You are Here : Home / എഴുത്തുപുര

പി.സി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല: കെ.എം. മാണി

Text Size  

Story Dated: Tuesday, August 13, 2013 09:47 hrs UTC

പി.സി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നു ധനമന്ത്രി കെ.എം. മാണി.പി.സി ജോര്‍ജിന് എല്ലാവരും ഒരു മാര്‍ജിന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ജോര്‍ജിന് തന്റേതായ സംസാര ശൈലിയുണ്ടെന്നും ജോര്‍ജിന്റെ ശൈലി വിശദീകരിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ലെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.