You are Here : Home / എഴുത്തുപുര

ശ്രീശാന്തിനു ഇന്നു മിന്നുകെട്ട്

Text Size  

Story Dated: Wednesday, December 11, 2013 07:02 hrs UTC

ക്രിക്കറ്റ് താരം ശ്രീശാന്തിനു ഇന്നു മിന്നുകെട്ട്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.15നും 8.15നും ഇടയിലാണ് വിവാഹം.രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്താണ് വധു. 2006 മുതല്‍ ശ്രീശാന്തും ഭുവനേശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയെത്തും. വാഹസല്‍ക്കാരം നാളെ വൈകിട്ട് കൊച്ചി ലേ മെറിഡിയനില്‍ നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.