News Plus

നിപ ബാധിതർക്ക് വിദേശ മരുന്ന് നൽകി തുടങ്ങി -

നിപ  വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നൽകി തുടങ്ങി. ഇൗ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ്...

തൂത്തുക്കുടി വെടിവയ്പ്: സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജി -

തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്....

ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു -

രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു.  ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ എണ്ണം 15 -ആയി....

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു -

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ...

പാക് ഷെല്ലാക്രമണം; ജമ്മുവില്‍ നാലുപേര്‍ മരിച്ചു -

ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജമ്മു, സാംബ, കത്തുവ ജില്ലകളിലാണ് വെടിനിര്‍ത്തല്‍...

നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു -

നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു. മലേഷ്യയില്‍ നിപ്പയെ നേരിടാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. എണ്ണായിരം...

നിപ രോഗലക്ഷണങ്ങളോടെ 2 പേര്‍ കൂടി ആശുപത്രിയില്‍ -

നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 2 പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം...

നിപ്പാ വൈറസ് നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി -

നിപ്പാ വൈറസ് നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വടകര ഭാഗത്ത് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ്...

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി, മക്കൾക്ക് 20 ലക്ഷം രൂപ -

നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു. ബഹ്റനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിൽ...

ചെങ്ങന്നൂരിൽ സമദൂര നിലപാട് പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി -

ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. എസ്എൻഡിപിയെ സഹായിക്കുന്നവരെയും കൂറ് പുലർത്തുകയും...

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ വിപുലീകരണത്തിന് സ്റ്റേ -

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി . പ്ലാന്‍റിന്‍റെ രണ്ടാം യൂണിറ്റിന്‍റെ വിപുലീകരണമാണ് തടഞ്ഞത്....

കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ് -

കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറ്.  ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിനd പിന്നിൽ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. പോലീസ് അന്വേഷണം...

പെട്രോളിയം വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നാല് ദിവസത്തിനകം ഫോര്‍മുലയുണ്ടാകുമെന്ന് അമിത് ഷാ -

പെട്രോളിയം വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നാല് ദിവസത്തിനകം ഫോര്‍മുലയുണ്ടാകുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ. വിലവര്‍ദ്ധന ഗൗരവകരമായ വിഷയമെന്നും അമിത്ഷാ പ്രതികരിച്ചു....

കുമാരസ്വാമി 5 വര്‍ഷവും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ് -

കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി 5 വര്‍ഷവും തുടരാനിടയില്ല. കുമാരസ്വാമി തന്നെ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര...

അങ്കമാലി അതിരൂപത ഭൂമി ഇടപാട്‌: കര്‍ദിനാളിനെതിരെ കേസില്ല -

സിറോ മലബാര്‍ സഭയുടെ അങ്കമാലി രൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസില്ല. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ഉള്‍പ്പെടെ...

ഭീതി പരത്തരുത്; നിപ്പയ്ക്ക് കാരണം വവ്വാലാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല-മൃഗസംരക്ഷണ വകുപ്പ്‌ -

നാല് പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേര്‍ സംശയത്തിന്റെ നിഴലിലുമായിരിക്കുന്ന പകര്‍ച്ചപ്പനി നിപ്പയ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ...

ചെങ്ങന്നൂരില്‍ മാണി യു.ഡി.എഫിനൊപ്പം -

പടിവാതില്‍ക്കലെത്തിയിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്....

നിപ വൈറസ് വായുവിലൂടെ പകരില്ലെന്ന് വിദഗ്ദർ -

നിപ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.അബ്ദുൾ ഗഫൂർ. വൈറസ് വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ല. ദേശീയ...

ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു -

ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി കാണും. നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് നൽകും. കർണാടക...

ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് -

ന്യൂജഴ്‌സി∙ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ്...

നിപ്പാ വൈറസ് ബാധ; കേന്ദ്ര സംഘം കേരളത്തിലെത്തി -

കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി ഉൾപ്പടെ ഉള്ളവരുമായി കൂടികാഴ്ച...

കാസർഗോഡ് 59 പേർക്ക് ഡെങ്കിപ്പനി -

കാസർഗോഡ് ജില്ലയിലും പകർച്ചപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ചികിത്സ തേടിയ 430 പേരിൽ 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുമായി...

ശോഭനാ ജോര്‍ജിനെതിരെ മോശം പരാമര്‍ശം; എം എം ഹസ്സനെതിരെ കേസ് -

ശോഭനാ ജോർജ്ജിനെതിരായ അപകീർ‍ത്തികരമായ പരാമർശത്തിൽ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ശോഭനാ ജോർജ്ജ് നൽകിയ പരാതിയിലാണ് നടപടി....

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും -

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ്...

നഴ്സുമാരുടെ മിനിമം വേതനം; ആശുപത്രി മാനേജ്മെന്‍റുക‍ളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി -

നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്‍റുക‍ള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം...

ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി, മലായാളികള്‍ ഗള്‍ഫിലെ ജയിലില്‍ -

മയക്കുമരുന്ന് സംഘത്തിന്‍റെ കെണിയിൽ പെട്ട് ഗൾഫിലെ ജയിലിൽ കൂടുതൽ മലയാളികൾ കുടുങ്ങിയതായി പരാതി. പെരുമ്പാവൂ‍ർ സ്വദേശി ശരത് എന്ന യുവാവ് ജയിലിലായെന്ന പരാതിയുമായി അമ്മ രമ രംഗത്തെത്തി....

ഇന്ധന വില ഇന്നും വർദ്ധിച്ചു -

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 73 രൂപ 61 പൈസയുമാണ് നിരക്ക്. തുടര്‍ച്ചയായ...

യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടില്‍ -

യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് പാലയിലെ വീട്ടിലെത്തിയത്. ചെങ്ങന്നൂര്‍...

നിപ്പ ബാധ: മരണം പത്തായി -

നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രോഗബാധിതരെ മുമ്പ് പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം പത്തായി....

ജ്വല്ലറി ഉടമ ബിര്‍ജു കിഷോര്‍ സാലയ്ക്ക് ജെറ്റ് ഐർവേസിൽ വിലക്ക് -

യാത്രക്കാരില്‍ ഭീതി പരത്തിയ മുംബൈയിലെ ജ്വല്ലറി ഉടമയായ ബിര്‍ജു കിഷോര്‍ സാലയ്ക്ക് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്...