News Plus

തൃശ്ശൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം:മൂന്നുപേര്‍ പിടിയില്‍ -

ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ സി പി എം...

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി -

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു....

തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി ജി. സുധാകരന്‍ -

കായല്‍ ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ...

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു -

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ...

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം -

കായൽ കൈയേറ്റ വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി...

തോമസ് ചാണ്ടിക്കായി ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി -

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കായി ഭൂമി കയ്യേറ്റ ആരോപണത്തില്‍കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി. ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് തന്‍ഖ കൊച്ചിയില്‍ എത്തി. നാളെയാണ് തോമസ്...

ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം -

Asianet News - Malayalam ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം By Web Desk | 06:44 AM November 13, 2017 ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം Highlights അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി...

ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് പ്രകാശ് രാജ് -

ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍...

വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു -

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി പതിനാല് പേര്‍ മരിച്ചു. ഇബ്രാഹിംപട്ടണത്ത് കൃഷ്ണാ നദിയിലാണ് അപകടം. 38 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി....

ശബരിമല: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് -

ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പതിനൊന്നരയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് യോഗം. തമിഴ്‌നാട്...

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി -

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി- മുംബൈ ജെറ്റ് എയർവേസ് വിമാനത്തിൽ പരിശോധന നടത്തി. തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്. നെടുമ്പാശേരി പൊലീസ്...

യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പി ജയരാജന്‍ -

Asianet News - Malayalam സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ല By Web Desk | 11:03 AM November 13, 2017 സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ല: പി ജയരാജന്‍ Highlights സിപിഎം സംസ്ഥാന സമിതി...

തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി -

ഭൂ​​​മികൈ​​​യേ​​​റ്റ ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി നീക്കം. രാജിക്കാര്യം ചൊവ്വാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന...

ഇറാഖ്- ഇറാന്‍ ഭൂചലനം: മരണം 135 കടന്നു -

ഇറാൻ-ഇറാഖ് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 135 ആയി. ഹലാബ്ജയിൽനിന്നും 30 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഞായറാഴ്ച രാത്രി 9.20നാണ് സംഭവമുണ്ടായത്. 7.6 തീവ്രത...

കുവൈത്തിലും ഇറാനിലും  ശക്തമായ ഭൂചലനം -

കുവൈത്ത് : കുവൈത്തിലും ഇറാനിലും  രാജ്യങ്ങളില്‍ ശക്തമായ ഭൂചലനം. ഇറാനില്‍ പത്തോളം പേര്‍ മരിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കുവൈത്തടക്കമുള്ള...

മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ -

നോയിഡ: മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നുംഅടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും...

'തെറ്റു ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജിയും ആവശ്യപ്പെട്ടിട്ടില്ല -

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എന്‍.സി.പി യോഗത്തില്‍ തോമസ് ചാണ്ടി. 'തെറ്റു ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജിയും ആവശ്യപ്പെട്ടിട്ടില്ല, പിന്നെ...

ഇറാഖില്‍ 400 ഓളം മൃതദേഹങ്ങള്‍ കുഴിച്ചിട് ശവക്കുഴി കണ്ടെത്തി -

കിര്‍ക്കു: ഇറാഖില്‍ വന്‍ ശവക്കുഴി കണ്ടെത്തി. 400 ഓളം മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിരുന്നുവെന്നാണ് സൂചന. കിര്‍ക്കു പ്രവിശ്യയിലെ ഹിവിജയ്ക്കു സമീപം എയര്‍ബേസിനടുത്തായാണ് ശവക്കുഴി...

ദളിതര്‍ക്കെതിരായ മര്‍ദ്ദനം ബീഹാറിലൊക്കെ പതിവാണ് -

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്കെതിരായ മര്‍ദ്ദനം വലിയ സംഭവമാക്കുകയായിരുന്നെന്ന് പാസ്വാന്‍ പറഞ്ഞു. ബീഹാറിലൊക്കെ അത്തരം സംഭവങ്ങള്‍ പതിവാണ്, ഉനയിലും ഉണ്ടായി....

മോദി വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ല -

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തിലെ ബനസ്‌കന്ദയില്‍...

കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ല -

തിരുവനന്തപുരം: കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍മതതീവ്രവാദികള്‍ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും...

രാജി വിഷയത്തില്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല -

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന...

ഗെയില്‍ പദ്ധതി : നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. -

തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണി വില...

ഹരിപ്പാട് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക് പരിക്ക് -

അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട മെമു ട്രെയിന്‍ പാളം തെറ്റി ഗാര്‍ഡിന് പരിക്ക്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിന്‍ പാളം...

സിപിഎം സംസ്ഥാന സമിതി ഇന്ന് മുതല്‍ -

രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സമിതിയില്‍ ഈ വിഷയം...

പൊലീസിലെ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി -

പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. വേലി...

രാഹുലിന്‍റെ ഗുജറാത്ത് പര്യടം ഇന്നു തുടങ്ങും -

ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേൽ, ഒബിസി വിഭാഗങ്ങൾ ധാരാളമുള്ള ബിജെപി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ്...

ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി -

ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി. ദേവികുളം സബ്കളക്ടറാണ് പട്ടയം റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി....

തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം -

തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് സര്‍ക്കാറിനോട് നിയമോപദേശത്തില്‍...

സോളാര്‍ കേസില്‍ തുടര്‍നടപടികള്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം -

സോളാ‍ർ കമ്മീഷൻ റിപ്പോ‍ർട്ടും അനുബന്ധ തെളിവുകളും വിശദമായി പരിശോധിച്ച ശേഷം മാത്രമാകും ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടർനടപടികളിലേക്ക് നീങ്ങുക. അതേ സമയം...