടെ ചിത്രവുമായാണ് പോസ്റ്റര്‍...

ലീഗ് ബന്ധം ബാധ്യതയെന്നു രമേശ്‌; പിന്നീട് തിരുത്തി -

മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് ബാധ്യതയാണെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രസ്താവന വിവാദമായപ്പോള്‍ അത് തിരുത്തി. താന്‍ ലീഗിനെതിരെ പറഞ്ഞതല്ലന്നു...

തെറ്റയിലിന്റെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം -

ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.ധാര്‍മികതയുടെ പ്രശ്നം തീരുമാനിക്കേണ്ടതു ജനതാദളാണെന്നും സിപിഎം സംസ്ഥാന...

മുഖ്യമന്ത്രിക്ക് ജയ് വിളിയും കരിങ്കൊടിയും -

ഐക്യരാഷ്ട്ര സഭയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്....

സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: സി.പി.ഐ -

ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണ വിഷയത്തില്‍ സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍...

സൂര്യനെല്ലി; കുര്യന്‍ പ്രതിയാകില്ല -

സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി.തൊടുപുഴ ജില്ലാ കോടതിയുടേതാണ് തീരുമാനം. ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും: ചെന്നിത്തല -

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള സ്വാധീനവും ചെലുത്താന്‍ സമ്മതിക്കില്ലെന്നു രമേശ് ചെന്നിത്തല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.മന്ത്രിമാരുടെ...

സോളാര്‍ ; ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു -

സോളാര്‍ തട്ടിപ്പില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനാപുരം വാര്യപുരത്തുള്ള മജിസ്ട്രേറ്റിന്‍റെ...

സോളാര്‍ ; അന്വേഷണത്തില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി -

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റം ചെയ്യാത്തവരെ ബലിയാടാക്കില്ലെന്നും...

സോളാര്‍; ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു. -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിലെ ഡി വൈ എസ് പി ഓഫീസില്‍ നടത്തിയ അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം...

സോളാര്‍ ; പണത്തിന്റെ ഒരു പങ്ക് ശാലുമേനോനും ലഭിച്ചിട്ടുണ്ടെന്ന് പി സി ജോര്‍ജ്. -

സോളാര്‍ തട്ടിപ്പിലൂടെ ബിജു രാധാകൃഷ്ണനും സരിതയും തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് സീരിയല്‍ നടി ശാലുമേനോനും ലഭിച്ചിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അതിനാല്‍ ശാലുവിനെ...

ബിജെപി വനിതകള്‍ക്ക് പുതിയ മാഗസിന്‍;ഹമാരി ബഹനേം -

ഭാരതീയ ജനതാ പാര്‍ട്ടിയിലെ വനിതാവിഭാഗം തങ്ങളുടെ ആദ്യ മസിക പ്രസിദ്ധീകരിച്ചു. ഹമാരി ബഹനേം എന്നാണ് മാഗസിന്റെ പേര്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് മാഗസിന്‍ സഹായിക്കുമെന്ന് ഉദ്ഘാടന...

പൊന്നുരുകി തീരുന്നു; പവന് 19,200 രൂപ -

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവനന് 480 രൂപ കുറഞ്ഞ് 19,200 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണം:കാന്തപുരം -

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ .16 വയസിനുശേഷം നടത്തുന്ന വിവാഹങ്ങള്‍ ശൈശവ വിവാഹമായി കണക്കാക്കാന്‍ കഴിയില്ല. മറ്റു മതങ്ങള്‍ക്കും ഈ...

പെട്രോള്‍ വില 1.82 രൂപ കൂട്ടി -

പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടി. ഈ മാസം മൂന്നാം തവണയാണ് വില കൂട്ടുന്നത്. ജൂണ്‍ 15ന് പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കൂട്ടിയിരുന്നു. രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ...

