News Plus

സൂരജ്: രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് സുധീരന്‍ -

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള നടപടിക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പുറത്തുനിന്നുള്ളവരെ വിഷയത്തിലേയ്ക്ക്...

മുല്ലപ്പെരിയാര്‍: എല്‍.എ.വി നാഥനെതിരേ കേരളം -

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍.എ.വി നാഥനെതിരേ കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ നാഥന്‍...

എബോള: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി -

ഇന്ത്യയില്‍ എത്തിയ ഒരാള്‍ക്ക് എബോള ബാധ കണ്ടതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ 27ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്....

കടകംപള്ളി ഭൂമിയിടപാടിന് സൂരജ് ഒത്താശ ചെയ്തു: ബിജെപി -

കടകംപള്ളി ഭൂമിയിടപാടിന് ഒത്താശ ചെയ്തു കൊടുത്തതും തണ്ടപ്പേര് തിരുത്താന്‍ ഇടപെട്ടതും സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ.സൂരജാണെന്ന ആരോപണവുമായി ബിജെപി. ബിജെപി നേതാവ്...

ടി.ഒ സൂരജിനെ സസ്‌പെന്റ് ചെയ്തു -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ ഉടന്‍ അറസ്റ്റു ചെയ്യും. സൂരജിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്താല്‍ മാത്രമെ പണം ഏതെല്ലാം വിധമാണ്...

മഡഗാസ്‌കറില്‍ പ്ലേഗ് ബാധ: 40 പേര്‍ മരിച്ചു -

മഡഗാസ്‌കറില്‍ പടരുന്ന പ്ലേഗ് ബാധയില്‍ 40 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന . 80 ലധികം പേര്‍ പ്ലേഗ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. മഡഗാസ്‌കറിന്റെ തലസ്ഥാനമായ അന്റാനനാരിവോയിലാണ്...

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141.6 അടിയായി താഴ്ന്നു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി താഴ്ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും തമിഴ്‌നാട് വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചതുമാണ്...

പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു -

കറാച്ചിയില്‍ പാക്കിസ്ഥാന്‍ വ്യോമസേന(പിഎഎഫ്)യുടെ വിമാനം തകര്‍ന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു. പരിശീലന ദൗത്യത്തിന്റെ ഭാഗമായ വിമാനമാണ് അപകടത്തില്‍ പെട്ടത്. പരിശീലന പറക്കലിനിടെ...

സമ്പന്നര്‍ക്ക് ഇനി പാചകവാതകസബ്‌സിഡി ഇല്ല -

സമ്പന്നര്‍ക്ക് പാചകവാതകസബ്‌സിഡി നല്‍കുന്നത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹിയില്‍ 'ഹിന്ദുസ്ഥാന്‍...

ആറന്‍മുളയില്‍ വിമാനത്താവളം സ്‌ഥാപിക്കാനുള്ള സാധ്യത മങ്ങി -

ന്യൂഡല്‍ഹി : ആറന്‍മുളയില്‍ വിമാനത്താവളം സ്‌ഥാപിക്കാനുള്ള സാധ്യത മങ്ങി.വിമാനത്താവളത്തിനു കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയം നല്‍കിയ പാരിസ്‌ഥിതികാനുമതി റദ്ദാക്കിയ കേന്ദ്ര ഹരിത...

തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു -

വിദ്വേഷ പ്രസംഗം നടത്തിയതിന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഈ കേസിലെ പ്രതിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കുമ്മനം...

മുല്ലപ്പെരിയാര്‍: ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പി.ജെ.ജോസഫ് -

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തെക്കുറിച്ച് അറിയില്ലെന്ന് ജലവിഭാവമന്ത്രി പി.ജെ.ജോസഫ്. ശനിയാഴ്ച യോഗം വിളിക്കുമെന്ന്...

മിസോറാമില്‍ നേരിയ ഭൂചലനം -

മിസോറാമില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രി മിസോറാം-മ്യാന്‍മാര്‍...

പാക്കിസ്ഥാന്‍ 61 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു -

പാക്കിസ്ഥാന്‍ മറൈന്‍ പോലീസ് 61 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരുടെ 11 ബോട്ടും കസ്റ്റഡിയിലെടുത്തു. അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിന് ഇവര്‍ക്കെതിരേ കേസും...

രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ -

സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയുടെ ഡയറക്ടറോട് കേസ് അന്വേഷണത്തില്‍...

കൊല്ലം ഇരവിപുരത്തിനടുത്ത് റെയില്‍പാളത്തില്‍ വിള്ളല്‍ -

കൊല്ലം ഇരവിപുരത്തിനടുത്ത് റെയില്‍പാളത്തില്‍ നേരിയ വിള്ളല്‍. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ തുടങ്ങി. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ 15...

