News Plus

ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി -

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നടത്തിപ്പുകാരായ ബി.സി.സി.ഐ.യ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഐ.പി.എല്‍....

ബിഹാറില്‍ ബി.ജെ.പി. നേതാവ് വെടിയേറ്റ് മരിച്ചു -

ബിഹാറിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ശ്രീകാന്ത് ഭാരതി (45) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സിവാന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒരു വിവാഹ സത്കാരം കഴിഞ്ഞ്...

സ്കൂള്‍ബസില്‍ കയറുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു -

കോട്ടയത്ത് സ്കൂള്‍ ബസില്‍ കയറുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുണ്ടത്താനം ലിറ്റില്‍ഫ്ളവര്‍ സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥി ഷഹ്ബാസ് (11) ആണ് മരിച്ചത്. തിങ്കളാഴ്ച...

വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. -

വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ...

കൊടുങ്ങല്ലൂരില്‍ ടെമ്പോ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് -

കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ടി.കെ.എസ് പുരത്ത് ടെമ്പോ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ പീവെമ്പല്ലൂര്‍ മുതിരക്കല്‍ പ്രഭാകരന്‍ (60) ആണ്...

ലുധിയാന സിവില്‍ ആശുപത്രിയില്‍ നാലു നവാജാത ശിശുക്കള്‍ മരിച്ചു -

പഞ്ചാബിലെ ലുധിയാന സിവില്‍ ആശുപത്രിയില്‍ നവജാത ശിശുമരണം. ഞായറാഴ്ച ആശുപത്രിയില്‍ നാലു നവജാത ശിശുക്കളാണ് മരിച്ചത്. പ്രസവത്തിനിടയിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. പ്രസവസമയത്ത്...

മദ്യവില്‍പനക്കാരുടെ വോട്ട് പാര്‍ട്ടിക്ക് വേണ്ട -സുധീരന്‍ -

മദ്യ വില്‍നക്കാരുടെ വോട്ട് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇത് സംബന്ധിച്ച പാര്‍ട്ടി സമിതികളില്‍ കൂടിയാലോചിച്ച ശേഷം ഒൗദ്യോഗിക...

അറ്റകുറ്റപ്പണി ; ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം -

 റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. അമ്പലപ്പുഴ ^കായംകുളം പാസഞ്ചര്‍, കൊല്ലം...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു -

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു. ജലം കൊണ്ടു പോകുന്നതിന്‍റെ അളവ് തമിഴ്നാട് പരമാവധി വര്‍ധിപ്പിച്ചതാണ് ജലനിരപ്പ് കുറയാന്‍ കാരണം.വൃഷ്ടി പ്രദേശത്ത് മഴ...

ടി.ഒ.സൂരജിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി -

അനധികൃതസ്വത്ത് സമ്പാദനത്തിന് സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി. വിജിലന്‍സ് നേരത്തെ കണ്ടെത്തിയ...

മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്‌ര അന്തരിച്ചു -

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌ര (77) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. കാന്‍സര്‍ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി...

കാള്‍സന്‍ ലോക ചെസ് കിരീടം നിലനിര്‍ത്തി -

സോചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സന്‍ കിരീടം നിലനിര്‍ത്തി. ചലഞ്ചറായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെതിരായ മത്സരത്തിന്‍െറ 11ാം ഗെയിമില്‍ ജയംനേടി...

അടുത്ത ബജറ്റോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കും -ജെയ്റ്റ്ലി -

ന്യൂഡല്‍ഹി: അടുത്ത ബജറ്റോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രം തുടക്കം കുറിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ആസ്ഥാനമന്ദിരത്തില്‍...

ചേതന്‍ ഭഗതിന്‍െറ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍ -

ന്യൂഡല്‍ഹി: ചേതന്‍ഭഗതിന്‍െറ പുതിയ നോവല്‍ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍. ഇംഗ്ളീഷ് ഭാഷാപഠന സ്ഥാപനമായ ബ്രിട്ടീഷ് ലിംഗയുടെ ഡയറക്ടര്‍ ഡോ. ബീര്‍ബല്‍ ജായാണ്...

