News Plus

കൊല്ലത്ത് പാലം തകർന്ന് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക് -

ചവറയിൽ പഴയ ഇരുമ്പ് നടപ്പാലം തകർന്ന് ഒരു മരണം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ നിന്ന് എം.എസ് യൂണിറ്റിലേക്ക്...

രാ​ഷ്ട്രീ​യ​ കൊലപാതക കേസുകളിൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ -

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ കൊലപാതക കേസുകളിൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത്...

ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു -

മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പോയ ജെറ്റ് എയര്‍വെയ്സ് വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ന്...

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി -

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നവംബർ 27ന് വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഹാജരാക്കുന്നതിന്റെ...

ജാനകിയമ്മ മരിച്ചെന്ന് വ്യജ വാര്‍ത്ത -

സോഷ്യല്‍മീഡിയ 'കൊന്ന' പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന...

രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണം -

മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം സഫലമാക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്വാ . ബോക്‌സര്‍ താരം...

കായല്‍ കയ്യേറ്റ കേസുമായി ബന്ധപ്പെട്ട്‌ വിവാദത്തിനില്ലെന്ന്‌ എ.ജി -

തിരുവനന്തപുരം: തോമസ്‌ ചാണ്ടിക്കെതിരെയുള്ള കായല്‍ കയ്യേറ്റ കേസുമായി ബന്ധപ്പെട്ട്‌ വിവാദത്തിനില്ലെന്ന്‌ എ.ജിയുടെ ഓഫീസ്‌. ഈ കേസിനെ പ്രത്യേകമായി കാണുന്നില്ല. സാധാരണ നിലയില്‍ കേസ്‌...

മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും -

ഹോട്ടലുകള്‍ക്ക്‌ ബിയര്‍ സ്വന്തമായി നിര്‍മിച്ച്‌ വില്‍ക്കാന്‍ അനുമതി നല്‍കാനുള്ള റിപ്പോര്‍ട്ടുമായി എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌. ബിയറുണ്ടാക്കി...

രാത്രികാല ഷോപ്പിങിന്‌ സര്‍ക്കാര്‍ നിയമപ്രാബല്യം -

രാത്രികാല ഷോപ്പിങിന്‌ സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്‌ക്ക്‌ സമ്മതമാണെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരള ഷോപ്‌സ്‌ ആന്‍ഡ്‌...

അന്തിമ പട്ടിക വരുമ്പോള്‍ ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം -

`കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക വരുമ്പോള്‍ ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം കിട്ടി എന്ന്‌ ബോധ്യമാകും. എല്ലാ തര്‍ക്കങ്ങളും ഉടന്‍ പരിഹരിക്കും.'കെ.പി.സി.സി...

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു -

ടെക്‌സസ്: കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു.ആര്‍ക്കാണ് മൃതദേഹം വിട്ടു നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമെന്ന...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല. -

കോഴിക്കോട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ലെന് ഫാ. ടോം ഉഴുന്നാലിലില്‍. തന്നെ തടവിലാക്കിയവരെക്കുറിച്ച് മോശമായി പറയാത്തതില്‍ പലര്‍ക്കും...

ദോക്ലാമില്‍ ചൈനീസ് മുന്നേറ്റം നിഷേധിച്ച് ഇന്ത്യ -

തർക്കമേഖലയായ ദോക്‍ലാമിൽ ചൈനീസ് പട്ടാളം തിരിച്ചെത്തുന്നെന്ന ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി .മേഖലയിൽ മാറ്റങ്ങളില്ലെന്നും നിലവിലെ സാഹചര്യം തുടരുകയാണെന്നും വിദേശകാര്യ വക്താവ്...

സിപിഐ ഒളിച്ചുകളി നിര്‍ത്തണമെന്ന് കുമ്മനം -

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍  സിപിഐ ഒളിച്ച് കളി നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.  സിപിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കാനത്തിന്റെ...

ഹര്‍ത്താല്‍; വിശദീകരണവുമായി ചെന്നിത്തല -

ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താലില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും സമാധാനപരമായ ഹര്‍ത്താലാണ് യുഡിഎഫ് നടത്തിയത്....

റവന്യു വകുപ്പിനെതിരെ എ ജി: കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല -

കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്ന് അ‍ഡ്വ: ജനറല്‍ സുധാകര്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച് കേസില്‍ സ്റ്റേറ്റ്...

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്, മറ്റുള്ളവരുടേതു കൂടിയാണ്: മോഹന്‍ ഭഗവത് -

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ ഈ രാജ്യം മറ്റുള്ളവരുടേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന...

എ.ജിക്ക്‌ മന്ത്രിയുടെ രൂക്ഷ വിമര്‍ശം -

മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍കൈയേറ്റ കേസില്‍ താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കാത്ത അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് റവന്യൂ...

കേരളത്തെപ്രശംസിച്ച് കോവിന്ദ്;തിരികെ പ്രശംസിച്ച് മുഖ്യമന്ത്രി -

കേരളത്തിന്‍റെ നേട്ടങ്ങളെയും ഫുട്ബോള്‍ പ്രേമത്തെയും പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. തിരുവനന്തപുരം നഗരസഭ നൽകിയ പൗരസ്വീകരണത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ....

രാഹുലിന്‍റെ അധ്യക്ഷപദം ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷം -

ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ്യനാവുകയുള്ളു എന്ന് സൂചിപ്പിച്ച് കോൺഗ്രസ്. അതേസമയം മോദി തരംഗം അവസാനിച്ചെന്നും...

മന്ത്രി സി. രവീന്ദ്രനാഥ് പഴയ ആര്‍എസ്എസ് അംഗമെന്ന് അനില്‍ അക്കര -

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്ന് അരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ബിജെപി താത്വിക ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മദിന...

ഛത്തീസ് ഗഢിൽ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റുചെയ്തു -

ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മൂതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ...

മദ്യപിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ട്രംപ് -

താന്‍ മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ഓപ്പിയോയിഡ് ആസക്തിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ...

മെര്‍സലിനെ തുണച്ച് കോടതി -

വിജയ് ചിത്രം മെര്‍സലിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അതൊരു സിനിമ മാത്രമാണ്....

ബ്ലൂവെയ്ല്‍: ടെലിവിഷന്‍ ചാനലുകള്‍ ബോധവത്കരണം നടത്തണമെന്ന് സുപ്രീംകോടതി -

ബ്ലൂ വെയില്‍ ചലഞ്ച് ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി. നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി...

സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു -

വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചു. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ...

ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ വിവരങ്ങള്‍പുറത്ത് -

കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ച അഞ്ചുപേരുടെ വിശദാംശങ്ങള്‍ പുറത്ത്. മക്കളും ഭാര്യയും കുടുംബത്തോടൊപ്പം പോയവരുമടക്കം...

ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു -

കൊല്ലം ട്രിനിറ്റി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ...

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു -

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. വെള്ളിയാഴ്ച രാലിലെ 7.30ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇദ്ദേഹത്തെ ഇന്നലെയാണ്...

റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി വരും- അരുണ്‍ ജെയ്റ്റ്‌ലി -

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ...