You are Here : Home / എഴുത്തുപുര

മുല്ലപ്പെരിയാര്‍: പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്

Text Size  

Story Dated: Thursday, July 25, 2013 06:09 hrs UTC

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്.പുതിയ ഡാം നിര്‍മ്മിക്കാന്‍ അനിവാര്യമെങ്കില്‍ തയ്യാറാണ്. അണക്കെട്ട് തമിഴ്‌നാടിന്റേതാണ്.നിലവില്‍ സുരക്ഷിതമാണ്. അറ്റ കുറ്റപ്പണി നടത്താന്‍ അനുവദിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കണം.അണക്കെട്ട് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന അന്തിമ വാദത്തിനിടെയാണ് തമിഴ്‌നാട് പ്രകോപനപരമായ നിലപാട് സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.