You are Here : Home / എഴുത്തുപുര

കറുത്ത ബുധന്‍ ; ഓഹരി വിപണി കൂപ്പുകുത്തി

Text Size  

Story Dated: Wednesday, August 28, 2013 05:59 hrs UTC

കറന്‍സിയുടെ പതനം ഓഹരി വിപണിയിലും ശക്തമായി പ്രതിഫലിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ 480ല്‍ അധികം പോയിന്റ് താഴോട്ടിറങ്ങി. നിഫ്റ്റി 160 പോയിന്റോളം നഷ്ടത്തിലാണ് വില്‍പ്പന നടത്തി കൊണ്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.