മോദി അനുകരിക്കുന്നത് തന്‍റെ പദ്ധതികള്‍ -മുലായം -

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകരിക്കുന്നത് താന്‍ നേരത്തേ നടപ്പിലാക്കിയ പദ്ധതികളാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ശൗചാലയ നിര്‍മാണം, ഗ്രാമങ്ങള്‍...

വിശുദ്ധപദവിയില്‍ -

വത്തിക്കാന്‍: ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സിഎംസി സഭാംഗം വാഴ്ത്തപ്പെട്ട എലുവത്തിങ്കല്‍ എവുപ്രാസ്യമ്മയേയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.ഇന്ത്യന്‍ സമയം...

അഴിമതിക്കാര്‍ രണ്ടു പേരുണ്ട് : ഗണേഷ് കുമാര്‍ -

അഴിമതിക്കാരായ രണ്ടുപേരുകള്‍ വെളിപ്പെടുത്തുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തലുണ്ടാകും. ടി.ഒ. സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ...

മുസഫര്‍ നഗര്‍ കലാപം: കുറ്റപത്രം സമര്‍പ്പിച്ചു -

മുസഫര്‍ നഗര്‍ കലാപത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 13 പേരെയണാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്....

മുല്ലപ്പെരിയാര്‍: കേരളസംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു -

മുല്ലപ്ലെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അണക്കെട്ടിലെ ഗ്യാലറിയില്‍ കയറുന്നതില്‍...

അഴിമതി: ശക്തമായ നടപടിയെടുക്കുമെന്ന് ചെന്നിത്തല -

അഴിമതി ഏത് ഉന്നതന്‍ നടത്തിയാലും ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.  

ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ അംഗീകരിച്ചു -

ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. ശൈശവ വിവാഹം തടയാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ആദ്യമായാണ് ശൈശവ...

മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെ കിടപ്പുസമരം അവസാനിപ്പിച്ചു -

പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്തിയ കിടപ്പുസമരം അവസാനിപ്പിച്ചു. ബുധനാഴ്ച യോഗം ചേര്‍ന്നു ആവശ്യങ്ങള്‍ അനുഭാവപൂര്‍ണമായി...

മമത ബാനര്‍ജിക്കെതിരേ ബിജെപി -

ശനിയാഴ്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരരേ ബിജെപി രംഗത്ത്. സ്വന്തം കിലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ ഭീതിയാണ്...

കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പ്രതി ജയില്‍ ചാടി -

sIm«mc¡c k_v Pbnen \n¶v {]Xn Pbn NmSn. tamjW¡knse {]Xn A\ojmWv c£s¸«Xv. {]Xnbv¡mbpÅ At\zjWw t]meokv DuÀPnXam¡nbn«pWvSv. - See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=154356#sthash.7uFgiCp4.dpuf കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പ്രതി...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും -

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരി ഓര്‍ഡിനന്‍സ്, തുടങ്ങിയ ബില്ലുകളും നിയമഭേദഗതികളും ശീതകാല സമ്മേളനത്തില്‍ സഭയുടെ...

'ഫ്ലവേഴ്സ്' ചാനല്‍ ഫെബ്രുവരിയില്‍ -

തിരുവനന്തപുരം:പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് ടി.വി.ചാനല്‍ 'ഫ്ലവേഴ്സ്'വരുന്ന ഫെബ്രുവരിയില്‍...

സൂരജുമായി ലീഗിന് ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി -

കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അഴിമതിയാരോപണം മുസ് ലിം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സൂരജ് എന്നല്ല, അഴിമതിക്കാരായ...

മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി -

കിഷ്തര്‍: മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരി എന്നും കാശ്മീരി തന്നെയായിരിക്കും. മാറ്റത്തിന്‍റെ സമയമാണ് ഇപ്പോഴുള്ളത്. യുവജന...

സ്വച്ഛ് ഭാരത യജ്ഞം മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് രാഹുല്‍ -

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത യജ്ഞം മാര്‍ക്കറ്റിങ് തന്ത്രം മാത്രമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാര്‍ക്കറ്റിങ്ങും ഫോട്ടോയെടുക്കലും ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല....

സൂരജ്: നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി -

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സൂരജിനെതിരായ സസ്‌പെന്‍ഷന്‍...