You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, November 21, 2013 07:10 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ളെറിഞ്ഞ സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെരകട്ടറി സരിന്‍ ശശി, പ്രസിഡന്‍്റ് പ്രശോഭ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.