You are Here : Home / എഴുത്തുപുര

യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി

Text Size  

Story Dated: Thursday, September 19, 2013 08:38 hrs UTC

യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി.അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിനാലാണ് പുറത്താക്കിയത്. അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നത് യു.ജി.സിയിലും ഭാവിയില്‍ രാഷ്ട്രീയവത്കരണത്തിന് അത് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.സപ്തംബര്‍ നാലിനാണ് മാനവശേഷി വികസനമന്ത്രാലയം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.