USA News

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡില്ല -

ന്യൂയോര്‍ക്ക്. ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 2015 പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡില്ല അര്‍ഹനായി. പ്രഖ്യാപിച്ച 15 എന്‍ആര്‍ഐക്കാരില്‍...

സപ്തതി പിന്നിട്ടവര്‍ ആദരിക്കപ്പെടുന്നു : ആദ്യയോഗം നാളെ -

ന്യുജഴ്സി . സപ്തതി പിന്നിട്ട സഭാംഗങ്ങള്‍ക്ക് നോര്‍ത്ത്  ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം നല്‍കുന്ന ആദരവ് സമ്മേളന ശ്രേണിയിലെ ആദ്യയോഗം നാളെ ജനുവരി 10 ശനിയാഴ്ച  ഉച്ചകഴിഞ്ഞ്  3 ന് ...

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും ജനുവരി 24-ന് -

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷികേ യോഗവും സംഘടനാ തെരഞ്ഞെടുപ്പും ജനുവരി 24-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍...

തോമസ് കുര്യന്‍ അച്ചന് യാത്രയയപ്പ് നല്‍കി -

ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന ബഹു. തോമസ് കുര്യന്‍ അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. ഡിസംബര്‍...

സാന്‍ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി -

സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ...

സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍ -

ബീനാ വള്ളിക്കളം   ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്രിസ്തുമസ്...

ഒരുമ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ "ഒരുമ'യുടെ ക്രിസ്തുമസ് ആഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ഡിസംബര്‍ 28-ന് ക്‌നാനായ കാത്തലിക്...

അയ്യപ്പ സേവാ സംഘം ശാസ്താ പ്രീതിയും മണ്ഡല കാല ഭജനയും നടത്തി -

ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് മണ്ഡല കാല വ്രതത്തോടെ എത്തിയ...

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും ജനുവരി 24-ന് -

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ വാര്‍ഷികേ യോഗവും സംഘടനാ തെരഞ്ഞെടുപ്പും ജനുവരി 24-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍...

സാന്‍ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി -

സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ...

അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് ഫ്ലോറിഡ പോലീസ് വൈദികനെ അറസ്റ്റുചെയ്തു -

ഫ്ലോറിഡ:വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ചിലെ വൈദികനായ ഫാ. ജോസ് പാലിമറ്റത്തിനെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് ഫ്ലോറിഡ പോലീസ് അറസ്റ്റുചെയ്തു. കുട്ടികളുമായി...

അമേരിക്കയില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നതായി എ.ഡി.പി -

വാഷിങ്ടണ്‍ . അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ നിന്നും അമേരിക്ക സാവകാശം കരകയറുന്നതായി നാഷണല്‍ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014 ഡിസംബറില്‍ മാത്രം 241,000 തൊഴിലുകള്‍...

ഒരുമ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ "ഒരുമ'യുടെ ക്രിസ്തുമസ് ആഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ഡിസംബര്‍ 28-ന് ക്‌നാനായ കാത്തലിക്...

അയ്യപ്പ സേവാ സംഘം ശാസ്താ പ്രീതിയും മണ്ഡല കാല ഭജനയും നടത്തി -

ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: ഡിസംബര്‍ 21 ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് മണ്ഡല കാല വ്രതത്തോടെ എത്തിയ...

സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ് ഉലഹന്നാന്‍ ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു -

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്ലാര്‍ക്‌സ് ടൗണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ്...

ആല്‍ബനി മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു -

ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ജനുവരി 3 ശനിയാഴ്ച...

മാപ് ക്രിസ്തുമസ് -പുതുവത്സരാഘോഷം വര്‍ണ്ണാഭമായി -

 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്) ക്രിസ്തുമസ് പുതുവത്സരാഘോഷവും 2015­- ലെ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും മാപ് ഐസിസി സെന്റെറില്‍ വെച്ച്...

ജി.കെ.പിള്ളയെ വെടിവച്ചത് ഇന്ത്യാക്കാര്‍ക്കു നേരെയുള്ള കടന്നാക്രമണം: ജെ.എഫ്.എ -

ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രിയങ്കരനായ സുഹൃത്തും, മനുഷ്യസ്‌­നേഹിയും, ഫൊക്കാനായുടെ മുന്‍ പ്രസിഡന്റും, ഹൂസ്റ്റണിലെ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബിസ്സിനസ്സുകാരനുമായ...

