You are Here : Home / എഴുത്തുപുര

ജനം പ്രധാനം പക്ഷേ ആള്‍ക്കൂട്ടമല്ല നയിക്കേണ്ടത്: ചെന്നിത്തല

Text Size  

Story Dated: Monday, July 15, 2013 09:40 hrs UTC

ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.പൊതുപ്രവര്‍ത്തകര്‍ ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ അധികകാലം നിലനില്‍ക്കില്ലെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഭരണത്തില്‍ തുടരാനാകില്ല.തിരുവനന്തപുരം വിജെടി ഹാളില്‍ പട്ടം താണുപിള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.