അണുപരീക്ഷണം നടത്തുമെന്ന്‍ ഉത്തര കൊറിയ -

മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തിനു മറുപടിയായി അണു പരീക്ഷണം നടത്തുമെന്നു ഉത്തര കൊറിയ. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൊറിയയുടെ...

മുല്ലപ്പെരിയാര്‍: ആശങ്കയുടെ 142 അടി -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി. ഇന്നു പുലര്‍ച്ചെ രണേ്ടാടെയാണ് ജലനിരപ്പ് 142 അടിയില്‍ എത്തിയത്. 1979-ന് ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്. 1979 നു ശേഷം 136...

നേപ്പാളില്‍ ബസ് നദിയില്‍ വീണു; 24 പേര്‍ മരിച്ചതായി സംശയം -

പടിഞ്ഞാറന്‍ നേപ്പാളിലെ ഇടുങ്ങിയ മലനിര റോഡില്‍ നിന്ന് യാത്രാ ബസ് നദിയില്‍ വീണ് 24 പേര്‍ മരിച്ചതായി സംശയം. ഇപ്പോഴും വെള്ളത്തിടിയില്‍ നിന്ന് ഉയര്‍ത്തിയിട്ടില്ലാത്ത ബസ്സില്‍...

ബാര്‍ കോഴ: പ്രാഥമികാന്വേഷണത്തിന് 45 ദിവസം നല്‍കിയതെന്തിനെന്ന് കോടതി -

അടച്ച ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് പ്രാഥമികാന്വേഷണത്തിന് 45 ദിവസം നല്‍കാന്‍ കാരണമെന്തെന്ന് സര്‍ക്കാര്‍...

രാംപാലിനെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു -

ഹരിയാണയിലെ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തില്‍നിന്ന് ബുധനാഴ്ച രാത്രി അറസ്റ്റിലായ വിവാദ ആള്‍ദൈവം രാംപാലിനെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് പരിഗണിച്ച പഞ്ചാബ്-ഹരിയാണ...

മനോജ് വധം: സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍ -

ആര്‍.എസ്.എസ്. നേതാവ് മനോജിനെ കൊലപ്പെടുത്തിയകേസില്‍ സി.ബി.ഐ.സംഘം സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേരെ അറസ്റ്റ്‌ചെയ്തു. അന്വേഷണം ഏറ്റെടുത്തശേഷം സി.ബി.ഐ. നടത്തുന്ന...

2 ജി സ്‌പെക്ട്രം കേസന്വേഷണത്തില്‍നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ നീക്കി -

2 ജി സ്‌പെക്ട്രം കേസന്വേഷണത്തില്‍നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി വ്യാഴാഴ്ച നീക്കി. അന്വേഷണസംഘത്തില്‍ സിന്‍ഹയ്ക്ക് ശേഷമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്‌ -

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തി. ഇതോടെ വ്യാഴാഴ്ച രാത്രി ജലനിരപ്പ് 141.9 അടിയായി. ഇനി 0.1 അടി കൂടി വര്‍ധിച്ചാല്‍...

മണിപ്പൂരി യുവാവ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു -

മണിപ്പൂരി യുവാവ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു. കോട്‌ല മുബാരക്പൂരിലെ ഗുരുദ്വാര റോഡിലുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന സിങ്കരാന്‍ കെങ്ഗൂവാണ് കൊലചെയ്യപ്പെട്ടത്. ടാറ്റ...

വാഹനാപകടത്തില്‍ മലയാളി ദമ്പതിമാരടക്കം നാലുപേര്‍ മരിച്ചു -

നരസിംഹനായ്ക്കംപാളയത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മലയാളികളായ ദമ്പതിമാരടക്കം നാലുപേര്‍ മരിച്ചു. കാരമട ഗാന്ധിനഗര്‍ താമസക്കാരനും മലയാളിയുമായ മൊയ്തീന്‍രാജ് (ടാലന്റ്‌രാജ്36),...

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19880 രൂപയായി -

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19880 രൂപയായി. 2485 രൂപയാണ് ഗ്രാമിന്റെ വില. ഇന്നല 20,000 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 2500 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

ടി.ഒ സൂരജിന്റെയും ബന്ധുക്കളുടെയും 10 ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കും -

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ ലഭിച്ചു. റെയ്ഡില്‍ കണ്ടെത്തിയ 10 ബാങ്ക്...

ഒഴിവാക്കിയ 219 പ്ലസ് ടു ബാച്ചുകള്‍ അടുത്തവര്‍ഷം -

ഹയര്‍ െസക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി ഒഴിവാക്കിയ 219 പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍വരും. 198 സ്‌കൂളുകളിലെ...

യോഗ്യത: എം.ജി, കാലടി വി.സിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി -

വൈസ് ചാന്‍സലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍...