You are Here : Home / എഴുത്തുപുര

നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Text Size  

Story Dated: Tuesday, July 09, 2013 08:59 hrs UTC

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കി നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷ ബഹളംകാരണം ഇന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.