എഡ്വേര്‍ഡ് സ്‌നോഡനെ പിടിക്കാന്‍ സേനയെ ഉപയോഗിക്കില്ല: ഒബാമ -

എഡ്വേര്‍ഡ് സ്‌നോഡനെ പിടികൂടാന്‍ സേനയെ ഉപയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ . കാര്യങ്ങളെല്ലാം നിയമാനുസൃതമായി നടക്കും. സ്‌നോഡന്‍ റഷ്യയില്‍ നിന്ന് മറ്റൊരു...

ലാപ്‌ടോപ്പ് തെറ്റയിലിന് കൈമാറിയെന്ന് യുവതി -

സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറയും ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്കും കാണാനില്ല. കേസില്‍ നിര്‍ണായക...

തെറ്റയില്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റം വേണ്ടെന്ന് സിപിഐ -

ലൈംഗികാരോപണവിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ആരോപണം...

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം: പുതിയ സര്‍ക്കുലര്‍ ഇറക്കി -

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. 18 വയസ്സില്‍ താഴെയുള്ളവരുടെ...

വ്യാജഏറ്റുമുട്ടല്‍:മോഡി പ്രതിക്കൂട്ടില്‍ -

ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബന്ധമുണ്ടെന്ന് സി.ബി.ഐ. ഏറ്റുമുട്ടലിന് മുമ്പ് ഡി.ഐ.ജി വന്‍സാരയുമായി മോഡി ബന്ധപ്പെട്ടതിന്...

എ.സി. ഷണ്‍മുഖദാസ് അന്തരിച്ചു -

മുന്‍ മന്ത്രിയും എന്‍. സി.പി നേതാവുമായ എ.സിഷണ്‍മുഖദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 9.20 നായിരുന്നുഅന്ത്യം. എന്‍. സി.പിയുടെ മുന്‍...

അതേ, സി.എമ്മാണ് പറഞ്ഞോളൂ -

ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മൊബൈല്‍ നമ്പര്‍. 9447033333 ആണ് നമ്പര്‍.ആദര്‍ശത്തിന്റെ പേരില്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്ന മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു. 124 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജല നിരപ്പ്. ഈ മാസം പതിനഞ്ചാം തീയതി മുതല്‍ പെയ്യുന്ന കനത്തമഴയില്‍ ജലനിരപ്പ് 10 അടിയിലേറെയാണ്...

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനം സിബിഐ അന്വേഷിക്കും -

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതിനു പിന്നിലുള്ള ക്രമക്കേട് സിബിഐ അന്വേഷിക്കും. അബ്ദുള്‍...

മുഖ്യമന്ത്രി അവഗണിച്ചതായി ശിവഗിരി സ്വാമിമാര്‍ -

പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളെ നോര്‍ക്ക സംഘം അപമാനിച്ചെന്ന് കേദാര്‍നാഥില്‍ നിന്ന് രക്ഷപ്പെട്ട ശിവഗിരി സന്യാസിമാര്‍. സര്‍ക്കാറുകള്‍ ഒരു സഹായവും നല്‍കിയില്ലെന്ന്...

മണിപ്പാല്‍ കൂട്ടബലാത്സംഗം: രണ്ട് പ്രതികള്‍ അറസ്റ്റില്‍ -

മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഉഡുപ്പിയിലെ ഓട്ടോ ഡ്രൈവര്‍...

'പത്ത് കാശിനു കൊള്ളാതെ' രൂപ തകര്‍ന്നു -

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഡോളറിനെതിരേ 60.60 വരെ താഴ്ന്നു.രൂപയുടെ തകര്‍ച്ച ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 77.06 പോയിന്റ് നഷ്ടത്തില്‍ 18552.12ലും നിഫ്റ്റി 20.40...

സ്വര്‍ണവില പവന് 20000ത്തില്‍ താഴെ -

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 440 രൂപ കുറഞ്ഞ് 20000ത്തില്‍ താഴെയെത്തി.19680 രൂപയാണ് ഇന്നത്തെ പവന്‍വില. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460...

തെറ്റയില്‍ രാജി വെക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ് -

ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട സിപിഎം എംഎല്‍എ ജോസ് തെറ്റയില്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തെറ്റയില്‍...