ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട സിപിഎം എംഎല്‍എ ജോസ് തെറ്റയില്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. തെറ്റയില്‍ രാജിവെക്കണമെന്ന നിലപാട് സിപിഎം സെക്രട്ടറിയേറ്റിലാണ് വി.എസ് വ്യക്തമാക്കിയത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ രാജി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.
Comments