കലയുടെ സാരഥ്യത്തില്‍ യുവപ്രതിഭകള്‍ -

ഫിലാഡല്‍ഫിയ: നാലു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരളാ ആര്‍ട്‌സ്­ ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ഇലക്ഷണിലൂടെ...

ഫിലാഡല്‍ഫിയ സെന്‍റ് തോമസ്­ ദേവാലയത്തിന്റെ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു -

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ്­ സീറോ മലബാര്‍ ഫോറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്ടിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ സ്ഥാനമേറ്റു. ഇരുവര്‍ക്കും വികാരി വെരി.റവ.ഫാ....

സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ് ഉലഹന്നാന്‍ ആര്‍ക്കിടെക്ചര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു -

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്ലാര്‍ക്‌സ് ടൗണ്‍ സാനിട്ടേഷന്‍ കമ്മീഷണറായി സേവനം അനുഷ്ഠിച്ചതിനുശേഷം ടൗണിന്റെ ആര്‍ക്കിടെക്ചര്‍ ബോര്‍ഡ് മെമ്പറായി ഇന്നസെന്റ് ഉലഹന്നാന്‍...

ഡാലസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി -

ഡാലസ്: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഡാലസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി. ഡിസംബര്‍ 27 ന് വൈകുന്നേരം ആറു...

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ പെരുന്നാളിനു കൊടിയേറി -

ഹൂസ്റ്റണ്‍ . വി. സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാളിനു കൊടിയേറി. ജനുവരി 4 ഞായറാഴ്ച രാവിലെ പ്രഭാത...

ഫോമാ ഷിക്കാഗോ റീജിയണല്‍ ഭാരവാഹികള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു -

ഷിക്കാഗോ. ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി, റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍,...

സൌത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു -

സൌത്ത് കരോലിന . സൌത്ത് കരോലിന മൈര്‍ട്ടില്‍ ബീച്ച്  ടൌണിലുളള ഗ്യാസ് സ്റ്റേഷന്‍ ഉടമ പരുചിരി ബാലഗോപാല്‍ അക്രമികളുടെ  വെടിയേറ്റു മരിച്ചു. ജനുവരി 2 രാവിലെയായിരുന്നു സംഭവം. കറുത്ത...

മുഖാമുഖം : ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുമായി വിനീത നായര്‍ നടത്തിയ അഭിമുഖം മലയാളം ടെലിവി­ഷനില്‍ -

കഴിഞ്ഞ 30 വർഷങ്ങളായി അമേരിക്കയിൽ നിന്ന് ശബരിമലയിലേക്ക് ഭക്തന്മാരെ കൊണ്ടു പോകുന്നതിനു നേതൃത്വം നല്കുന്ന വേൾഡ് അയ്യപ്പ സേവ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി...

പന്തളം ബിജു തോമസ്‌ ഫോമാ ബൈലോ കമ്മറ്റി ചെയര്‍മാന്‍ -

മയാമി: മയാമിയില്‍ വെച്ചു നടന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ കമ്മറ്റി, പന്തളം ബിജു തോമസിനെ ബൈലോസ് ആൻഡ്‌ ക്രഡന്‍ഷ്യല്‍സ് ചെയര്‍മാനായി തിരെഞ്ഞെടുത്തു....

ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന് തുടക്കമായി -

ന്യൂയോര്‍ക്ക്: ചിക്കാഗോ രൂപതാ '2015' കുടുംബ വര്‍ഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ കുടുംബവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം...

ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസേറ്റിക്ക് നവ നേതൃത്വം, മാധവ് ദാസ് പ്രസിഡന്റ്­ -

രഞ്ജിത്ത് നായര്‍   ഹ്യുസ്റ്റണ്‍: 2015-­2017 വര്‍ഷത്തില്‍ ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സോസെറ്റിയെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ്­ മാധവ് ദാസ്...

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ പള്ളി ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി -

എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 24-ന് രാത്രി 11 മണിക്കുള്ള പാതിരാ കുര്‍ബാനയോടെ ആരംഭിച്ചു. ഇടവക...