News Plus

ഗണേഷ്‌കുമാറിന്‍റെ നീക്കം വിലയിരുത്തിയ ശേഷം നിലപാട് വ്യക്തമാക്കാമെന്ന് വി.എസ് -

യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഇനിയുള്ള നീക്കം വിലയിരുത്തിയ ശേഷം...

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു -

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ നാലുഘട്ടങ്ങളിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കം 213...

ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് താലിബാന്‍ -

പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ശേഷം ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രിയുടെ ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും...

സുധീരനു മറുപടിയുമായി മന്ത്രി കെ. ബാബു -

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയതിനെ വിമര്‍ശിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക്...

ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനം -കെ. മുരളീധരന്‍ -

പത്തനംതിട്ട: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷന്‍ സ്വന്തം അഭിപ്രായം മാത്രമാണ്...

മദ്യനയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ആഗസ്റ്റ് 21 ലെ യു.ഡി.എഫ്...

ഗണേഷ് ഒരിടത്തേക്കും പോകില്ലെന്ന്‌ ബാലകൃഷ്ണപിള്ള -

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ ഒരിടത്തേക്കും പോകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ബി.ജെ.പി എന്നല്ല മറ്റൊരു പാര്‍ട്ടിയിലേക്കോ...

നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം -

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. സുഭാഷ് ചന്ദ്രന്‍റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനാണ് പുരസ്കാരം....

വി.എം സുധീരന്‍ രാജിവെക്കണമെന്ന് വി.എസ് -

തിരുവനന്തപുരം: മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷപദവി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമ്പൂര്‍ണ...

വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് ലീഗ് -

ബാറുകളിലൂടെ വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് മുസ്ലിം ലീഗ്. മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ തിരികെ പോയി. സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍...

അമിത് ഷാ പാലക്കാട്ടെത്തി -

ബി.ജെ.പി. ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത് ഷാ പാലക്കാട്ടെത്തി. ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം...

മതപരിവര്‍ത്തന വിവാദം: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം -

 മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാജ്യസഭയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സഭയില്‍ ഹാജരാകാത്തതാണ്...

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു -

ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി...

ബാര്‍ ലൈസന്‍സ്: ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം -

പത്ത് ബാറുകള്‍ക്ക് കൂടി ഈ സമ്പത്തിക വര്‍ഷം ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം. എക്‌സൈസ് കമ്മീഷണറെയും നികുതി...

ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് -

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ജയിലില്‍ കഴിയുന്ന കൊടുംഭീകരരെ മോചിപ്പിക്കാനാണ്...

ഓസ്‌ട്രേലിയയില്‍ ഒരുവീട്ടിനുള്ളില്‍ എട്ടു കുട്ടികള്‍ മരിച്ച നിലയില്‍ -

ഓസ്‌ട്രേലിയയിലെ കെയിന്‍സ് നഗരത്തിലെ ഒരുവീട്ടിനുള്ളില്‍ എട്ടു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. അവര്‍ക്കൊപ്പമുണ്ടായിരുന്ന സത്രീയെ അതീവഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍...

ഗണേഷിനെതിരെ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം -

യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. ഗണേഷും കാവി കൂടാരത്തിലേക്കോ? എന്ന തലക്കെട്ടോടെ...

കെ.എസ്.ആര്‍.ടി.സി. സെസ് ബില്‍ പാസാക്കി; ടിക്കറ്റ് നിരക്ക് കൂടും -

യാത്രക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകളുമായി 2014 ലെ കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍...

48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പാക് കരസേനാ മേധാവി -

അടുത്ത 48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം...

മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്‍റെ പിന്തുണയില്ല -

തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്‍െറ പിന്തുണയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തീരുമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്...

ഞായറാഴ്ചകള്‍ ഇനി ഡ്രൈ ഡേ അല്ല -

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കിയിരുന്ന ഡ്രൈഡേ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഞായറാഴ്ച ഡ്രൈ ഡേ നടപ്പാക്കിയപ്പോള്‍ ശനിയാഴ്ച ദിവസം 60...

അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഗണേഷ് കുമാര്‍ -

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി ഗണേഷ്...

ബാര്‍ കോഴ :നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രക്ഷുബ്ധമായ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ധനവിനിയോഗ ചര്‍ച്ചക്കിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി....

മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്‍ -

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് പ്രതിയാക്കിയ ധനമന്ത്രി കെ.എം മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്‍. മുഖ്യമന്ത്രി ഇടപെട്ട് മാണിയെ വിശുദ്ധനായി...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി -

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി. 2515രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസമായി പവന്റെ വില 20200ല്‍ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

അമേരിക്കയും ക്യൂബയും നയന്ത്രബന്ധം പുനസ്ഥാപിച്ചു -

അരനൂറ്റാണ്ടിന് ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിച്ചു. ഹവാനയിലെ അമേരിക്ക എംബസി വീണ്ടും തുറന്നു. ചാരവൃത്തി നടത്തിയെന്ന...

ലഡാക്കില്‍ വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം -

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുഷുല്‍ മേഖലയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നുഴഞ്ഞുകയറിയിരിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള...

കടല്‍ക്കൊല: അംബാസഡറെ തിരിച്ചുവിളിക്കുമെന്ന് ഇറ്റലി -

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ തള്ളിയ ഇന്ത്യന്‍ സുപ്രീംകോടതി വിധിക്കെതിരെ ഇറ്റലിയും യൂറോപ്യന്‍ യൂനിയനും രംഗത്ത്. ഇന്ത്യയിലെ അംബാസഡറെ...

ജയലളിതയുടെ ജാമ്യം ഏപ്രില്‍ വരെ നീട്ടി -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജയലളിത ജാമ്യ വ്യവസ്ഥകള്‍ കൃത്യമായി...

അതിശൈത്യം ; ഉത്തരാഖണ്ഡില്‍ 24 പേര്‍ മരിച്ചു -

ഉത്തരാഖണ്ഡില്‍ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും 24 പേര്‍ മരിച്ചു. ഹല്‍ദ്‌വാനിയില്‍ രണ്ടുപേരും നൈനിറ്റാളില്‍ മൂന്നുപേരും ബിമിറ്റാളില്‍ ആറുപേരും മരിച്ചു. കുമാവോണ്‍...